ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല] 605

 

അയാൾ ഞങ്ങളെ മുറിയിലേക്ക് കൊണ്ടുപോയി. ഒരു ഒറ്റമുറി ആണ്. വളരെ മനോഹരമായ ഡബിൾ ബെഡ് ഒക്കെയുള്ള മനോഹരമായ മുറി.

 

മുറിയിലെ ടേബിളിന് മുകളിൽ കള്ള് കപ്പ കരിമീൻ മീൻ കറി എന്നിങ്ങനെ ഒരു നിര തന്നെയുണ്ട്..

 

ഞാനാ ബെഡിലേക്ക് ചാടി വീണു. സ്പ്രിംഗ് ആയതിനാൽ അത് കിടന്ന് ചാടി..

 

 

ഞാൻ : അളിയാ.. ഒരു ചരക്കിനെ കൊണ്ടുവന്ന് കളിക്കാൻ പറ്റിയ ലൊക്കേഷൻ. രമ്യ മിസ്സ്‌ ആയി.

 

 

ടോണി: (കള്ളു പാത്രത്തിന്റെ അടപ്പ് തുറന്നുകൊണ്ട്) “നീ അത് വീണ്ടും ഓർമ്മിപ്പിക്കല്ലേടാ മൈരേ… എന്റെ സകല മൂഡും പോയി ഇരിക്കുവാ. നീ ആ സ്പ്രിംഗ് ബെഡിൽ കിടന്ന് ചാടാതെ ഇങ്ങോട്ട് എഴുന്നേറ്റ് വന്നേ. ഈ കള്ളിന്റെ മണം അടിച്ചാൽ നിന്റെ സങ്കടം ഒക്കെ പമ്പ കടക്കും.”

 

​ടോണി ഗ്ലാസ്സുകളിലേക്ക് കള്ള് പകർന്നു. കപ്പയുടെയും മീൻ കറിയുടെയും മണം മുറിയിലാകെ പരന്നു. ഞാൻ ആ ബെഡിൽ നിന്ന് എഴുന്നേറ്റ് അവന്റെ അടുത്തിരുന്നു.

 

​ഞാൻ: (ഒരു കഷ്ണം കപ്പ എടുത്ത് വായിലിട്ട്) “ഹാ… ഇതിന് വേണ്ടി മാത്രമാണെങ്കിലും ഈ ചുരം കേറി വന്നത് മുതലായി. നാട്ടിൽ കിട്ടുന്നതിനേക്കാൾ ഒരു പ്രത്യേക ടേസ്റ്റ്. അല്ലെങ്കിലും ഈ തണുപ്പത്ത് ഇങ്ങനെ അടിക്കുന്നത് ഒരു സുഖം തന്നെയാ.”

 

​ടോണി: (ഒരടി അടിച്ച് ഗ്ലാസ് താഴെ വെച്ചു) “അതൊക്കെ പോട്ടെടാ. നീ ആതിരയുടെ ഫോട്ടോ കണ്ടിട്ട് അവളെ കുറിച്ച് പാവമാണെന്നൊക്കെ പറഞ്ഞല്ലോ. പക്ഷേ നീ ഒരുകാര്യം ആലോചിച്ചു നോക്കിയോ? നീ വന്ന കാര്യം പോലും അവൾക്കറിയില്ല. നാളെ നീ അവളുടെ മുന്നിൽ ചെല്ലുമ്പോൾ അവൾ എങ്ങനെയൊക്കെ റിയാക്ട് ചെയ്യുമെന്ന് എനിക്ക് കാണണം. ചിലപ്പോൾ നിനക്ക് കണക്കിന് കിട്ടും.”

The Author

ഗില്ലി ബാല

Welcome to gilli bala universe 🍑💦

27 Comments

Add a Comment
  1. കിടിലൻ കഥ

  2. പൊന്നു.🔥

    നല്ലൊരു സിനിമ കാണ്ണും പോലെ, വായിച്ച് രസിച്ച കഥ.🥰🥰🥰
    കിടു സ്റ്റോറി…..🔥🔥🔥

    😍😍😍😍

    1. വളരെ നന്ദി പൊന്നു 💦💦

  3. polichu super ayittund bro

    1. നന്ദി ❤️❤️❤️

    1. ഗില്ലി ബാല

      വളരെ നന്ദി ❤️❤️

  4. Muthe oru rakshayumillatha story aayirunnu oru iruppil thane motham vaichu continue brooo

    1. ഗില്ലി ബാല

      അഭിപ്രായത്തിനു നന്ദി

      1. ലക്ഷ്മി

        എനിക്ക് വയ്യ എന്തൊരു ഫീൽ ആണ്

  5. ആട് തോമ

    നൈസ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. ഗില്ലി ബാല

      അടുത്തത് വരും

  6. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ഒരുപാട് ഇഷ്ടമായി വോയര്‍പിന്റെ മണത്തെ അറപ്പോടെ കാണുന്ന കാലത്ത് വല്ലാത്ത ഒരു കൊതിയായിപ്പോയി

    1. ഗില്ലി ബാല

      പെണ്ണിന്റെ വിയർപ്പിന് അവളുടെ സൗധര്യത്തെ പോലെ തന്നെ ഭംഗിയുണ്ട്. ❤️🍑

  7. bro സിനിമ കഥ ഉടൻ കാണുമോ….കാണുമേക്കിൽ ഏത് പടം ആണ്

    1. ഗില്ലി ബാല

      അതിനുള്ള ഐഡിയ കിട്ടുന്നതേ ഉള്ളു ബ്രോ. ഒരു ഇൻസ്റ്റാ മോഡലെ കളിക്കുന്ന കഥ വരുന്നുണ്ട്. ❤️🍑

  8. ഈ കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. എന്തായാലും ആതിര മഹിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്നത് വരെ ഉള്ള കഥ

    1. ഗില്ലി ബാല

      അവള് പ്രസവിച്ചു. ❤️പക്ഷെ കളി കഥ അവടെ തീർന്നതാണ്

  9. ഹരിപ്രിയ

    സൂപ്പർ കഥ… എനിക്ക് ഇതുപോലെ നല്ല കളികൾ ഇഷ്ടമാണ്, കളി എന്ന വാക്ക് ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ “പ്ലക്കൽ “

    1. ഗില്ലി ബാല

      🍑❤️

    2. പ്ലക്കൽ പോലുള്ള gen z വാക്കുകൾ കാണുമ്പോൾ മൂഡ് പോകും 🥲

      1. ഗില്ലി ബാല

        ഒഴിവാക്കാം

  10. വളരെ പതിയെ കൊണ്ടു പോയി ഒരു സൂപ്പർ വെടിക്കെട്ട് കാഴ്ച വെച്ചു. അവതരണം കിടിലൻ. അഭിനന്ദനങ്ങൾ.

    1. ഗില്ലി ബാല

      വായിക്കുക സൂക്ഷിക്കുക ❤️

  11. ജഗജില്ലി ഗുലാബലൂ നീയൊരു ആൾമാറാട്ടക്കാരൻ ഗലാട്ട കില്ലാടി. നേരാങ്ങളെയെക്കാൾ മഹാപഴഞ്ചൻ ഓൺലൈൻ അങ്ങള അവിടെ.
    ഒരു കാതരമായ ഫോൺ കാളിൽ തുടങ്ങി അത്രമേൽ അപ്രതീക്ഷിതമായി അലറി കടന്നുവന്ന കൊടുങ്കാറ്റിനെ ശാന്തയാക്കി വരുതിയിലാക്കി അവളെ കാമകൊടുംചുഴിലേക്കെടുത്തെറിഞ്ഞ് ഒരായുസ്സിൻ്റെ സന്തോഷം അവളിൽ നിറച്ച നിറകാമുകൻ നീ ഇവിടെ. ശരിക്കും നീ ആരാ.

    ആരായാലും വരികളിൽ നേരും
    എഴുത്തിൽ മസാല ഗന്ധങ്ങളും നിറച്ചവൻ നീ.
    Welcome

    1. ഗില്ലി ബാല

      പേരിൽ മാത്രമേ പുതുമയുള്ളൂ ഫീൽഡിൽ അല്ല. വരവേൽപ്പിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *