ഇങ്ങനെയിരിക്കുന്ന സമയത്താണ് യാതൃച്ഛികമായി ബീച്ചിൽ പോകുന്നതും അവിടെ വെച്ച് ബെന്നിയെ കണ്ടു മുട്ടുന്നതും..
ബീച്ചിൽ നിന്നു പിരിഞ്ഞതിന്റെ പിറ്റേദിവസം തന്നെ ബെന്നി വേണിയുടെ മൊബൈലിലേക്ക് വിളിച്ചു..
” ആഹ് ബെന്നിച്ചാ.. വിളിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചു.. ”
” അതിനല്ലേ നിന്റെ നമ്പർ വാങ്ങിയത്..
നിനക്ക് സുഖമാണോടീ..? ”
” ആഹ്.. അങ്ങിനെ പോകുന്നു.. എല്ലാ സുഖവും ഒരുപോലെ കിട്ടില്ലല്ലോ.. ”
“നിനക്ക് നമ്മൾ ഒന്നിക്കാത്തതിൽ വിഷമം ഉണ്ടല്ലേ..”
” ആ വിഷമം ബെന്നിച്ചനും ഇല്ലേ..
ഞാൻ അന്നൊക്കെ ബെന്നിച്ചനെ ഓർത്ത് ഒരു പാട് വിഷമിച്ചു..
എനിക്ക് നമ്മുടെ കാര്യം വീട്ടിൽ പറയാൻ പോലും പേടിയായിരുന്നു.. രണ്ടു മതം , ബെന്നിച്ചന് ജോലിയൊന്നും ആയിട്ടില്ല..അച്ഛന്റെ പ്രതാപ കാലവും.. ”
”എനിക്ക് അറിയാം വേണീ.. അതൊന്നും നീ വിശദീകരിക്കേണ്ട…
ഇപ്പോൾ അച്ഛൻ….?
” അച്ഛൻ ചേട്ടന്റെ കൂടെയാണ്.. ബിസിനെസ് ഒക്കെ പൊളിഞ്ഞു.. കുറേ കടം.. എല്ലാം വിറ്റു കടം വീട്ടി..
ഇപ്പോൾ പ്രതാപവും ഇല്ല ഒന്നുമില്ല.. ”
“നിനക്ക് ഒരു മോനുണ്ട് എന്നല്ലേ പറഞ്ഞത്.. ”
” ആഹ്.. എങ്ങിനെയോ ഒരു മോനുണ്ടായി.. ഇപ്പോൾ മൂന്നു വയസുകഴിഞ്ഞു.. ”
ഏതാനും സെക്കണ്ടുകളുടെ മൗനത്തിനു ശേഷം ബെന്നി ചോദിച്ചു..
” പ്രസാദ് എന്നല്ലേ നിന്റെ ഹസ്സിന്റെ പേര് പറഞ്ഞത്.. ”
” അതേ.. താലൂക്ക് ഓഫീസിൽ udc യാ.. ”
” ആള് അത്ര പോരാ അല്ലേ.. ”
” എങ്ങിനെ മനസിലായി..? ”
“ഇന്നലെ ബീച്ചിൽ ആ സംഭവം ഉണ്ടായപ്പോൾ നിന്നു വിറക്കുന്നത് കണ്ടു.. അവന്മാരെ പേടിക്കുന്നപോലെ.. “

ലോഹി, ആഗ്രഹിച്ചപോലെ രണ്ടാം പാർട്ട് അധികം വൈകാതെ പോസ്റ്റ് ചെയ്‌തതിനു നന്ദി. തുടർന്നുള്ള ഭാഗങ്ങളും പ്രതീക്ഷിച്ചു കൊണ്ട്.
സസ്നേഹം
Vaikikkaruth pls
കഥക്ക് നല്ല ഫ്ലോ.തല്ലുമാല എന്ന കഥ തീർന്നുവോ.
bro thallumaala ellam restart cheyyu bro
pinne madhirashipattanam❤💚
നല്ല കഥ.തല്ലുമാലയും അംബികയും ബാലൻ മാഷും എന്നി കഥകൾ തുടരുകില്ലേ.
annoiiii polichuuu
മാത്യു ബെന്നി തമ്മിൽ എന്താ ബന്ധം അതാണ് അറിയേണ്ടത്
evide arunnu ethra kalam.madisari pattsnam okke miss cheyunnu
wow prasadine outdoor vech thuniyillathe nirthi naanam keduthunna pole oru scene add cheyyamo
polichuuu super waiting for next part