എന്താണ് അവൾ ഉദ്ദേശിച്ചത് എന്ന് തെളിച്ചു പറഞ്ഞില്ല.. വരുമ്പോൾ നേരിട്ട് പറയാം എന്നാണ് പറഞ്ഞത്..
അവളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ മൊബൈൽ ചിണുങ്ങി.. സ്‌ക്രീനിൽ വേണി എന്ന പേര് തെളിഞ്ഞപ്പോൾ അയാൾ വണ്ടിയുടെ സ്പീഡ് കുറച്ചു..
” ബെന്നിച്ചൻ പുറപ്പെട്ടോ…? ”
“ആഹ് മുത്തേ.. നാലു മണിക്കൂർ ഡ്രൈവ് ചെയ്യേണ്ടേ നീ പറഞ്ഞ സമയത്ത് എത്താൻ..”
” ഒൻപത് കഴിയുമ്പോൾ അമ്മയും ഏട്ടനും പോകും.. ഒരു പത്തുമണി ആകുമ്പോൾ എത്തിയാൽ മതി..
ഞാൻ ബെന്നിച്ചന്റെ വാട്സാപ്പിലേക്ക്
ഒരാളുടെ ഫോട്ടോ അയച്ചിട്ടുണ്ട്.. നോക്കിയില്ലങ്കിൽ ഒന്ന് നോക്കിക്കേ.. ”
ബെന്നി വാട്സ് ആപ്പ് ഓപ്പൺ ചയ്തു..
ഒരു പെണ്ണിന്റെ പല പോസ്സിലുള്ള ഫോട്ടോകൾ..
” ആരാ വേണി ഇത്..? ”
” മനസിലായില്ലേ.. ബെന്നിച്ചൻ ഒരു പ്രാവശ്യം കണ്ടിട്ടുള്ള ആളാണ്.. ശ്രദ്ധിച്ചു നോക്കിക്കേ… ”
” ഇല്ലടീ.. എനിക്ക് ഓർമ്മ വരുന്നില്ല.. നമ്മുടെ കൂടെ കോളേജിൽ ഉണ്ടായിരുന്ന നിന്റെ കൂട്ടുകാരികൾ ആരെങ്കിലും ആണോ.. ”
“കോളേജിലെ കൂട്ടുകാരിയൊന്നുമല്ല .. ഞാൻ വേറെ ഒരു ഫോട്ടോകൂടി അയക്കാം..
അതു കൂടി നോക്കിയിട്ട് പറയ്.. ”
വീണ്ടും വാട്സ് അസ്പ്പിലേക്ക് വന്ന ഫോട്ടോ നോക്കിയിട്ട് ബെന്നി പറഞ്ഞു..
” ഇത് നിന്റെ കെട്ടിയോനെല്ലേ.. ”
” ആഹ്… ആ കെട്ടിയോൻ തന്നെയാണ് അത്.. ആദ്യം അയച്ചത് ഒർജിനൽ.. ഇപ്പോൾ അയച്ചത് മുഖംമൂടി.. ”
” എനിക്കൊന്നും മനസിലാകുന്നില്ല വേണീ.. നീ തെളിച്ചു പറയ്.. ”
” ബെന്നിച്ചൻ എന്റെ അടുത്തേക്കല്ലേ വരുന്നത്.. എല്ലാം നേരിട്ട് പറയാം..
സൂക്ഷിച്ചു വണ്ടി ഓടിച്ചു വായോ..

kollam super കുറച്ചു സ്പീഡ് കൂടി പോയോ ലോഹിത
Welcome back boss 🫡❤️❤️❤️
പ്രസാദിനെ പാൻ്റിയിടീച്ച് സാരിയുടുപ്പിച്ച സീൻ സൂപ്പറായി. ഇനിയവന് വീട്ടിൽ സ്ഥിരം സാരി തന്നെ മതി. സാരിയുടുത്ത് വീട്ടുപണിയും അടുക്കളപ്പണിയും ഒക്കെ ചെയ്യട്ടെ.
ഒരു പാർട്ട് കൂടെയോ അതിൽ ഫുൾ കാണും അല്ലെ 😍😍😍
welcome back, humiliation koodate,
Subtle ആയിട്ടു ഉള്ള വേണിയുടെ ഊക്കുകൾ കലക്കി .
adipoli…. vere level…
kidukki …onnil nirtharuth plss
take time..? 👍
മുൻപുള്ള ഹൂമിലിയേഷൻ കഥകളിലുത്രയും ഇതിലില്ല ഒരു മയമൊക്കെ വന്നിട്ടുണ്ട്. സന്തോഷം.
ഹൂമിലിയേഷൻ ഉണ്ടാവുമെന്നറിഞ്ഞാലും വായിക്കും,
അത്രക്കാസ്വാദ്യകരമാണ് താങ്കളുടെ എഴുത്തുകൾ.
സൂപ്പർ എഴുത്തു ബ്രോ. അടുത്ത പാർട്ടും അധികം വൈകാതെ പോസ്റ്റ് ചെയ്യുമല്ലോ.
സസ്നേഹം
super katha
മൊത്തത്തിലൊരു ബുദ്ധിക്കളിയായല്യോ. ഓരോന്നൊക്കെ നമ്മള് പ്ലാൻ ചെയ്യും. പുള്ളിക്കാരൻ അതറിഞ്ഞോണ്ട് വേറേ പദ്ധതിയിടും. രണ്ടുങ്കൂടെ എവിടേലും കേറി ഒടക്കിപ്പിടിക്കും, ചെലപ്പോ എങ്ങനേലും ഒത്തുവരും. അപ്പൊ എങ്ങനാ ലോഹീ ഇവിടെല്ലാം പറഞ്ഞ പോലങ്ങു നടക്കുമോ. നടന്നാ പെരുന്നാളാ..ഇല്ലേലെന്ത്വാ. വിളിച്ച വഴീ വന്നില്ലേ പോയ വഴി അടിക്കണം..അത്രേയുള്ളൂ.
ee episode kiduki wait for next episode immediately bro