അതിരുകൾക്കപ്പുറം [Cuck Hubby] 1092

അതിരുകൾക്കപ്പുറം

Athirukalkkappuram | Author : Cuck Hubby


Inspiration: Sloppy Seconds | Thanks to: Author-Avathar_Roku


 

ആമുഖം:

ഒരിക്കൽ കൂടെ ഈ കഥയിടത്തിൽ എഴുതുവാൻ അവസരം നൽകിയ പ്രിയ കൂട്ടേട്ടനോട് ആദ്യമേ മനസ്സിൽ തൊട്ട് നന്ദി അറിയിക്കുന്നു.

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് ഞാൻ വീണ്ടും എഴുത്തിലേക്ക് തിരിച്ചു വരുന്നത്, അതിന്റെ പോരായ്മകൾ തീർച്ചയായും ഈ കഥയിൽ കാണാൻ സാധ്യതയുണ്ട്,, എന്നിരുന്നാലും എന്നാൽ കഴിയും വിധം നല്ല രീതിയിൽ എഴുതാൻ തീർത്തും ആത്മാർത്ഥമായി ഞാൻ ശ്രമിച്ചിട്ടുണ്ട് എന്നുള്ളത് മറ്റൊരു വസ്തുത.

ഈ കഥയിലൂടെ സഞ്ചരിക്കാൻ ഞാൻ ഈ കമ്പി സൈറ്റിലെ എല്ലാ പ്രിയ വായനക്കാരെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു,,,

ഈ സഞ്ചാരത്തിൽ എന്നോടൊപ്പം നിൽക്കുന്നത് 100 പേരായാലും ആയിരം പേരായാലും സന്തോഷമേയുള്ളൂ,,, പക്ഷേ ഒരു അപേക്ഷയുണ്ട് എന്ന് മാത്രം!!

നമ്മൾ ഇപ്പോൾ കയറി ചെല്ലാൻ പോകുന്നത് ഒരു കൊച്ചു കുടുംബത്തിലേക്കാണ്,,, നല്ല അന്തസ്സോടെ ജീവിക്കുന്ന ഒരു കൊച്ചു കുടുംബത്തിലേക്ക്,, അതുകൊണ്ടുതന്നെ ആ കുടുംബത്തിലേക്ക് കയറി ചെന്ന് അവരെയൊക്കെ പരിചയപ്പെട്ട ഉടൻ തന്നെ, കളിയെവിടെ?? കളിയെവിടെ?? എന്ന് ചോദിച്ചു കൊണ്ട് എന്നെ നാറ്റിക്കരുത് കുരിപ്പുകളെ,,, പ്ലീസ്🙏🙏

ഞാൻ ആദ്യമേ പറഞ്ഞല്ലോ,, ഇതൊരു അന്തസ്സുള്ള കുടുംബമാണ്,, അല്ലാതെ വെടിപ്പുര അല്ല!! അതുകൊണ്ടുതന്നെ നമ്മൾ കുറച്ച് സംയമനം പാലിക്കണം,,, കളിയൊക്കെ അതിന്റെ സമയത്ത് വരും,,, അതുവരെ നമുക്ക് ഇങ്ങനെ ഓരോ കൊച്ചു വർത്തമാനങ്ങളൊക്കെ പറഞ്ഞു നീങ്ങാം!!

The Author

165 Comments

Add a Comment
  1. ഇന്നാണല്ലോ last date വരുമെന്ന് പറന്നത് എവിടെ 🫂

    1. Cuck Hubby

      ദേ,, ഇപ്പൊ എഴുതി തീർത്തു അയച്ചു കൊടുത്തിട്ടുണ്ട്,, നാളെ സൈറ്റിൽ വരുമായിരിക്കും,,

      Gdnt 😴😴😴

      1. Vannillallo bro. Kuttettan enthedukkukayanu? Nalla kathakaranmareyokke odikkukayanu pulliyude pathivu.

        1. Cuck Hubby

          കാലത്തെ വന്നല്ലോ

        2. Cuck Hubby

          ആ പിന്നെ,, ഒരു കാര്യം പറയാൻ വിട്ടുപോയി,, കുട്ടേട്ടൻ നല്ല കഥാകാരന്മാരെ ഓടിക്കുന്നതിനെപ്പറ്റി!!

