ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല] 605

 

 

ഇങ്ങനെ നല്ല. ബോഡി ഉള്ള ആണുങ്ങളെ കണ്ടാൽ പെണ്ണുങ്ങൾ നോക്കാതെ ഇരിക്കോ. എനിക്ക് സ്വയം അഭിമാനം തോന്നി… ഞാൻ കൊണ്ടുവന്ന ബാഗിൽ നിന്നും രണ്ട് ബോട്ടിൽ എടുത്ത് ബാൽക്കാണിയിലേക്ക് നടന്നു…

 

അത് കണ്ടപ്പോ ആതിരയുടെ ചീത്തവിളി ഒന്നുകൂടെ കൂടി.. എല്ലാം ടോണിയോട് ആയിരുന്നു… അവൻ പാവം എല്ലാം കേട്ട് അവളെ സമാധാനിപ്പിക്കാൻ കഷ്ടപ്പെടുന്നു.. എനിക്ക് കണ്ടിട്ട് ചിരിയാ വന്നത്.. ഞാൻ പിന്നെ റിസോർട് മാനേജറേ വിളിച്ച് ഐസ് ക്യൂബ് വേണമെന്ന് പറഞ്ഞു… കുറച്ചു കഴിഞ്ഞപ്പോ അയാളത് കൊണ്ടുവന്നു.

 

 

അപ്പോഴും അവരുടെ വഴക്ക് തീർന്നിട്ടില്ലായിരുന്നു…

 

ടോണി ഇപ്പോഴും പൂസാണ്. എന്റെ ഇരട്ടി കുടിയാ കുടിച്ചത് അവൻ. അതുകൊണ്ട് അവന്റെ തരിപ്പ് ഇപ്പോഴും ബാക്കി ആയിരുന്നു. എനിക്കാണെങ്കിൽ വെള്ളം തട്ടിയപ്പോൾ തന്നെ എല്ലാം പോയി. ഞാനാ കൊണ്ടുവന്ന ഐസ് ക്യൂബ് ഒരു ഗ്ലാസിൽ ഇട്ട് ഒരു പെഗ് അടിച്ചു…

 

 

ആ സമയം ആയപ്പോൾ അന്തരീക്ഷം ഒന്ന് തണുത്തതായി എനിക്ക് തോന്നി.. പതിയെ ബാൽക്കാണി ഡോർ തുറക്കപ്പെട്ടു… ഞാൻ നോക്കുമ്പോൾ രണ്ടാളും ഉണ്ട്…

 

 

ഞാൻ : തീർന്നോടാ……

 

ഞാൻ ചോദിച്ചു

 

 

ടോണി : മൈരേ… ഒറ്റക്കാക്കി അടി തുടങ്ങി അല്ലെ…

 

 

ഞാൻ : നിങ്ങള് ഭാര്യയും ഭർത്താവും തമ്മിൽ അടി കൂടുമ്പോ ഞാൻ ഇടക്ക് കേറിയാ അതെങ്ങനെ ശരിയാവും. അതല്ലേ.. ഇപ്പൊ തീർന്നോ ആതിരെ നിന്റെ ദേഷ്യം….

 

 

അവൾ എന്നെ നോക്കി പതിയെ ചിരിച്ചു….

