അല്ല, അതിന് മുഴുവനായും അവളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, നമ്മുടെ നാടും നാട്ടുകാരുമല്ലേ,, നോട്ടം കൊണ്ടു മാത്രം ഗർഭം ഉണ്ടാക്കുമല്ലോ??
പിന്നെ എനിക്ക് ഇവിടെ ദുബായിൽ ജോലി ശരിയായി അവളെ ഇങ്ങോട്ട് കൊണ്ടുവന്നപ്പോഴാണ് മൊത്തത്തിൽ ഒന്ന് മാറ്റി എടുത്തത്,, പക്ഷേ അതും അത്ര എളുപ്പമല്ലായിരുന്നു കേട്ടോ,, നന്നായി മെനക്കെട്ടിരുന്നു!!
വസ്ത്രധാരണത്തിലും, ലുക്കിലും എല്ലാം മാറ്റം വന്നെങ്കിലും കൂടുതൽ പരിചയം ഇല്ലാത്തവരോട് സംസാരിക്കാൻ ഉള്ള സഭാഗംബം അവളിൽ നല്ലവണ്ണം ഉണ്ടായിരുന്നു,, പ്രത്യേകിച്ചും ആണുങ്ങളോട്,, അത് ഈ ഗേൾസ് സ്കൂളിലും വുമൺസ് കോളേജിലും മാത്രം പഠിച്ചതിന്റെ കുഴപ്പമായിരിക്കാം,,,
ശരിക്ക് പറഞ്ഞാൽ അതൊന്നു മാറ്റിയെടുക്കാൻ വേണ്ടിയാണ് ഞാൻ അവളെ നിർബന്ധിച്ചു ജോലിക്ക് വിട്ടു തുടങ്ങിയത്,,, പിന്നെ ഇത് ദുബായ് അല്ലേ ഗയ്സ്,, നല്ല ചെലവാണ്,, അപ്പം രണ്ടുപേർക്കും വരുമാനം ഉണ്ടെങ്കിൽ ലൈഫ് ഒന്ന് കളർ ആവില്ലേ??
അല്ല,,, ഞാൻ പറഞ്ഞു പറഞ്ഞു മാറ്ററീന്ന് പുറത്തുപോയോ?? ഹ്മ്മ്,, ചെറുതായിട്ട് അല്ലേ?? സോറി!!
ആ അപ്പോൾ നമ്മൾ എവിടെയാ പറഞ്ഞു നിർത്തിയത്?
സെബാസ്റ്റ്യൻ നോട്ടം,,,
ഈ സെബാസ്റ്റ്യൻ എന്ന് പറയുന്നത് അവളുടെ ബാങ്കിൽ പുതിയതായി ജോയിൻ ചെയ്ത സ്റ്റാഫ് ആണ്,,, അവൾ പറഞ്ഞത് അനുസരിച്ച് അവനൊരു 26 – 27 വയസ്സ് കാണും!!
സെബാസ്റ്റ്യൻ അവളെ നോക്കുന്നതും കമന്റടിക്കുന്നതും അത് അച്ചു എന്നോട് ആസ്വദിച്ച പോലെ ഓപ്പൺ ആയി വന്നു പറയുന്നതും നിങ്ങൾക്ക് കണക്റ്റ് ആകണമെങ്കിൽ ഒരു ചെറിയ ഫ്ലാഷ് ബാക്ക്ലേക്ക് പോകണം!!

ഇന്നാണല്ലോ last date വരുമെന്ന് പറന്നത് എവിടെ 🫂
ദേ,, ഇപ്പൊ എഴുതി തീർത്തു അയച്ചു കൊടുത്തിട്ടുണ്ട്,, നാളെ സൈറ്റിൽ വരുമായിരിക്കും,,
Gdnt 😴😴😴
Vannillallo bro. Kuttettan enthedukkukayanu? Nalla kathakaranmareyokke odikkukayanu pulliyude pathivu.
