അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

​”പ്ലീസ് ചേച്ചി… ഒരേയൊരു തവണ,” അക്കു വിടാതെ യാചിച്ചു.

​അവൻ മുഖം താഴ്ത്തി അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു. അവരുടെ ചുണ്ടുകൾ തമ്മിൽ നേരിയ അകലം മാത്രം. ഓരോ ശ്വാസത്തിലും പരസ്പരമുള്ള ആ ചൂടും ഗന്ധവും അറിഞ്ഞുതുടങ്ങി. വേണ്ട എന്ന് അവൾ ആവർത്തിക്കുമ്പോഴും, അവളുടെ മുഖം പിന്നോട്ട് മാറുന്നുണ്ടായിരുന്നില്ല. ആ നിഷേധത്തിൽ പോലും ഒരു സമ്മതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു…

അക്കുവിന്റെ മുഖം അവളിലേക്ക് കൂടുതൽ അടുത്തു. കണ്ണുകൾ തമ്മിൽ കോർത്തു നിൽക്കുമ്പോൾ തന്നെ, അവന്റെ ചുണ്ടുകൾ അപ്രതീക്ഷിതമായി അവളുടെ ചുണ്ടുകളിൽ ഒന്ന് ഉരസിപ്പോയി..

​ഒരു ഷോക്ക് ഏറ്റതുപോലെ അച്ചു ഒന്ന് പിടഞ്ഞു… അറിയാതെ തന്നെ അവളുടെ മുഖം അല്പം പിന്നിലേക്ക് മാറി. പക്ഷേ അക്കു തന്റെ മുഖം പിൻവലിച്ചില്ല; ഒരു നിശ്ചല ദൃശ്യം പോലെ അവൻ അവിടെത്തന്നെ നിന്നു. അവന്റെ ആഴമേറിയ നോട്ടം നേരിടാൻ കഴിയാതെ അച്ചു വല്ലാതെ ഉലഞ്ഞുപോയി.

​എന്നാൽ അടുത്ത നിമിഷം, ഒരു കാന്തം വലിച്ചടുപ്പിക്കുന്നത് പോലെ അച്ചുവിന്റെ മുഖം അവനിലേക്ക് തന്നെ അടുത്തു. അതവൾ മനഃപൂർവ്വം ചെയ്യുന്നതായിരുന്നില്ല, മറിച്ച് ഉടലുകളുടെ യാന്ത്രികമായ ഒരു ആകർഷണം പോലെ തോന്നിപ്പിച്ചു. അവന്റെ ചുണ്ടുകൾക്ക് തൊട്ടടുത്ത് എത്തിയതും അവൾ നിശ്ചലയായി.

​ഒരു ചുംബനത്തിനായി കൊതിക്കുന്നതുപോലെ അവൾ മിഴികൾ പകുതി അടച്ചു, അവളുടെ ചുണ്ടുകൾ നേർത്ത രീതിയിൽ കൂർപ്പിച്ചു. നിമിഷങ്ങൾ കടന്നുപോയിട്ടും അവന്റെ ചുണ്ടുകളുടെ സ്പർശനം ലഭിക്കാത്തതുകൊണ്ട് അവൾ പതിയെ കണ്ണുകൾ തുറന്നു നോക്കി. ഒരു മനോഹരമായ സമ്മതത്തിനായി അവൻ പ്രതീക്ഷയോടെ അവളെത്തന്നെ നോക്കി നിൽക്കുകയായിരുന്നു.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *