ഞാൻ: (ചിരിച്ചുകൊണ്ട്) “എടാ പട്ടി, അവൾ എന്നെ ‘മഹിയേട്ടാ’ എന്നൊക്കെയാ വിളിക്കുന്നത്. നീ പേടിപ്പിക്കുന്നത് പോലെ അത്ര വലിയ വില്ലത്തിയൊന്നും ആവില്ല അവൾ. അല്ലെങ്കിലും നിന്നെ അവൾ പേടിപ്പിച്ചു നിർത്തുന്നതിന്റെ സുഖം വേറെയായിരിക്കും. അതാ നീ ഇങ്ങനെയൊക്കെ പറയുന്നത്.”
ടോണി: (അല്പം ഫിറ്റായിത്തുടങ്ങിയ ശബ്ദത്തിൽ) “നീ നാളെ കാണാൻ ഇരിക്കുന്നതേയുള്ളൂ. അവളെ വളച്ചെടുക്കാൻ ഞാൻ പെട്ട പാട് എനിക്കറിയാം. അത്രയെളുപ്പത്തിൽ ആരെയും വിശ്വസിക്കുന്ന കൂട്ടത്തിലല്ല. എന്തായാലും നിന്റെ കയ്യിലുള്ള വിദേശി ഇപ്പോൾ എടുക്കണ്ട. ഈ കള്ള് തീർത്തിട്ട് നമുക്ക് രാത്രിയിൽ അത് മൂച്ചിന് എടുക്കാം.”
മദ്യത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചു തുടങ്ങിയപ്പോൾ ഞങ്ങളുടെ സംസാരം ആതിരയിൽ നിന്നും പണ്ട് സ്കൂളിൽ പഠിച്ച കാര്യങ്ങളിലേക്ക് വഴിമാറി. ആ തണുത്ത വൈകുന്നേരം മദ്യത്തിന്റേയും സൗഹൃദത്തിന്റേയും ലഹരിയിൽ അലിഞ്ഞു ചേർന്നു. രമ്യയുടെ അഭാവം ഉണ്ടാക്കിയ നിരാശ പതുക്കെ പതുക്കെ ആ കള്ളിൽ മുങ്ങിപ്പോയി.
ഞാൻ: “നാളെ എന്തായാലും നിന്റെ വീട് വരെ വരണമല്ലോ. അവിടെ ചെല്ലുമ്പോൾ ഈ കള്ളിന്റെ മണം ഒക്കെ മാറ്റി നല്ല കുട്ടപ്പനായിട്ട് വേണം പോകാൻ. അല്ലെങ്കിൽ നിന്റെ കെട്ടിയവൾ എന്നെ അവിടെ നിന്ന് ഇറക്കി വിടും.”
ടോണി: “അതൊക്കെ നമുക്ക് സെറ്റാക്കാം. നീയിപ്പോ ഈ അടി നിർത്തിയിട്ട് വല്ലതും തിന്നാൻ നോക്ക്. നമുക്ക് രാത്രി കുറച്ചുകൂടി ഇരിക്കാനുള്ളതാ.”
രാത്രിയായതോടെ വയനാടൻ തണുപ്പ് മുറിക്കുള്ളിലേക്ക് അരിച്ചുകയറാൻ തുടങ്ങി. പുറത്ത് കാറ്റ് വീശുന്ന ശബ്ദം കേൾക്കാം. നാളെ ആതിരയുടെ മുന്നിലേക്ക് എത്തുന്ന ആ നിമിഷം ഓർത്ത് എന്റെ ഉള്ളിൽ ചെറിയൊരു ആവേശം അപ്പോഴേക്കും ഉരുത്തിരിഞ്ഞു കഴിഞ്ഞിരുന്നു.

Muthe oru rakshayumillatha story aayirunnu oru iruppil thane motham vaichu continue brooo
നൈസ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു
ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ഒരുപാട് ഇഷ്ടമായി വോയര്‍പിന്റെ മണത്തെ അറപ്പോടെ കാണുന്ന കാലത്ത് വല്ലാത്ത ഒരു കൊതിയായിപ്പോയി
പെണ്ണിന്റെ വിയർപ്പിന് അവളുടെ സൗധര്യത്തെ പോലെ തന്നെ ഭംഗിയുണ്ട്. ❤️🍑
bro സിനിമ കഥ ഉടൻ കാണുമോ….കാണുമേക്കിൽ ഏത് പടം ആണ്
അതിനുള്ള ഐഡിയ കിട്ടുന്നതേ ഉള്ളു ബ്രോ. ഒരു ഇൻസ്റ്റാ മോഡലെ കളിക്കുന്ന കഥ വരുന്നുണ്ട്. ❤️🍑
ഈ കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. എന്തായാലും ആതിര മഹിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്നത് വരെ ഉള്ള കഥ
അവള് പ്രസവിച്ചു. ❤️പക്ഷെ കളി കഥ അവടെ തീർന്നതാണ്
സൂപ്പർ കഥ… എനിക്ക് ഇതുപോലെ നല്ല കളികൾ ഇഷ്ടമാണ്, കളി എന്ന വാക്ക് ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ “പ്ലക്കൽ “
🍑❤️
പ്ലക്കൽ പോലുള്ള gen z വാക്കുകൾ കാണുമ്പോൾ മൂഡ് പോകും 🥲
വളരെ പതിയെ കൊണ്ടു പോയി ഒരു സൂപ്പർ വെടിക്കെട്ട് കാഴ്ച വെച്ചു. അവതരണം കിടിലൻ. അഭിനന്ദനങ്ങൾ.
വായിക്കുക സൂക്ഷിക്കുക ❤️
ജഗജില്ലി ഗുലാബലൂ നീയൊരു ആൾമാറാട്ടക്കാരൻ ഗലാട്ട കില്ലാടി. നേരാങ്ങളെയെക്കാൾ മഹാപഴഞ്ചൻ ഓൺലൈൻ അങ്ങള അവിടെ.
ഒരു കാതരമായ ഫോൺ കാളിൽ തുടങ്ങി അത്രമേൽ അപ്രതീക്ഷിതമായി അലറി കടന്നുവന്ന കൊടുങ്കാറ്റിനെ ശാന്തയാക്കി വരുതിയിലാക്കി അവളെ കാമകൊടുംചുഴിലേക്കെടുത്തെറിഞ്ഞ് ഒരായുസ്സിൻ്റെ സന്തോഷം അവളിൽ നിറച്ച നിറകാമുകൻ നീ ഇവിടെ. ശരിക്കും നീ ആരാ.
ആരായാലും വരികളിൽ നേരും
എഴുത്തിൽ മസാല ഗന്ധങ്ങളും നിറച്ചവൻ നീ.
Welcome
പേരിൽ മാത്രമേ പുതുമയുള്ളൂ ഫീൽഡിൽ അല്ല. വരവേൽപ്പിനു നന്ദി