കാലത്തെ വന്നല്ലോ
ആ പിന്നെ,, ഒരു കാര്യം പറയാൻ വിട്ടുപോയി,, കുട്ടേട്ടൻ നല്ല കഥാകാരന്മാരെ ഓടിക്കുന്നതിനെപ്പറ്റി!!
ഞാൻ മുമ്പ് ചിത്ര എന്നൊരു കഥ എഴുതിയിരുന്നു,, എന്തോ ഭാഗ്യത്തിന് അതങ്ങ് കയറി ഹിറ്റായി,, അതിന്റെ കുറച്ച് വായനക്കാരുടെ റിക്വസ്റ്റ് മാനിച്ച് ഞാൻ ഒരു രാത്രി ഉറക്കമൊഴിഞ്ഞ് കഥ എഴുതാൻ തുടങ്ങി,, ആ കഥയുടെ കുറച്ച് കട്ട ഫാൻസ് എനിക്ക് കൂട്ടുമിരുന്നു i mean അവർ ഇടയ്ക്കിടെ കമന്റിലൂടെ കഥയുടെ പുരോഗതി ചോദിക്കും ഞാൻ അവർക്ക് മറുപടി കൊടുക്കും അന്ന് ഇതുപോലെ മോഡറേഷൻസ് ഒന്നും ഉണ്ടായിരുന്നില്ല,, പക്ഷേ മിക്കവാറും ഇന്ന് കഥ സബ്മിറ്റ് ചെയ്താൽ അടുത്ത ദിവസമേ ഇവിടെ പബ്ലിഷ് ചെയ്യൂ,, പക്ഷേ അന്ന് ഞാൻ പുലർച്ചെ 5:00 am കഥ എഴുതി സബ്‌മിറ്റ് ചെയ്തു സൈറ്റിന്റെ എല്ലാ നിയമങ്ങളും മാറ്റിവച്ച് കുട്ടേട്ടൻ 5:03am ആവുമ്പോഴേക്കും അത് പബ്ലിഷും ചെയ്തു👍👍
ഇതിന്റെ രണ്ടാം ഭാഗം 2-3 ഡെയ്‌സിനുള്ളിൽ ഞാൻ ഇടും,, ഇനി അത്രയും ദിവസത്തിനുള്ളിൽ ഞാൻ ഉദ്ദേശിച്ച ending പോയിന്റ് വരെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അതുവരെ എഴുതിയെടുത്തോളം ഇട്ടേക്കാം,, കഥയുടെ രസം പോയാലും സാരമില്ല 👍
ഒരു ദിവസം താമസിച്ചാലും കഥാകാരൻ്റെ തൃപ്തിയ്ക്ക് എഴുതുന്നതാണ് നല്ലത് – അല്ലെങ്കിൽ കഥയ്ക്ക് ആത്മാവില്ലാതെ പോകും.
🙏😊
ബ്രോ നെക്സ്റ്റ് പാർട്ട് ഇന്ന് വരുമോ? എഴുത്തിന്റെ മായാജാലത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.