The Author

ഗില്ലി ബാല

Welcome to gilli bala universe 🍑💦

27 Comments

Add a Comment
  1. കിടിലൻ കഥ

  2. പൊന്നു.🔥

    നല്ലൊരു സിനിമ കാണ്ണും പോലെ, വായിച്ച് രസിച്ച കഥ.🥰🥰🥰
    കിടു സ്റ്റോറി…..🔥🔥🔥

    😍😍😍😍

    1. വളരെ നന്ദി പൊന്നു 💦💦

  3. polichu super ayittund bro

    1. നന്ദി ❤️❤️❤️

    1. ഗില്ലി ബാല

      വളരെ നന്ദി ❤️❤️

  4. Muthe oru rakshayumillatha story aayirunnu oru iruppil thane motham vaichu continue brooo

    1. ഗില്ലി ബാല

      അഭിപ്രായത്തിനു നന്ദി

      1. ലക്ഷ്മി

        എനിക്ക് വയ്യ എന്തൊരു ഫീൽ ആണ്

  5. ആട് തോമ

    നൈസ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു

    1. ഗില്ലി ബാല

      അടുത്തത് വരും

  6. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ഒരുപാട് ഇഷ്ടമായി വോയര്‍പിന്റെ മണത്തെ അറപ്പോടെ കാണുന്ന കാലത്ത് വല്ലാത്ത ഒരു കൊതിയായിപ്പോയി

    1. ഗില്ലി ബാല

      പെണ്ണിന്റെ വിയർപ്പിന് അവളുടെ സൗധര്യത്തെ പോലെ തന്നെ ഭംഗിയുണ്ട്. ❤️🍑

  7. bro സിനിമ കഥ ഉടൻ കാണുമോ….കാണുമേക്കിൽ ഏത് പടം ആണ്

    1. ഗില്ലി ബാല

      അതിനുള്ള ഐഡിയ കിട്ടുന്നതേ ഉള്ളു ബ്രോ. ഒരു ഇൻസ്റ്റാ മോഡലെ കളിക്കുന്ന കഥ വരുന്നുണ്ട്. ❤️🍑

  8. ഈ കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. എന്തായാലും ആതിര മഹിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്നത് വരെ ഉള്ള കഥ

    1. ഗില്ലി ബാല

      അവള് പ്രസവിച്ചു. ❤️പക്ഷെ കളി കഥ അവടെ തീർന്നതാണ്

  9. ഹരിപ്രിയ

    സൂപ്പർ കഥ… എനിക്ക് ഇതുപോലെ നല്ല കളികൾ ഇഷ്ടമാണ്, കളി എന്ന വാക്ക് ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ “പ്ലക്കൽ “

    1. ഗില്ലി ബാല

      🍑❤️

    2. പ്ലക്കൽ പോലുള്ള gen z വാക്കുകൾ കാണുമ്പോൾ മൂഡ് പോകും 🥲

      1. ഗില്ലി ബാല

        ഒഴിവാക്കാം

  10. വളരെ പതിയെ കൊണ്ടു പോയി ഒരു സൂപ്പർ വെടിക്കെട്ട് കാഴ്ച വെച്ചു. അവതരണം കിടിലൻ. അഭിനന്ദനങ്ങൾ.

    1. ഗില്ലി ബാല

      വായിക്കുക സൂക്ഷിക്കുക ❤️

  11. ജഗജില്ലി ഗുലാബലൂ നീയൊരു ആൾമാറാട്ടക്കാരൻ ഗലാട്ട കില്ലാടി. നേരാങ്ങളെയെക്കാൾ മഹാപഴഞ്ചൻ ഓൺലൈൻ അങ്ങള അവിടെ.
    ഒരു കാതരമായ ഫോൺ കാളിൽ തുടങ്ങി അത്രമേൽ അപ്രതീക്ഷിതമായി അലറി കടന്നുവന്ന കൊടുങ്കാറ്റിനെ ശാന്തയാക്കി വരുതിയിലാക്കി അവളെ കാമകൊടുംചുഴിലേക്കെടുത്തെറിഞ്ഞ് ഒരായുസ്സിൻ്റെ സന്തോഷം അവളിൽ നിറച്ച നിറകാമുകൻ നീ ഇവിടെ. ശരിക്കും നീ ആരാ.

    ആരായാലും വരികളിൽ നേരും
    എഴുത്തിൽ മസാല ഗന്ധങ്ങളും നിറച്ചവൻ നീ.
    Welcome

    1. ഗില്ലി ബാല

      പേരിൽ മാത്രമേ പുതുമയുള്ളൂ ഫീൽഡിൽ അല്ല. വരവേൽപ്പിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *