അതിരുകൾ 2 [കോട്ടയം സോമനാഥ്] 135

 

സിനിമ താരം അന്നാ രാജനുമായാണ് ദീപ്തിയുടെ താരതമ്യം.

 

* * * * * * * * *

 

C. A. ക്ലാസ്സിൽ ജോയിൻ ചെയ്ത ദിവസം

മൂർത്തി വന്ന് പരിചയപ്പെട്ടപ്പോൾതന്നെ ചോദിച്ചത്

തന്റെ പേര് അന്നാ എന്നാണോ എന്നായിരുന്നു.

 

“ഐ മീൻ രാജൻ അങ്കിളിന്റെ മോൾ അന്നാ രാജൻ?”

ഇത് ചോദിച്ചപ്പോൾ ദീപ്തി എന്റെ അടുത്ത സീറ്റിൽ ഉണ്ടായിരുന്നു.

അവളുടെ കുസൃതിചിരിയിൽ ഞാൻ കരുതിയത് ഒരു ലൈൻ സാധ്യത ആണെന്നായിരുന്നു.

 

താൻ അല്ലെന്ന് തലയാട്ടി…

 

“ഐ ആം തനു, തനു എൽസ ജോർജ്!!!!

 

“നൈസ് ടു മീറ്റ് യു തനു, ഐ ആം കൃഷ്ണാമൂർത്തി…

യു ക്യാൻ കാൾ മി മൂർത്തി”

അവൻ ആത്മവിശ്വാസത്തോടെ കൈ നീട്ടി.

 

ഡിഗ്രിയും പിജിയും ബിസിഎം കോളേജിൽ പഠിച്ച എനിക്ക്

സത്യം പറഞ്ഞാൽ ആൺകുട്ടികൾ തെല്ല് പേടി ആയിരുന്നു.

 

ഞാൻ ഒന്ന് മടിച്ച് കൈ നീട്ടി…..

 

അവൻ ശക്തമായി ഒന്ന് കുലുക്കിയിട്ട്

ബാക്ക് സീറ്റിലേക്ക് പോയി.

 

ഒന്ന് രണ്ട് ആഴ്ച കഴിഞ്ഞാണ് ദീപ്തിയുമായി ശെരിക്കൊന്നടുക്കുന്നത്..

അപ്പോഴേക്കും സൈറയും ടീമിൽ സൈൻ-ഇൻ ചെയ്തിരുന്നു..

 

“ഡി തനു, മൂർത്തി അന്ന് നിന്നെ പരിചയപ്പെടാൻ വന്നപ്പോൾ പറഞ്ഞത്

നിനക്ക് മനസിലായോ?

അന്നാ രാജൻ ആണോന്ന്?”

 

ലഞ്ച് ബ്രേക്കിന്റെ സമയത്ത് സമയത്ത് ദീപ്തി ചോദിച്ചു.

 

” ഏ…. ഇല്ല, അവനു ആളുമാറി പോയതായിരിക്കും”

 

ഫുഡ്‌ ക്യാരിയറിൽ നിന്നും ഒരു കഷ്ണം വറുത്ത മീൻ എടുത്തുകൊണ്ടു ഞാൻ പറഞ്ഞു.

 

“അതൊന്നുമല്ല,

നമ്മുടെ അങ്കമാലി ഡയറീസിലെ നായികയില്ലേ,…

നെഞ്ചോക്കെ തള്ളിനിക്കുന്ന നല്ല ബാക്ക് ഉള്ള പെണ്ണ്.,

നിന്റെ ഫ്രംന്റും ബാക്കും കണ്ട് ചെക്കൻ  ഇളകിപ്പോയി കാണും…

എനിക്കന്നെ മനസിലായിരുന്നു”

അവൾ എന്നെ തിരുത്തി.

 

“ഈശോയെ,,…

ഹി ഈസ്‌ എ ബ്ലഡി പ**€<#**”

 

ഞാൻ പെട്ടെന്ന് നാവിൽ നിന്നും പുറത്തു വന്നത് മുഴുമിപ്പിക്കാതെ നഖം കടിച്ചു കൊണ്ട് ടെൻഷനിൽ ആയി..

6 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ… അടിപൊളി.. പെട്ടെന്ന് ബാക്കി പോരട്ടെ..

    1. കോട്ടയം സോമനാഥ്

      ?

  2. വഴിപോക്കൻ

    നല്ല കഥയാണ്.വായനക്കാരോ കമന്റുകളോ കുറവാണെന്ന് കരുതി എഴുത്തു നിർത്തരുത്.കഥയുടെ അടുത്ത ഭാഗം പെട്ടെന്ന് വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. കോട്ടയം സോമനാഥ്

      ഉറപ്പായും ശ്രമിക്കാം

  3. സൂപ്പർ… Continue

    1. കോട്ടയം സോമനാഥ്

      ?

Leave a Reply

Your email address will not be published. Required fields are marked *