അത്തം പത്തിനു പൊന്നോണം 8 [Sanjuguru] 1336

അതിൽ എഴുതിയിരുന്നത് ” നിനക്കോർമയുണ്ടോ ഞാൻ ആദ്യമായി നിന്നെ വന്നു കണ്ട ഞാവലിനെ ചുവടു. അവിടെ നിനക്കായി ഞാനൊരു സമ്മാനം കരുതി വെച്ചിട്ടുണ്ട്…  വേഗം വാ –  ബാലു “

ഇതാണാ വെപ്രാളത്തിന്റെ കാരണം, അപ്രതീക്ഷിതമായി ബാലു എന്ന പേര് കേട്ടപ്പോൾ പിന്നെയൊന്നും ചിന്തിക്കാൻ നളിനിക്കായില്ല. പഴയ ഓർമ്മകൾ എല്ലാം അവളിലേക്ക്‌ തിരികെ വന്നു, നെഞ്ചിടിപ്പ് കൂടി. കറിക്കരിഞ്ഞിരുന്ന മുറം താഴെ വെച്ചു നളിനി എഴുന്നേറ്റ് പിന്നാമ്പുറത്തേക്കു പോയി. ഞാനും ഉമ്മറത്തുകൂടി വീടിന്റെ പിറകിലേക്ക് വന്നു.

ഞാൻ പിന്നാമ്പുറത്തേക്കു എത്തിയതും നളിനി പറമ്പിലേക്കിറങ്ങി നടന്നിരുന്നു. ഞാൻ അവളറിയാതെ ഒരു സുരക്ഷിത ദൂരത്തിൽ അവളെ പിന്തുടർന്നു. അവളുടെ ആ നടപ്പ് അവസാനിച്ചത് പറമ്പിലെ ഞാവലിനെ ചുവട്ടിലാണ്. അവൾക്ക് വേണ്ടി ഞാൻ മറ്റൊരു കത്ത് അവിടെ വെച്ചിരുന്നു.  നളിനി ആ കടലാസ് തുറന്ന് വായിക്കാൻ തുടങ്ങി.

” ഈ ഞാവൽ ചുവടും ഇവിടുന്നു പെറുക്കി കഴിച്ച ഞാവൽ പഴങ്ങളും നമ്മുടെ പ്രണയത്തിന്റെ സാക്ഷികളാണ്. കാലമെത്രെ കഴിഞ്ഞാലും നമ്മൾ ഒന്നുചേർന്നതിനു വേണ്ടി അവർ കാത്തിരിക്കും. നിനക്ക് മഞ്ചാടി മണികൊണ്ടൊരു മാല തരാമെന്നു പറഞ്ഞതോർമ്മയുണ്ടോ…  ആ മഞ്ചാടി മരത്തിന്റെ ചുവട്ടിൽ ഞാൻ വെച്ചിട്ടുണ്ട്… വാ…  വന്നെടുത്തോ.. – ബാലു “

നളിനി ഈ കത്ത് വായിച്ച് നെഞ്ചോടു ചേർത്തുപിടിച്ചു മുകളിലേക്ക് എങ്ങോട്ടെന്നില്ലാതെ നോക്കി കൊണ്ടു കിതച്ചു. മാലതി അവിടെ നിന്നും നടന്ന് മഞ്ചാടിയുടെ ചുവട്ടിലെത്തി. മഞ്ചാടിയുടെ ചുവട്ടിലെ പൊതിയിൽ അവളെ കാത്തിരുന്നത് കുന്നികുരുവും മഞ്ചാടിയും ചേർന്ന് ഉണ്ടാക്കിയ ഭംഗിയുള്ള ഒരു മാലയായിരുന്നു.  ഈ മാല യഥാർത്ഥത്തിൽ ബാലു നളിനിക്ക് സമ്മാനിച്ച മാലതന്നെയായിരുന്നു.

ഈ സന്ദർഭത്തിലെ വൈകാരിക നിമിഷങ്ങളുടെ ആഴം കൂട്ടാൻ വേണ്ടിയാണ് ഞാനിതു ചെയ്തത്. നളിനി പൊതി തുറന്ന് മഞ്ചാടി മാല പുറത്തെടുത്തു നല്ല വണ്ണം നോക്കി. ആ മാല കണ്ടതും നളിനിയുടെ ഉള്ളിലെ വീർപ്പുമുട്ടലെല്ലാം കണ്ണീരായി പുറത്ത് വന്നു. അവളുടെ ആകാംഷ കൂടി കൂടി വന്നു.  ബാലുവിനെ ഒരു നോക്ക് കാണാൻ അവൾ തിടുക്കം കൂട്ടി. നളിനി ആ കത്ത് വായിക്കാൻ തുടങ്ങിയതും ഞാൻ നേരെ കുളക്കടവിലേക്ക് ഓടി. ആ കത്തിൽ എഴുതിയിരുന്നത്..