          ഞാൻ മുമ്പ് ചിത്ര എന്നൊരു കഥ എഴുതിയിരുന്നു,, എന്തോ ഭാഗ്യത്തിന് അതങ്ങ് കയറി ഹിറ്റായി,, അതിന്റെ കുറച്ച് വായനക്കാരുടെ റിക്വസ്റ്റ് മാനിച്ച് ഞാൻ ഒരു രാത്രി ഉറക്കമൊഴിഞ്ഞ് കഥ എഴുതാൻ തുടങ്ങി,, ആ കഥയുടെ കുറച്ച് കട്ട ഫാൻസ് എനിക്ക് കൂട്ടുമിരുന്നു i mean അവർ ഇടയ്ക്കിടെ കമന്റിലൂടെ കഥയുടെ പുരോഗതി ചോദിക്കും ഞാൻ അവർക്ക് മറുപടി കൊടുക്കും അന്ന് ഇതുപോലെ മോഡറേഷൻസ് ഒന്നും ഉണ്ടായിരുന്നില്ല,, പക്ഷേ മിക്കവാറും ഇന്ന് കഥ സബ്മിറ്റ് ചെയ്താൽ അടുത്ത ദിവസമേ ഇവിടെ പബ്ലിഷ് ചെയ്യൂ,, പക്ഷേ അന്ന് ഞാൻ പുലർച്ചെ 5:00 am കഥ എഴുതി സബ്‌മിറ്റ് ചെയ്തു സൈറ്റിന്റെ എല്ലാ നിയമങ്ങളും മാറ്റിവച്ച് കുട്ടേട്ടൻ 5:03am ആവുമ്പോഴേക്കും അത് പബ്ലിഷും ചെയ്തു👍👍

  2. Cuck Hubby

    ഇതിന്റെ രണ്ടാം ഭാഗം 2-3 ഡെയ്‌സിനുള്ളിൽ ഞാൻ ഇടും,, ഇനി അത്രയും ദിവസത്തിനുള്ളിൽ ഞാൻ ഉദ്ദേശിച്ച ending പോയിന്റ് വരെ എത്തിക്കാൻ സാധിച്ചില്ലെങ്കിൽ അതുവരെ എഴുതിയെടുത്തോളം ഇട്ടേക്കാം,, കഥയുടെ രസം പോയാലും സാരമില്ല 👍

    1. ഒരു ദിവസം താമസിച്ചാലും കഥാകാരൻ്റെ തൃപ്തിയ്ക്ക് എഴുതുന്നതാണ് നല്ലത് – അല്ലെങ്കിൽ കഥയ്ക്ക് ആത്മാവില്ലാതെ പോകും.

      1. Cuck Hubby

        🙏😊

    2. ബ്രോ നെക്സ്റ്റ് പാർട്ട് ഇന്ന് വരുമോ? എഴുത്തിന്റെ മായാജാലത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

      1. Cuck Hubby

        നാളെ വരും ബ്രോ ❤️❤️

  3. രണ്ടാം ഭാഗം എഴുതാൻ ഉദ്ദേശം ഇല്ലെങ്കിൽ പിന്നെ എന്തിനാണ് വായനക്കാരോട് ഇങ്ങനെയൊരു കൊലച്ചതി ചെയ്യുന്നത്

    1. Cuck Hubby

      🙄🙄 എഴുതുന്നില്ല എന്ന് ആര് പറഞ്ഞു?? മോനെ ചക്കുടു,, എനിക്ക് ജോലിയും, കുടുമ്പവുമൊക്കെ ഉണ്ട്,, എന്നാലും കിട്ടുന്ന സമയം പരമാവധി ഉപയോഗിച്ച് എഴുതുന്നുണ്ട്,, എന്റെ ആത്മാർത്ഥതെയാണ് നിങ്ങൾ ഇപ്പോൾ ചോദ്യം ചെയ്യുന്നത്,, സത്യമായും എനിക്ക് നല്ല വിഷമം തോന്നി ഈ മെസ്സേജ് വായിച്ചപ്പോൾ

  4. kure ആയി wait ചെയ്യുന്നു second part ഇറക്കു broo plzzz

    1. Cuck Hubby

      Give me 2-3 days more,, pls 🙏🙏

      1. Bro
        നല്ല ഒരു തീം ആണ്. താങ്കളുടെ എഴുത്തും സൂപ്പർ. കുറച്ചു താമസിച്ചാലും എഴുതി പൂർത്തിയാക്കണം. നല്ല കഥകളും കഥാ ശൈലികളും വളരെ അപൂർവ്വമായെ ഇവിടെ വരുന്നുള്ളു . ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് കുട്ടേട്ടൻ എന്തിനാണ് കുറെ തറ കഥകൾ ഇതിൽ ഇടുന്നതെന്ന് – waste Bin ആക്കാതെ ഇതു പോലുള്ള നല്ല കഥ പറയുന്നവരെ മാത്രം ഉൾപ്പെടുത്തിയാൽ ഈ ഗ്രൂപ്പ് സൂപ്പർ ആയിരിക്കുമെന്ന് കുട്ടേട്ടൻ കൂടി മനസിൽ ആക്കിയാൽ നന്നായിരുന്നു.

        1. Cuck Hubby

          Thanks bro,,

        2. 👍🏻👍🏻🥰

      2. 🖐💎

  5. Poli, next partinu waiting

    1. Cuck Hubby

      Thanks 🙏😊

  6. Udayipinte ustad aan ne.. ni kadha full complete aakum enkil matram ith munot poya mathy ellacha nirthune aan nallath veruthe vayanakare pattikaruth.. ok

    1. Cuck Hubby

      എന്റമ്മോ,,, ഭീഷണിയോ 🥹🥹 ഈ കഥ എഴുതി തീർക്കാൻ താങ്കൾ എനിക്ക് തന്ന പൈസയുടെ റെസിപ്റ്റ് / ബില്ല് കാണിക്കൂ,, ഞാൻ ആ പൈസ താങ്കൾക്കു തിരിച്ചു തന്നേക്കാം 🙏🙏

  7. Bro
    നല്ലതുപോലെ എഴുതി വരുന്നുണ്ട്.പല കമൻ്റ്സും പോലെ പലരെ കയറ്റി കളിപ്പിക്കുകയും വെറും തറ തെറി ഉപയോഗിക്കുകയോ ചെയ്യാതിരുന്നാൽ നല്ല ഈടുറ്റ ഒരു കമ്പി കഥയായി രൂപപ്പെടുത്താം. ഇതിലുള്ള മിക്ക കഥകളും കേട്ടാലറയ്ക്കുന്ന തെറികളുടെ കൂമ്പാരമാണ്: കബനി, രാമൻ തുടങ്ങിയവരുടെ ഗണത്തിലേയ്ക്ക് താങ്കളെയും പ്രതീക്ഷിക്കുന്നു.

    1. Cuck Hubby

      Hi Ramu ❤️❤️ തെറികൾ വിളിക്കുന്നത്‌ എനിക്കും ഇഷ്ട്ടമല്ല,, വ്യക്തി ജീവിതത്തിൽ ഞാൻ ആരെയും തെറി വിളിക്കാറുമില്ല,, അങ്ങനെയുള്ള അവസരങ്ങളിൽ തിരിഞ്ഞു നടക്കാറാണ് പതിവ്!!

      നിങ്ങൾ ഭയപ്പെടേണ്ട, ഞാൻ ഈ കഥ കുളമാകില്ല 😁

      പിന്നെ ദൈവത്തെ ഓർത്തു എന്നെ കബനിയുടെയും, രാമന്റെയും ഒന്നും ലിസ്റ്റിൽ പെടുത്തല്ലേ 🙏🙏 ഇനി അതും കൂടെ ബാക്കിയുള്ളൂ,, അവരൊക്കെ വേറെ റേഞ്ച് എഴുത്തുകാരാണ്,, ഞാൻ ഒരുപാടു ആരാധിക്കുന്ന എഴുത്തുകാർ,, ഞാനുമായി താരതമ്യപ്പെടുത്തി അവരെ അപമാനിക്കല്ലേ (ഒരു അപേക്ഷയാണ് 🙏🙏)

Leave a Reply

Your email address will not be published. Required fields are marked *