“നമുക്കങ്ങനെ വെല്യഭാവം ഒന്നുമില്ല. കിളവന്മാർക്കും സ്വാഗതം” സ്മിത പപ്പയെ കിള്ളിക്കൊണ്ട് പറഞ്ഞു
പപ്പയുടെ കൂടെ ഇരിക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നില്ലെങ്കിലും കേണൽ അങ്കിളിന്റെ പ്രെസെൻസ് എന്നെ അലോസരപ്പെടുത്തി. പക്ഷെ ഞാൻ അത് പുറത്ത് കാണിച്ചില്ല.
പപ്പ : “ഇരിക്ക് കേണലെ”
കേണൽ അങ്കിൾ എന്റെ സ്ടൂളിന് അടുത്തുള്ള സ്ടൂളിൽ ഇടം പിടിച്ചു…
ഞാൻ അങ്കിളിനു മുഖം കൊടുത്തില്ല.
പപ്പാ 2 വിസ്‌ക്കി ഗ്ലാസ് എടുത്ത് കൗണ്ടറിൽ വെച്ച് ഒരു ജോണി വാക്കറിന്റെ കഴുത്തിൽ പിടി മുറുക്കി.
ഓരോ പെഗ് ഒഴിച്ച്, ഐസ് ക്യൂബ് നിറച്ച്,
ഒന്ന് കേണലിന്റെ നേരെ നീട്ടി.
പപ്പ : “അപ്പോൾ ചിയേർസ്”
കേണൽ : “അല്ല പിള്ളേരെ നിങ്ങൾക്കു വേണ്ടേ”
ഗ്ലാസ് മുട്ടിച്ചു കൊണ്ട് എന്റെ നേരെ മിഴിയെറിഞ്ഞ് അങ്കിളൊരു ചിരി പാസാക്കി.
ഞാൻ നീരസത്തോടെ അങ്കിളിനെ ഒന്ന് നോക്കിയിട്ട് സ്മിതയുടെ കയ്യിലിരുന്ന ബീയർ വാങ്ങി ഒരു കവിൾ മിടിച്ചിറക്കി.
എന്റെ നീരസം മുഖത്ത് ദൃശ്യമായതിനാൽ അങ്കിൾ ഉടനെ ചോദിച്ചു “തനുവിന് പാർട്ടി ഇഷ്ടമായില്ലെന്ന് തോന്നുന്നല്ലോ? ഒരു ടെൻഷൻ പോലെ?”
ഞാൻ ഒന്നുമില്ലെന്ന രീതിയിൽ ചുമൽ കൂച്ചി…
കേണൽ : “കേട്ടോ ഫിലിപ്പേ, കോട്ടയം അച്ചായത്തി പിള്ളേരെന്ന് പറഞ്ഞാൽ രണ്ടെണ്ണം അടിക്കണം. അല്ലാതെ ഇതെന്ത് ചുമ്മാ ബിയർ? സ്കൂൾ പിള്ളേരെപോലെ!!!
താൻ രണ്ട് ഗ്ലാസ് കൂടെ എട്, സ്മിതമോളും തനുമോളും ഓരോ സ്മാൾ അടിക്കട്ടെന്ന്”
ഇപ്പോൾ ഞെട്ടിയത് സ്മിത ആയിരുന്നു.
സ്മിത : അയ്യോ പപ്പാ ഞങ്ങൾക്ക് ബിയർ തന്നെ കൂടുതലാ,, ഇപ്പോൾത്തന്നെ തലക്ക് പിടിച്ചു. ഇനിയിപ്പോൾ ഹോട്ടും കൂടെ ആയാൽ, ഞാൻ പോക്ക.. അല്ലേടി”
ഞാനും വേണ്ടെന്ന് തലയാട്ടി.
പക്ഷെ പപ്പാ രണ്ട് ഗ്ലാസ് എടുത്ത് രണ്ട് ചെറിയ സ്‌മോൾ ഒഴിച്ചിരുന്നു.
Dear സോമനാഥ്,
മൂന്ന് ഭാഗങ്ങൾ കൊണ്ട് തന്നെ താങ്കളുടെ റേഞ്ച് മനസ്സിലായി. വെറുമൊരു കഥയാകില്ലെന്നൊരു ഉറപ്പ് വായനയിൽ ലഭിക്കുന്നുണ്ട്. അത്രമേൽ ഹൃദ്യം വരികൾ.
നന്ദി സുധ,
നല്ല കമെന്റിനു നന്ദി…
ആദ്യമായാണ് എഴുതാൻ ശ്രമിക്കുന്നത്.
ടോപ് to ബോട്ടം കഥ മനസ്സിൽ ഉണ്ട്. പക്ഷെ എത്രമേൽ ഹൃദ്യംആയിരിക്കുമെന്ന് അറിയില്ല.
ശ്രമിക്കാം.
Kidu story aayittund bro.. continue chey. Incase cheyyilla enkil pls eanik direct ayacha thannalum njan vaayikkam
?
ഉറപ്പായും
Set aanu broo bakki eppo varum
ഒഴിവ്സമയം നോക്കി എഴുത്ത് നടക്കുന്നു… അധികം വൈകില്ലെന്ന് കരുതുന്നു.
അപ്‌ലോഡ്അ ചെയ്തിട്ടുണ്ട്ഡ്മി.
അഡ്മിൻ അപ്രൂവ് ചെയ്താൽ നാളെ ഉണ്ടാവും.
പ്രിയപ്പെട്ട സോമനാഥ്, ഇന്നാണ് മൂന്നു ഭാഗങ്ങളും കൂടി വായിക്കാന്‍ സാധിച്ചത്. ഈ ഭാഗങ്ങള്‍ ഒരു തുടക്കമായി എടുത്താല്‍ ഗംഭീരമായിട്ടുണ്ട് എന്നാണ് എനിക്ക് തോന്നിയത്. പക്ഷെ ഇത്തരം ഒരു ആരംഭത്തിനോടോത്ത് കഥ കട്ടക്ക് നില്‍ക്കണമെങ്കില്‍ കഥാകൃത്ത് നിറയെ ബുദ്ധിമുട്ടേണ്ടിവരും എന്നും തോന്നി. കഥ ഭംഗിയായി ചുരുളഴിഞ്ഞു വരുന്നുണ്ട്. എല്ലാ ഭാവുകങ്ങളും നേരുന്നു.
പ്രിയ സേതുരാമൻ,
താങ്കളുടെ പ്രതീക്ഷക്കൊത്ത് എത്താൻ ആവുമോ എന്നറിയില്ല.
താങ്കൾ പറഞ്ഞത് അക്ഷരാത്രം ശെരിയാണ്.
ഇത് ഫലിപ്പിക്കുക പ്രയാസം ആണ്. എന്നാലും എന്നാൽ കഴിയുംവിധം ശ്രമിക്കാം.
അക്ഷരാർത്ഥം എന്ന് വായിക്കണമെന്ന് താല്പര്യപ്പെടുന്നു…
ഈ എളിയ തുടക്കകാരന് പിന്തുണയർപ്പിച്ച താങ്കൾക്ക് എന്റെ വിനീതമായ ?.
ഒന്നും മനസ്സിലാവാതെ ഞാൻ ?????????
ഇത് താങ്കൾക്ക് പറ്റിയത് ആണെന്ന് തോന്നുന്നില്ല ….
ദയവായി ക്ഷമിക്കു..
എന്തോന്നെടെ ഇത്,,,
?