90 Comments

Add a Comment
  1. എല്ലാ പാർട്ടും ഒറ്റ ഇരിപ്പിനു വായിച്ചു തീർത്തു… pls അടുത്ത പാർട്ട്‌ വേഗം ഇടൂ..

  2. Bro
    It’s been a long time
    Still waiting for your next post….
    Pls continue …

  3. അടുത്ത പാട്ടുകൾ എന്നിറങ്ങും ഗുരോ

  4. Sanju Bro .. ee kadhayude next part post cheythitundo .. kure search cheydhu evideyum kandilla .. please repost it; if posted already

  5. വെറുപ്പിക്കൽ സ് ആണോ ??????????

    1. Athe oru updation illallo.

  6. Guru kadha late avunnalo. Iniyum kathirikano

  7. Bro super. Please continue. U r amazing writer. After reading every story, more more interested to read next part. So am waiting for next part also. This story is like a natural story.

    Please continue……….

  8. ഗുരോ … എവിടെ ??? ഇന്ന് ഒന്നും പബ്ലിഷ് ആയി കണ്ടില്ല ..?? ” SIte problum മാറിയില്ലേ ??

  9. Sanju Makalkkuvendi katha onu copmplete chayumo reply plzzz

    1. മകൾക്കു വേണ്ടി എഴുതിയ സഞ്ജു ഞാനല്ല… പലരും എന്നോട് പറയുന്നുണ്ട്… ആ സഞ്ജു ഞാനല്ല… ഞാൻ എഴുതി തുടങ്ങിയത് തന്നെ തീർക്കാൻ പെടാപാട് പെടുകയാണ്…

  10. Hi guru njn ella partum vazhichirunnu…..sathyam paranja asooya und…..enganneya inganne ulla feel kondoran kayiyunnad……ella partum kidilukkan sadannam……pinne nallini nannayi onnu parigannikannam……sudharmayum midhunum ore rakshayum illatha feela thannad……oro kalliyum enniku ishta pettu…….pinne praya poorthi aaya kittikalle onnu parigannichekku……athum nannayi kidukkum
    Adutha partinnu vendi katta waiting aaanu so over neram vazhugathe varum ennu vijarikunnu
    Hats off to you

    1. അടുത്ത പാർട്ടിൽ താങ്കളുടെ കമന്റ്‌ ഫസ്റ്റ് ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു… നന്ദി

      1. Pinnalla ……adutha part enna idunnad vacha paranja mathi
        Iam waiting ….
        Kidukaachi sadanam aaannu ??

  11. ഗുരോ .. നിങ്ങൾ എന്തു പണിയാകണിച്ചത് … വെറുതെയിരുന്ന രണ്ടു പേരെ (സുധർമ്മ ,മിഥുൻ) കളത്തിൽ ഇറക്കി ഒരു അഡാറ് കളിയും കൊടുത്ത് ,കഥയുടെ ഗ്രാഫ് അങ്ങ് മോളിലോട്ട് കേറ്റിയില്ലേ . ഇപ്പോൾ ഇവരുടെ കളിക്കായി തന്നെ വെയ്റ്റ് ചെയ്യുന്നു.. ഗുരോ .. എന്തായി എഴുതി കഴിഞ്ഞോ ??

    1. വെയിറ്റ് bro ഉടൻ വരും…
      നാളെ ഉച്ചക്ക് മുൻപ് submit ചെയ്തേക്കാം…

      പിന്നെ site il ചില്ലറ പണി നടക്കുന്നതുകൊണ്ടു പേടിയുണ്ട്… ആരും ശ്രദ്ധിച്ചില്ലെങ്കിലോ എന്ന്… മാത്രമല്ല അക്ഷരത്തെറ്റ് കൂടുതാലായി കാണുന്നുണ്ട്.. അതൊക്കെ ശെരിയായിട്ടു പോസ്റ്റ്‌ ചെയ്യാം എന്ന് കരുതി…

      അക്ഷരത്തെറ്റ് കണ്ടാൽ തന്നെ ആളുകൾക്ക് വായിക്കാൻ തോന്നില്ല

  12. Super next part epozha??

    1. ഉടനെ വരും… site problem ഒന്ന് മാറട്ടെ

  13. ദിവ്യ

    ആസ് യുഷ്വൽ സംഭവം ഉഷാർ… നളിനിക്കായി കാത്തിരുപ്പ് തുടരുന്നു

    1. Thnx ദിവ്യ

      1. Next partil aswathyum vidyayeum saranayayeum kalikkaanam bro…. Still waiting next part

Leave a Reply

Your email address will not be published. Required fields are marked *