അതിരുകൾ 3
Athirukal Part 3 | Author : Kottayam Somanath
[ Previous Part ] [ www.kkstories.com ]
” തനു എന്താണ് ടീഷർട്ടും സ്‌കർട്ടും ക്ലാസ്സിൽ വരുമ്പോൾ ഇടാത്തത്? ഇതിൽ നിന്നെ കാണാൻ അടിപൊളി ആണ്. പക്ഷെ ഈ ഓവർകോട്ട് ഇല്ലെങ്കിൽ കുറച്ച് കൂടി നന്നായേനെ” അവൻ അല്പം ഒലിപ്പിച്ചു എന്റെ നെഞ്ചിലേക്ക് നോക്കി ആണത്പറഞ്ഞത്.
അവന്റെ ചോദ്യത്തിന് മറുപടി നൽകാത്തതിനാലും,
എന്റെ മുഖത്തെ അതൃപ്തി കണ്ടതിനാലും പെട്ടെന്ന്
വിഷയം മാറ്റാനായി അവൻ ചോദിച്ചു.
“നീ കഴിച്ചില്ലേ”?
ഇല്ലെന്നു ഞാൻ ചിറി കോട്ടി…
ആന്റോയുടെ സംസാരം എനിക്ക് അരോചകം ആയി തോന്നി.
ക്ലാസ്സിലും മറ്റും വളരെ മാന്യമായി സംസാരിച്ചിരുന്ന അവന്റെ മാറ്റം എന്തോ എനിക്ക് ഇപ്പോൾ ഒട്ടും സഹിക്കാൻ പറ്റാതായിരിക്കുന്നു.
ചിലപ്പോൾ മദ്യത്തിന്റെ പ്രതിപ്രവർത്തനം ആയിരിക്കുമെന്ന് ഞാൻ സ്വയം ആശ്വസിച്ചു.
“ആന്റപ്പൻ നല്ല ഫോമിലാണല്ലോ”
അവിടേക്ക് നടന്നടുത്ത സ്മിത പാരിഹാസചിരിയോടെ ചോദിച്ചു
ആന്റോ : “എന്റെ സ്മിത കുട്ടി, ഞാൻ ഒരുപാട് പാർട്ടികളിൽ പോയിട്ടുണ്ട്, പക്ഷെ ഇത്രേം സൂപ്പർ ബർത്ഡേ പാർട്ടി ഇതാദ്യാ….
സാധാരണ കൂട്ടുകാരുടെ ബിർത്തഡേ ഒക്കെ ചുമ്മാ വെള്ളമടി മാത്രമാ.., അതും വെല്ലോ ബാറിലോ, പറമ്പിലോ…
ഇതിപ്പം പക്കാ, ഹോംലി അറ്റ്‌മോസ്ഫിയറിൽ…
പൊളി മോളെ പൊളി…..
നിന്റപ്പൻ സൂപ്പർ ആടി.. ”
ലിമിറ്റില്ലാതെ കള്ള് കിട്ടിയതിന്റെ സന്തോഷത്തിൽ ആന്റോ പുലമ്പി.
“എന്നാൽ സാറുചെന്ന് ബാക്കികൂടെ കേറ്റ്…. ഞങ്ങൾ ഒന്ന് അങ്ങോട്ട് ചെല്ലട്ടെ”…
“വാടി”
എന്റെ കൈയിൽ വലിച്ച് കൊണ്ട് സ്മിത പറഞ്ഞു.
Dear സോമനാഥ്,
മൂന്ന് ഭാഗങ്ങൾ കൊണ്ട് തന്നെ താങ്കളുടെ റേഞ്ച് മനസ്സിലായി. വെറുമൊരു കഥയാകില്ലെന്നൊരു ഉറപ്പ് വായനയിൽ ലഭിക്കുന്നുണ്ട്. അത്രമേൽ ഹൃദ്യം വരികൾ.
നന്ദി സുധ,
നല്ല കമെന്റിനു നന്ദി…
ആദ്യമായാണ് എഴുതാൻ ശ്രമിക്കുന്നത്.
ടോപ് to ബോട്ടം കഥ മനസ്സിൽ ഉണ്ട്. പക്ഷെ എത്രമേൽ ഹൃദ്യംആയിരിക്കുമെന്ന് അറിയില്ല.
ശ്രമിക്കാം.
Kidu story aayittund bro.. continue chey. Incase cheyyilla enkil pls eanik direct ayacha thannalum njan vaayikkam
?
ഉറപ്പായും
Set aanu broo bakki eppo varum
ഒഴിവ്സമയം നോക്കി എഴുത്ത് നടക്കുന്നു… അധികം വൈകില്ലെന്ന് കരുതുന്നു.
അപ്‌ലോഡ്അ ചെയ്തിട്ടുണ്ട്ഡ്മി.
അഡ്മിൻ അപ്രൂവ് ചെയ്താൽ നാളെ ഉണ്ടാവും.
പ്രിയപ്പെട്ട സോമനാഥ്, ഇന്നാണ് മൂന്നു ഭാഗങ്ങളും കൂടി വായിക്കാന്‍ സാധിച്ചത്. ഈ ഭാഗങ്ങള്‍ ഒരു തുടക്കമായി എടുത്താല്‍ ഗംഭീരമായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഇത്തരം ഒരു ആരംഭത്തിനോടോത്ത് കഥ കട്ടക്ക് നില്‍ക്കണമെങ്കില്‍ കഥാകൃത്ത് നിറയെ ബുദ്ധിമുട്ടേണ്ടിവരും എന്നും തോന്നി. കഥ ഭംഗിയായി ചുരുളഴിഞ്ഞു വരുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രിയ സേതുരാമൻ,
താങ്കളുടെ പ്രതീക്ഷക്കൊത്ത് എത്താൻ ആവുമോ എന്നറിയില്ല.
താങ്കൾ പറഞ്ഞത് അക്ഷരാത്രം ശെരിയാണ്.
ഇത് ഫലിപ്പിക്കുക പ്രയാസം ആണ്. എന്നാലും എന്നാൽ കഴിയുംവിധം ശ്രമിക്കാം.
അക്ഷരാർത്ഥം എന്ന് വായിക്കണമെന്ന് താല്പര്യപ്പെടുന്നു…
ഈ എളിയ തുടക്കകാരന് പിന്തുണയർപ്പിച്ച താങ്കൾക്ക് എന്റെ വിനീതമായ ?.
ഒന്നും മനസ്സിലാവാതെ ഞാൻ ?????????
ഇത് താങ്കൾക്ക് പറ്റിയത് ആണെന്ന് തോന്നുന്നില്ല ….
ദയവായി ക്ഷമിക്കു..
എന്തോന്നെടെ ഇത്,,,
?