ഞാൻ: “എടാ ടോണി… ഏതാടാ ഈ ഉരുപ്പടി? ഇവിടെ ഇപ്പൊ ഇങ്ങനെയൊന്ന് വരാൻ ചാൻസ് ഇല്ലല്ലോ. നിന്റെ ആ പഴയ രമ്യ എങ്ങാനും ആണോ ഇത്?”
എന്റെ ചോദ്യം കേട്ടിട്ടും ടോണി ഒന്നും മിണ്ടിയില്ല. അവൻ വല്ലാതെ വിക്കി വിക്കി നിൽക്കുകയാണ്. അവളുടെ അടുത്തേക്ക് പോകണോ അതോ റൂമിലേക്ക് ഓടണോ എന്നറിയാത്ത ഒരു ഭാവം അവന്റെ മുഖത്ത് പടർന്നു. അവളാകട്ടെ ഞങ്ങളെ ശ്രദ്ധിക്കാതെ ഫോണിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.
നനഞ്ഞ ടവ്വലും തോളിലിട്ട് ഞാൻ അവളുടെ മുഖത്തേക്ക് ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. ആ മുഖം എവിടെയോ കണ്ടു മറന്നതുപോലെ. പെട്ടെന്നാണ് എന്റെ ഉള്ളിൽ മിന്നൽ പിണർ പോലെ ആ സത്യം തെളിഞ്ഞത്. ഞാൻ നേരത്തെ ഇൻസ്റ്റാഗ്രാമിൽ കണ്ട ആതിരയുടെ ഫോട്ടോ! ആ കണ്ണുകളും മുടിയും എല്ലാം അവൾ തന്നെ.
അപ്പോഴേക്കും അവൾ ഞങ്ങളെ കണ്ടു കഴിഞ്ഞിരുന്നു. അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. കയ്യിലിരുന്ന ഫോൺ മുറുക്കിപ്പിടിച്ച് അവൾ വേഗത്തിൽ ഞങ്ങളുടെ അടുത്തേക്ക് നടന്നു വന്നു.
ഞാൻ ചെയ്ത മണ്ടത്തരം അപ്പോഴാണ് എനിക്ക് മനസ്സിലായത്. റിസോർട്ടിൽ എത്തിയ പാടെ ഞാൻ ഒരു സെൽഫി എടുത്ത് ലൊക്കേഷൻ സഹിതം ഇൻസ്റ്റാഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. അത് കണ്ടിട്ടാണ് അവൾ നേരെ ഇങ്ങോട്ട് പാഞ്ഞു വന്നത്.
അവൾ എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ ടോണിക്ക് നേരെ തിരിഞ്ഞു.
ആതിര: “നിങ്ങൾ എന്താ കരുതിയത്? നുണ പറഞ്ഞ് ഇവിടെ വന്ന് കള്ളുകുടിച്ചു കൂത്താടാമെന്നോ? കോഴിക്കോട് പോവാണെന്നല്ലേ എന്നോട് പറഞ്ഞത്?”

Muthe oru rakshayumillatha story aayirunnu oru iruppil thane motham vaichu continue brooo
നൈസ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു
ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ഒരുപാട് ഇഷ്ടമായി വോയര്‍പിന്റെ മണത്തെ അറപ്പോടെ കാണുന്ന കാലത്ത് വല്ലാത്ത ഒരു കൊതിയായിപ്പോയി
പെണ്ണിന്റെ വിയർപ്പിന് അവളുടെ സൗധര്യത്തെ പോലെ തന്നെ ഭംഗിയുണ്ട്. ❤️🍑
bro സിനിമ കഥ ഉടൻ കാണുമോ….കാണുമേക്കിൽ ഏത് പടം ആണ്
അതിനുള്ള ഐഡിയ കിട്ടുന്നതേ ഉള്ളു ബ്രോ. ഒരു ഇൻസ്റ്റാ മോഡലെ കളിക്കുന്ന കഥ വരുന്നുണ്ട്. ❤️🍑
ഈ കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. എന്തായാലും ആതിര മഹിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്നത് വരെ ഉള്ള കഥ
അവള് പ്രസവിച്ചു. ❤️പക്ഷെ കളി കഥ അവടെ തീർന്നതാണ്
സൂപ്പർ കഥ… എനിക്ക് ഇതുപോലെ നല്ല കളികൾ ഇഷ്ടമാണ്, കളി എന്ന വാക്ക് ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ “പ്ലക്കൽ “
🍑❤️
പ്ലക്കൽ പോലുള്ള gen z വാക്കുകൾ കാണുമ്പോൾ മൂഡ് പോകും 🥲
വളരെ പതിയെ കൊണ്ടു പോയി ഒരു സൂപ്പർ വെടിക്കെട്ട് കാഴ്ച വെച്ചു. അവതരണം കിടിലൻ. അഭിനന്ദനങ്ങൾ.
വായിക്കുക സൂക്ഷിക്കുക ❤️
ജഗജില്ലി ഗുലാബലൂ നീയൊരു ആൾമാറാട്ടക്കാരൻ ഗലാട്ട കില്ലാടി. നേരാങ്ങളെയെക്കാൾ മഹാപഴഞ്ചൻ ഓൺലൈൻ അങ്ങള അവിടെ.
ഒരു കാതരമായ ഫോൺ കാളിൽ തുടങ്ങി അത്രമേൽ അപ്രതീക്ഷിതമായി അലറി കടന്നുവന്ന കൊടുങ്കാറ്റിനെ ശാന്തയാക്കി വരുതിയിലാക്കി അവളെ കാമകൊടുംചുഴിലേക്കെടുത്തെറിഞ്ഞ് ഒരായുസ്സിൻ്റെ സന്തോഷം അവളിൽ നിറച്ച നിറകാമുകൻ നീ ഇവിടെ. ശരിക്കും നീ ആരാ.
ആരായാലും വരികളിൽ നേരും
എഴുത്തിൽ മസാല ഗന്ധങ്ങളും നിറച്ചവൻ നീ.
Welcome
പേരിൽ മാത്രമേ പുതുമയുള്ളൂ ഫീൽഡിൽ അല്ല. വരവേൽപ്പിനു നന്ദി