അത്തം പത്തിനു പൊന്നോണം 8 [Sanjuguru] 1336

ഞാനും ഇളയമ്മയും ചിരിച്ചുകൊണ്ട് പിരിഞ്ഞു. ഞാൻ നേരെ അടുക്കളയിലേക്കു പോയി. അടുക്കളയിൽ ചെന്നു നോക്കിയപ്പോൾ സീത ചെറിയമ്മയും നളിനി ചെറിയമ്മയും എന്തോ സംസാരിച്ചു കരിക്കറിയുന്നുണ്ട്. ഞാനവിടെ ചെന്നിരുന്നതും അമ്മ ചായയും കടിയും കൊടുന്നു വെച്ചു. നല്ല വിശപ്പുണ്ടായിരുന്നതുകൊണ്ടു ഞാൻ നല്ലവണ്ണം ഭക്ഷണം കഴിച്ചു. ചായകുടിച്ചതിനു ശേഷം ഞാൻ അടുക്കളയിൽ നിന്നു പുറത്തേക്കിറങ്ങി. ഉടനെ മാലതി എന്റെ പുറകെ വന്ന് എനിക്കൊരു ഗ്ലാസ്‌ പാലു തന്നു.

ഞാൻ : ഇതെന്താ പാലൊക്കെ??

മാലതി : ഇത് കുടിക്കു കുട്ടീ.. ക്ഷീണം ഒന്നും ഉണ്ടാകാതിരിക്കാനാ…

ഞാൻ : എന്നാ കുറച്ച് എന്റെ മാലതിക്കുട്ടി കുടിക്കു…

മാലതി : ഇവിടെ ആകെ ആൾകാരാ… ആരെങ്കിലും കാണും…

ഞാൻ മുന്പോട്ടു അടുക്കളയിൽ നിന്നും ഇടനാഴിയിലേക്ക് നടന്നു. എന്റെ പിന്നാലെ മാലതിയും വന്നു.

ഞാൻ : ഇനി കുടിക്കു…

മാലതി ഗ്ലാസിൽ നിന്നും കുറച്ച് നുണഞ്ഞു ഗ്ലാസ്‌ എനിക്ക് നേരെ നീട്ടി. ഞാൻ ഒറ്റവലിക്ക് പാലുമുഴുവൻ കുടിച്ചു തീർത്തു ഗ്ലാസ്‌ തിരികെ കൊടുത്തു.  മാലതി സന്തോഷംകൊണ്ട് ചിരിച്ചുകൊണ്ട് അടുക്കളയിലേക്കു പോയി.

ഞാൻ മുറ്റത്തിറങ്ങി മുത്തുവിനോട് കുറച്ച് നാരങ്ങ മിട്ടായി വാങ്ങി വരാൻ പറഞ്ഞയച്ചു. എന്നിട്ട്‌ ഞാൻ നേരെ മുകളിലേക്ക് പോയി. നേരെ നളിനി ചെറിയമ്മയുടെ മുറിയിലേക്ക് ഓടി ചെന്നു. അവിടെ ചെറിയമ്മേടെ ആ പഴയ പെട്ടി തുറന്ന് ദേവകി പറഞ്ഞതനുസരിച്ചു ഞാൻ കുറച്ച് സാധനങ്ങൾ കൈക്കലാക്കി. എന്നിട്ട്‌ താഴോട്ടിറങ്ങി മുത്തുവിനെ കാത്തിരുന്നു.

അതികം വൈകാതെ മുത്തു നാരങ്ങ മുട്ടായിയുമായി വന്നു. ഞാൻ അത് വാങ്ങിവെച് നേരെ പറമ്പിലേക്കിറങ്ങി.  പറമ്പിൽ എല്ലാം സെറ്റ് ചെയ്തതിനു ശേഷം ഞാൻ വീട്ടിലേക്ക് തന്നെ വന്നു. എന്നിട്ട്‌ ഞാൻ ദേവകി ചെറിയമ്മയെ വിളിച്ചു, എന്നിട്ടൊരു മടക്കിയ കടലാസ് കയ്യിൽ കൊടുത്തിട്ടു പറഞ്ഞു, ഇത് നളിനി ചെറിയമ്മയുടെ കയ്യിൽ കൊടുക്കാൻ.

ദേവകി ചെറിയമ്മ അത് അനിതയുടെ മോന്റെ കയ്യിൽ കൊടുത്തിട്ടു നളിനിക്ക് കൊടുക്കാൻ പറഞ്ഞു. ഇതെല്ലാം ഒളിഞ്ഞു നിന്നു വീക്ഷിക്കുനുണ്ടായിരുന്നു. ആദിത്യൻ ആരും കാണാതെ ആ കടലാസു നളിനിക്ക് കൊണ്ടു കൊടുത്തു എന്നിട്ട്‌ അവിടുന്ന് ഓടിപോയി. നളിനി ആ കടലാസു തുറന്ന് വായിച്ചു. അത് വായിച്ചതും അവളുടെ മുഖത്തു ഒരു അമ്പരപ്പുണ്ടായിരുന്നു. എന്തോ ഒരു വെപ്രാളം അവളിൽ എനിക്ക് കാണാൻ കഴിഞ്ഞു.

