ആതിരയുടെ പൂങ്കാവനം [ഗില്ലി ബാല] 241

 

​ഫോൺ കട്ട് ആയപ്പോൾ എന്റെ മനസ്സിൽ അവളുടെ ആ വിറയാർന്ന ശബ്ദം മാത്രം ബാക്കിയായി. ആതിര… അവൾക്ക് 22 വയസ്സേ ഉള്ളൂ എന്ന് കേട്ടിരുന്നു. കല്യാണ ഫോട്ടോയിൽ കണ്ടതിനേക്കാൾ എന്തോ ഒരു പക്വത അവളുടെ സംസാരത്തിൽ എനിക്ക് തോന്നി. മദ്യത്തിന്റെ ലഹരിയിൽ അവളുടെ ആ ‘മഹിയേട്ടാ’ എന്ന വിളി എന്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു.

 

അടുത്ത ദിവസം രാവിലെ തലേന്നത്തെ ഹാങ്ങോവർ മാറാതെ കിടക്കുമ്പോഴാണ് ടോണിയുടെ കോൾ വരുന്നത്.

 

​ടോണി: “എന്താടാ മൈരേ… എഴുന്നേറ്റില്ലേ? നിന്റെ കെട്ടു ഇറങ്ങിയോ?”

 

​ഞാൻ: (കണ്ണ് തിരുമ്മി എഴുന്നേറ്റിരുന്ന്) “ഹാ… ഇറങ്ങി. നീ എന്തിനാടാ രാവിലെ തന്നെ വിളിച്ച് കൂവുന്നത്?”

 

​ടോണി: “കാര്യങ്ങൾ ഒക്കെ സെറ്റാക്കി. നീ ഒറ്റയ്ക്ക് ഇങ്ങ് പോര്. നിനക്കായിട്ട് ഞാൻ ഒരു റിസോർട്ട് ബുക്ക് ചെയ്തിട്ടുണ്ട്. നമ്മുടെ മാത്രം സാമ്രാജ്യം. ആദ്യത്തെ ദിവസം അവിടെ നമുക്ക് അർമാദിക്കണം. നിനക്ക് ഇഷ്ടമുള്ള സാധനമൊക്കെ ഞാൻ അവിടെ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.”

 

​ഞാൻ: “ഓ… നീ ഇത്രയ്ക്ക് ഉദാരനായോ? അപ്പോ നിന്റെ കെട്ടിയോൾ അവിടെ തനിച്ചാവില്ലേ?”

 

​ടോണി: “അതൊക്കെ ഞാൻ നോക്കിക്കോളാം. പിന്നെ… നിനക്ക് ഞാൻ ഒരു സർപ്രൈസ് കൂടെ വെച്ചിട്ടുണ്ട്. രമ്യ. 21 വയസ്സുള്ള ഒരു കൊച്ചാ, ഇവിടെ അടുത്തുള്ള കോളേജിൽ പഠിക്കുന്നു. സംസാരവും പെരുമാറ്റവും ഒക്കെ പക്കാ ‘ഫ്രണ്ട്‌ലി’ ആണ്. ബാക്കി നീ വരുമ്പോൾ നേരിട്ട് കണ്ടോ.”

 

​ഞാൻ: (ലഹരിയുടെ ഓർമ്മയിൽ ഒരു കൗതുകത്തോടെ) “രമ്യയോ? നീ പുലിയാണല്ലോടാ. നീ ആതിരയെ എങ്ങനെയോ ഒന്ന് ഒപ്പിച്ചു എന്ന് കരുതി. ഇതിപ്പോ അടുത്തതോ? ആതിര അറിഞ്ഞാൽ നിന്റെ പണി പാളില്ലേ?”

The Author

13 Comments

Add a Comment
  1. ഒറ്റയിരിപ്പിന് വായിച്ചു തീര്‍ത്തു ഒരുപാട് ഇഷ്ടമായി വോയര്‍പിന്റെ മണത്തെ അറപ്പോടെ കാണുന്ന കാലത്ത് വല്ലാത്ത ഒരു കൊതിയായിപ്പോയി

    1. ഗില്ലി ബാല

      പെണ്ണിന്റെ വിയർപ്പിന് അവളുടെ സൗധര്യത്തെ പോലെ തന്നെ ഭംഗിയുണ്ട്. ❤️🍑

  2. bro സിനിമ കഥ ഉടൻ കാണുമോ….കാണുമേക്കിൽ ഏത് പടം ആണ്

    1. ഗില്ലി ബാല

      അതിനുള്ള ഐഡിയ കിട്ടുന്നതേ ഉള്ളു ബ്രോ. ഒരു ഇൻസ്റ്റാ മോഡലെ കളിക്കുന്ന കഥ വരുന്നുണ്ട്. ❤️🍑

  3. ഈ കഥ കുറച്ചുകൂടി നീട്ടാമായിരുന്നു. എന്തായാലും ആതിര മഹിയുടെ കുഞ്ഞിനെ പ്രസവിച്ചു വളർത്തുന്നത് വരെ ഉള്ള കഥ

    1. ഗില്ലി ബാല

      അവള് പ്രസവിച്ചു. ❤️പക്ഷെ കളി കഥ അവടെ തീർന്നതാണ്

  4. ഹരിപ്രിയ

    സൂപ്പർ കഥ… എനിക്ക് ഇതുപോലെ നല്ല കളികൾ ഇഷ്ടമാണ്, കളി എന്ന വാക്ക് ഇപ്പോൾ കേൾക്കാൻ ഇല്ലല്ലോ “പ്ലക്കൽ “

    1. ഗില്ലി ബാല

      🍑❤️

    2. പ്ലക്കൽ പോലുള്ള gen z വാക്കുകൾ കാണുമ്പോൾ മൂഡ് പോകും 🥲

  5. വളരെ പതിയെ കൊണ്ടു പോയി ഒരു സൂപ്പർ വെടിക്കെട്ട് കാഴ്ച വെച്ചു. അവതരണം കിടിലൻ. അഭിനന്ദനങ്ങൾ.

    1. ഗില്ലി ബാല

      വായിക്കുക സൂക്ഷിക്കുക ❤️

  6. ജഗജില്ലി ഗുലാബലൂ നീയൊരു ആൾമാറാട്ടക്കാരൻ ഗലാട്ട കില്ലാടി. നേരാങ്ങളെയെക്കാൾ മഹാപഴഞ്ചൻ ഓൺലൈൻ അങ്ങള അവിടെ.
    ഒരു കാതരമായ ഫോൺ കാളിൽ തുടങ്ങി അത്രമേൽ അപ്രതീക്ഷിതമായി അലറി കടന്നുവന്ന കൊടുങ്കാറ്റിനെ ശാന്തയാക്കി വരുതിയിലാക്കി അവളെ കാമകൊടുംചുഴിലേക്കെടുത്തെറിഞ്ഞ് ഒരായുസ്സിൻ്റെ സന്തോഷം അവളിൽ നിറച്ച നിറകാമുകൻ നീ ഇവിടെ. ശരിക്കും നീ ആരാ.

    ആരായാലും വരികളിൽ നേരും
    എഴുത്തിൽ മസാല ഗന്ധങ്ങളും നിറച്ചവൻ നീ.
    Welcome

    1. ഗില്ലി ബാല

      പേരിൽ മാത്രമേ പുതുമയുള്ളൂ ഫീൽഡിൽ അല്ല. വരവേൽപ്പിനു നന്ദി

Leave a Reply

Your email address will not be published. Required fields are marked *