“മതിയെടി, വയർ നിറഞ്ഞു… കഴിക്കാൻ പറ്റുന്നില്ല….
നീ കഴിച്ചിട്ട് വാ, ഞാൻ കൈകഴുകിയിട്ട് വൈറ്റുചെയ്യാം”
കൈവിടുവിച്ച്കൊണ്ട് ഞാൻ കോർട്ടിയാർഡിലെ വാഷ് ഏരിയായിലേക്ക് നീങ്ങി.
പൈപ്പ് തുറന്ന് വാ കഴുകുകയായിരുന്ന ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി..
പിന്നിൽ കേണൽ അങ്കിൾ!!!!!!
(തുടരും……..)
സ്നേഹപൂർവ്വം
[കോട്ടയം സോമനാഥ്]
enthe baakki ezhuthathe
അല്പം തിരക്കിൽ ആയിരുന്നു..
ക്ഷമിക്കുക.
Dear author നെക്സ്റ്റ് part pls
ക്ഷമിക്കണം…
വൈകിപോയി.
പ്രിയപ്പെട്ട സോമനാഥ്, ഈ എപ്പിസോഡും വളരെ നന്നായിട്ടുണ്ട് എങ്കിലും പെട്ടന്ന്‍ തീര്‍ന്നു പോയി. ഒരു പത്ത് പന്ത്രണ്ട് പേജെങ്കിലും ആയിട്ട് പോസ്റ്റ് ചെയ്‌താല്‍ നന്നായിരിക്കും. എന്ത് തന്നെയായാലും അധികം ലൈക്കുകള്‍ കണ്ടില്ല എന്ന് കരുതി നിര്‍ത്തി പോകരുത് ദയവായി. പല നല്ല കഥകള്‍ക്കും ഇത്തരം അവസ്ഥ ഇവിടെ കണ്ടിട്ടുണ്ട്. ഈ കഥ ഇഷ്ട്ടപ്പെടുന്ന കുറച്ച് പേര്‍ ഇവിടെ ഉള്ളെടത്തോളം, കമന്‍റും ലൈക്കും ഇട്ടില്ലെങ്കിലും മനസ്സുകൊണ്ടെങ്കിലും അവര്‍ താങ്കളെ പിന്തുണയ്ക്കുന്നുണ്ട്. അടുത്ത ഭാഗത്തിനായി ഞാനും അവരോടൊപ്പം കാത്തിരിക്കുകയാണ്.
നന്ദി….
എഴുത്ത് നടക്കുന്നു…
അല്പം വൈകിയാലും പേജ്കൂട്ടി ഇടാൻ ശ്രമിക്കാം.
സീരിയൽ എഴുത്തു കാരൻ ആണോടെ താൻ,,, ഇമ്മാതിരി വെറുപ്പിക്കൽ,, താമസിച്ചാലും പേജ് കൂട്ടി എഴുതു,,
?