90 Comments

Add a Comment
  1. എല്ലാ പാർട്ടും ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു… pls അടുത്ത പാർട്ട്‌ വേഗം ഇടൂ..

  2. Bro
    It’s been a long time
    Still waiting for your next post….
    Pls continue …

  3. അടുത്ത പാട്ടുകൾ എന്നിറങ്ങും ഗുരോ

  4. Sanju Bro .. ee kadhayude next part post cheythitundo .. kure search cheydhu evideyum kandilla .. please repost it; if posted already

  5. വെറുപ്പിക്കൽ സ് ആണോ ??????????

    1. Athe oru updation illallo.

  6. Guru kadha late avunnalo. Iniyum kathirikano

  7. Bro super. Please continue. U r amazing writer. After reading every story, more more interested to read next part. So am waiting for next part also. This story is like a natural story.

    Please continue……….

  8. ഗുരോ … എവിടെ ??? ഇന്ന് ഒന്നും പബ്ലിഷ് ആയി കണ്ടില്ല ..?? ” SIte problum മാറിയില്ലേ ??

  9. Sanju Makalkkuvendi katha onu copmplete chayumo reply plzzz

    1. മകൾക്കു വേണ്ടി എഴുതിയ സഞ്ജു ഞാനല്ല… പലരും എന്നോട് പറയുന്നുണ്ട്… ആ സഞ്ജു ഞാനല്ല… ഞാൻ എഴുതി തുടങ്ങിയത് തന്നെ തീർക്കാൻ പെടാപാട് പെടുകയാണ്…

  10. Hi guru njn ella partum vazhichirunnu…..sathyam paranja asooya und…..enganneya inganne ulla feel kondoran kayiyunnad……ella partum kidilukkan sadannam……pinne nallini nannayi onnu parigannikannam……sudharmayum midhunum ore rakshayum illatha feela thannad……oro kalliyum enniku ishta pettu…….pinne praya poorthi aaya kittikalle onnu parigannichekku……athum nannayi kidukkum
    Adutha partinnu vendi katta waiting aaanu so over neram vazhugathe varum ennu vijarikunnu
    Hats off to you

    1. അടുത്ത പാർട്ടിൽ താങ്കളുടെ കമന്റ്‌ ഫസ്റ്റ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു… നന്ദി

      1. Pinnalla ……adutha part enna idunnad vacha paranja mathi
        Iam waiting ….
        Kidukaachi sadanam aaannu ??

  11. ഗുരോ .. നിങ്ങൾ എന്തു പണിയാകണിച്ചത് … വെറുതെയിരുന്ന രണ്ടു പേരെ (സുധർമ്മ ,മിഥുൻ) കളത്തിൽ ഇറക്കി ഒരു അഡാറ് കളിയും കൊടുത്ത് ,കഥയുടെ ഗ്രാഫ് അങ്ങ് മോളിലോട്ട് കേറ്റിയില്ലേ . ഇപ്പോൾ ഇവരുടെ കളിക്കായി തന്നെ വെയ്റ്റ് ചെയ്യുന്നു.. ഗുരോ .. എന്തായി എഴുതി കഴിഞ്ഞോ ??

    1. വെയിറ്റ് bro ഉടൻ വരും…
      നാളെ ഉച്ചക്ക് മുൻപ് submit ചെയ്തേക്കാം…

      പിന്നെ site il ചില്ലറ പണി നടക്കുന്നതുകൊണ്ടു പേടിയുണ്ട്… ആരും ശ്രദ്ധിച്ചില്ലെങ്കിലോ എന്ന്… മാത്രമല്ല അക്ഷരത്തെറ്റ് കൂടുതാലായി കാണുന്നുണ്ട്.. അതൊക്കെ ശെരിയായിട്ടു പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി…

      അക്ഷരത്തെറ്റ് കണ്ടാൽ തന്നെ ആളുകൾക്ക് വായിക്കാൻ തോന്നില്ല

  12. Super next part epozha??

    1. ഉടനെ വരും… site problem ഒന്ന് മാറട്ടെ

  13. ദിവ്യ

    ആസ് യുഷ്വൽ സംഭവം ഉഷാർ… നളിനിക്കായി കാത്തിരുപ്പ് തുടരുന്നു

    1. Thnx ദിവ്യ

      1. Next partil aswathyum vidyayeum saranayayeum kalikkaanam bro…. Still waiting next part

Leave a Reply

Your email address will not be published. Required fields are marked *