ആതിര: (പതിഞ്ഞ സ്വരത്തിൽ) “അയ്യോ… മഹിയേട്ടൻ വെറുതെ പറയുന്നതാ. ടോണി പറഞ്ഞിരുന്നു മഹിയേട്ടൻ വരുന്നുണ്ടെന്ന്. വരുമല്ലോ അല്ലേ?”
ഞാൻ: “വരാം എന്നൊക്കെയാണ് ആ പട്ടി പറയുന്നത്. നോക്കട്ടെ ആതിര, വീട്ടിൽ നിന്ന് സമ്മതിക്കണ്ടേ. പിന്നെ അവിടെ വന്നാൽ എനിക്ക് സ്പെഷ്യൽ ആയിട്ട് വല്ലതും വെച്ചു തരുമോ?”
ആതിര: “പിന്നെന്താ… മഹിയേട്ടൻ ഇങ്ങ് പോര്.
അല്ല.. ഏട്ടന് എന്താ ഇഷ്ട്ടം. പറഞ്ഞാൽ അത് തന്നെ ഉണ്ടാക്കി വക്കാം.
ഞാൻ : എനിക്ക് കുറച്ചു ചോറ് തന്നാ മതി.
ആതിര : ചോറോ?? ഇതാണോ സ്പെഷ്യൽ???
ഞാൻ കരുതി വല്ല ബിരിയാണിയോ മറ്റോ ആവുമെന്ന്
ഞാൻ : ആഹ് ബിരിയാണി ഒരാൾ ഓഫർ ചെയ്തു. അതാ ചോറ് പറഞ്ഞെ. തനിക്ക് പറ്റുന്നത് ഉണ്ടാക്കേടോ…
ആതിര : മ്മ്മ്….ടോണി ഇടയ്ക്കിടെ പറയാറുണ്ട് പഴയ കാര്യങ്ങളൊക്കെ. കേട്ടത് വച്ച് എനിക്ക് നിങ്ങളെ ഒക്കെ കാണാൻ വലിയ ആഗ്രഹമുണ്ട്.”
ഞാൻ: “എനിക്കും കാണണം. ടോണിയെ മാത്രമല്ല, അവനെ വീഴ്ത്തിയ ആ കക്ഷിയെയും ഒന്ന് കാണണമല്ലോ. അല്ല… അവൻ അവിടെ എപ്പോഴും ഇങ്ങനെ കുളിച്ചോണ്ടിരിക്കുകയാണോ? ഫോൺ ഇങ്ങ് തന്നിട്ട് അവൻ മുങ്ങിയല്ലോ.”
ആതിര: (ഒന്ന് ചിരിച്ചുകൊണ്ട്) “അദ്ദേഹം അങ്ങനെയാ മഹിയേട്ടാ. കുളിക്കാൻ കയറിയാൽ പിന്നെ മണിക്കൂറുകൾ കഴിയും. എന്നാ ശരി മഹിയേട്ടാ… ടോണി വരുമ്പോ പറയിപ്പിക്കാം. നേരിട്ട് വരുമ്പോൾ കാണാം കേട്ടോ.”
ഞാൻ: “ശരി ആതിര… കാണാം. ടോണിയോട് പറ ഈ ആഴ്ച തന്നെ ഒരു തീരുമാനമാക്കാൻ.”

കിടിലൻ കഥ
super 😊
നല്ലൊരു സിനിമ കാണ്ണും പോലെ, വായിച്ച് രസിച്ച കഥ.🥰🥰🥰
കിടു സ്റ്റോറി…..🔥🔥🔥
😍😍😍😍
വളരെ നന്ദി പൊന്നു 💦💦
polichu super ayittund bro
നന്ദി ❤️❤️❤️
nyzzz❤️
വളരെ നന്ദി ❤️❤️
Muthe oru rakshayumillatha story aayirunnu oru iruppil thane motham vaichu continue brooo
അഭിപ്രായത്തിനു നന്ദി
എനിക്ക് വയ്യ എന്തൊരു ഫീൽ ആണ്
നൈസ്. അടുത്ത കഥക്കായി കാത്തിരിക്കുന്നു
അടുത്തത് വരും
ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ഒരുപാട് ഇഷ്ടമായി വോയര്‍പിന്റെ മണത്തെ അറപ്പോടെ കാണുന്ന കാലത്ത് വല്ലാത്ത ഒരു കൊതിയായിപ്പോയി
പെണ്ണിന്റെ വിയർപ്പിന് അവളുടെ സൗധര്യത്തെ പോലെ തന്നെ ഭംഗിയുണ്ട്. ❤️🍑
bro സിനിമ കഥ ഉടൻ കാണുമോ….കാണുമേക്കിൽ ഏത് പടം ആണ്
അതിനുള്ള ഐഡിയ കിട്ടുന്നതേ ഉള്ളു ബ്രോ. ഒരു ഇൻസ്റ്റാ മോഡലെ കളിക്കുന്ന കഥ വരുന്നുണ്ട്. ❤️🍑
ഈ കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. എന്തായാലും ആതിര മഹിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്നത് വരെ ഉള്ള കഥ
അവള് പ്രസവിച്ചു. ❤️പക്ഷെ കളി കഥ അവടെ തീർന്നതാണ്
സൂപ്പർ കഥ… എനിക്ക് ഇതുപോലെ നല്ല കളികൾ ഇഷ്ടമാണ്, കളി എന്ന വാക്ക് ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ “പ്ലക്കൽ “
🍑❤️
പ്ലക്കൽ പോലുള്ള gen z വാക്കുകൾ കാണുമ്പോൾ മൂഡ് പോകും 🥲
ഒഴിവാക്കാം
വളരെ പതിയെ കൊണ്ടു പോയി ഒരു സൂപ്പർ വെടിക്കെട്ട് കാഴ്ച വെച്ചു. അവതരണം കിടിലൻ. അഭിനന്ദനങ്ങൾ.
വായിക്കുക സൂക്ഷിക്കുക ❤️
ജഗജില്ലി ഗുലാബലൂ നീയൊരു ആൾമാറാട്ടക്കാരൻ ഗലാട്ട കില്ലാടി. നേരാങ്ങളെയെക്കാൾ മഹാപഴഞ്ചൻ ഓൺലൈൻ അങ്ങള അവിടെ.
ഒരു കാതരമായ ഫോൺ കാളിൽ തുടങ്ങി അത്രമേൽ അപ്രതീക്ഷിതമായി അലറി കടന്നുവന്ന കൊടുങ്കാറ്റിനെ ശാന്തയാക്കി വരുതിയിലാക്കി അവളെ കാമകൊടുംചുഴിലേക്കെടുത്തെറിഞ്ഞ് ഒരായുസ്സിൻ്റെ സന്തോഷം അവളിൽ നിറച്ച നിറകാമുകൻ നീ ഇവിടെ. ശരിക്കും നീ ആരാ.
ആരായാലും വരികളിൽ നേരും
എഴുത്തിൽ മസാല ഗന്ധങ്ങളും നിറച്ചവൻ നീ.
Welcome
പേരിൽ മാത്രമേ പുതുമയുള്ളൂ ഫീൽഡിൽ അല്ല. വരവേൽപ്പിനു നന്ദി