അക്കു വളരെ സാവധാനം, ഓരോ തുള്ളി തേനും ആസ്വദിച്ചു നുകരുന്നതുപോലെ അവളുടെ മേൽചുണ്ടുകളെ തന്റെ ചുണ്ടുകൾക്കിടയിലാക്കി… അക്കുവിന്റെ ചുണ്ടുകൾ അവളുടെ അധരങ്ങളിൽ അമർന്നപ്പോൾ അച്ചുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി…അതൊരു വെറും സ്പർശനമായിരുന്നില്ല; ഒരുപാട് കാലം അടക്കിപ്പിടിച്ച ഒരു വലിയ ആഗ്രഹത്തിന്റെ തുടക്കമായിരുന്നു…
അച്ചുവിന് എന്ത് ചെയ്യണമെന്ന് അറിയില്ലായിരുന്നു. നാണം കൊണ്ട് വിറയ്ക്കുമ്പോഴും അവൾ അവനെ തള്ളിമാറ്റാൻ നോക്കിയില്ല. പകരം, തന്റെ ചുണ്ടുകൾ അവന് നുകരാനായി പൂർണ്ണമായും വിട്ടുകൊടുത്ത് അവൾ കണ്ണുകൾ മുറുക്കിയടച്ചു. അവൻ മേൽചുണ്ടിൽ നിന്നും കീഴ്ച്ചുണ്ടിലേക്ക് പടർന്നപ്പോൾ, അവളുടെ ശ്വാസത്തിന്റെ ഗന്ധം അവനെ വല്ലാതെ ഉന്മത്തനാക്കി. എന്നും അവളിലുണ്ടായിരുന്ന ആ ഏലക്ക ഗന്ധത്തോടൊപ്പം, കാമത്തിന്റെ ഒരു ചൂടും കൂടി ഇന്ന് ആ ശ്വാസത്തിലുണ്ടായിരുന്നു.
അവന്റെ കൈകൾ ഇടുപ്പിൽ നിന്നും താഴേക്ക് ഇഴഞ്ഞ് അവളുടെ മാംസളമായ നിതംബങ്ങളിൽ ചെന്നു പതിച്ചു. ആ മൃദുവായ മംസള പാളികളെ തന്റെ ഉള്ളംകൈയിൽ ഒതുക്കി അവൻ താളാത്മകമായി ഉടയ്ക്കാനും ഞെരിക്കാനും തുടങ്ങിയപ്പോൾ അച്ചുവിന്റെ ഉടൽ വല്ലാതെ വിറകൊണ്ടു…
ചുണ്ടുകളിൽ ലഭിക്കുന്ന ആ ഊഷ്മളമായ ചുംബനവും, പിന്നിൽ അനുഭവപ്പെടുന്ന ആ പിടുത്തവും കൂടി ആയപ്പോൾ സുഖം കൊണ്ട് അച്ചുവിന് സ്വയം നിയന്ത്രിക്കാനായില്ല. അവൾ തന്റെ പെരുവിരലുകളിൽ ഊന്നി ആഞ്ഞുയർന്നു. അവന്റെ നെഞ്ചിലെ ചൂടിലേക്ക് തന്റെ മാറിടം കൂടുതൽ അമർത്തി വെച്ചുകൊണ്ട്, ആ ലഹരിയിൽ അവൾ പൂർണ്ണമായും അലിഞ്ഞു പോവുകയായിരുന്നു…