നാളെ വരും ബ്രോ ❤️❤️
രണ്ടാം ഭാഗം എഴുതാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് വായനക്കാരോട് ഇങ്ങനെയൊരു കൊലച്ചതി ചെയ്യുന്നത്
🙄🙄 എഴുതുന്നില്ല എന്ന് ആര് പറഞ്ഞു?? മോനെ ചക്കുടു,, എനിക്ക് ജോലിയും, കുടുമ്പവുമൊക്കെ ഉണ്ട്,, എന്നാലും കിട്ടുന്ന സമയം പരമാവധി ഉപയോഗിച്ച് എഴുതുന്നുണ്ട്,, എന്റെ ആത്മാർത്ഥതെയാണ് നിങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുന്നത്,, സത്യമായും എനിക്ക് നല്ല വിഷമം തോന്നി ഈ മെസ്സേജ് വായിച്ചപ്പോൾ
kure ആയി wait ചെയ്യുന്നു second part ഇറക്കു broo plzzz
Give me 2-3 days more,, pls 🙏🙏
Bro
നല്ല ഒരു തീം ആണ്. താങ്കളുടെ എഴുത്തും സൂപ്പർ. കുറച്ചു താമസിച്ചാലും എഴുതി പൂർത്തിയാക്കണം. നല്ല കഥകളും കഥാ ശൈലികളും വളരെ അപൂർവ്വമായെ ഇവിടെ വരുന്നുള്ളു . ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കുട്ടേട്ടൻ എന്തിനാണ് കുറെ തറ കഥകൾ ഇതിൽ ഇടുന്നതെന്ന് – waste Bin ആക്കാതെ ഇതു പോലുള്ള നല്ല കഥ പറയുന്നവരെ മാത്രം ഉൾപ്പെടുത്തിയാൽ ഈ ഗ്രൂപ്പ് സൂപ്പർ ആയിരിക്കുമെന്ന് കുട്ടേട്ടൻ കൂടി മനസിൽ ആക്കിയാൽ നന്നായിരുന്നു.
Thanks bro,,
👍🏻👍🏻🥰
🖐💎
Poli, next partinu waiting
Thanks 🙏😊
Udayipinte ustad aan ne.. ni kadha full complete aakum enkil matram ith munot poya mathy ellacha nirthune aan nallath veruthe vayanakare pattikaruth.. ok
എന്റമ്മോ,,, ഭീഷണിയോ 🥹🥹 ഈ കഥ എഴുതി തീർക്കാൻ താങ്കൾ എനിക്ക് തന്ന പൈസയുടെ റെസിപ്റ്റ് / ബില്ല് കാണിക്കൂ,, ഞാൻ ആ പൈസ താങ്കൾക്കു തിരിച്ചു തന്നേക്കാം 🙏🙏
Bro
നല്ലതുപോലെ എഴുതി വരുന്നുണ്ട്.പല കമൻ്റ്സും പോലെ പലരെ കയറ്റി കളിപ്പിക്കുകയും വെറും തറ തെറി ഉപയോഗിക്കുകയോ ചെയ്യാതിരുന്നാൽ നല്ല ഈടുറ്റ ഒരു കമ്പി കഥയായി രൂപപ്പെടുത്താം. ഇതിലുള്ള മിക്ക കഥകളും കേട്ടാലറയ്ക്കുന്ന തെറികളുടെ കൂമ്പാരമാണ്: കബനി, രാമൻ തുടങ്ങിയവരുടെ ഗണത്തിലേയ്ക്ക് താങ്കളെയും പ്രതീക്ഷിക്കുന്നു.
Hi Ramu ❤️❤️ തെറികൾ വിളിക്കുന്നത് എനിക്കും ഇഷ്ട്ടമല്ല,, വ്യക്തി ജീവിതത്തിൽ ഞാൻ ആരെയും തെറി വിളിക്കാറുമില്ല,, അങ്ങനെയുള്ള അവസരങ്ങളിൽ തിരിഞ്ഞു നടക്കാറാണ് പതിവ്!!
നിങ്ങൾ ഭയപ്പെടേണ്ട, ഞാൻ ഈ കഥ കുളമാകില്ല 😁
പിന്നെ ദൈവത്തെ ഓർത്തു എന്നെ കബനിയുടെയും, രാമന്റെയും ഒന്നും ലിസ്റ്റിൽ പെടുത്തല്ലേ 🙏🙏 ഇനി അതും കൂടെ ബാക്കിയുള്ളൂ,, അവരൊക്കെ വേറെ റേഞ്ച് എഴുത്തുകാരാണ്,, ഞാൻ ഒരുപാടു ആരാധിക്കുന്ന എഴുത്തുകാർ,, ഞാനുമായി താരതമ്യപ്പെടുത്തി അവരെ അപമാനിക്കല്ലേ (ഒരു അപേക്ഷയാണ് 🙏🙏)