അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

​അക്കുവിന്റെ തോളിൽ കൈവെച്ചുകൊണ്ട് ദേവേട്ടൻ അവനെ ആശ്വസിപ്പിച്ചു. “എന്റെ അച്ചുവിനെ മറ്റാരെക്കാളും എനിക്ക് നന്നായി അറിയാം. ഇപ്പോൾ ഈ നിമിഷം അവൾ ഏറ്റവും കൂടുതൽ വേദനിക്കുന്നത് നീ കാറിൽ വച്ച് ചെയ്ത ആ കാര്യങ്ങളെ കുറിച്ച് ഓർത്ത് ആയിരിക്കില്ല , മറിച്ച് നിന്നെ തല്ലിയതിനും നിന്നോട് പിണങ്ങിയതിനും മാത്രമായിരിക്കും. ഉള്ളിന്റെ ഉള്ളിൽ അവൾ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്.”

​”അതുകൊണ്ട് നീ ഇപ്പോൾ തന്നെ എന്റെ കൂടെ വീട്ടിലേക്ക് വരണം. ഈ പിണക്കം എത്രയും പെട്ടെന്ന് തീർക്കുന്നുവോ അത്രയും നല്ലത്. വൈകുംതോറും മുറിവ് ആഴത്തിലാകും.”

​കുറ്റബോധവും ഭയവും കാരണം അക്കു ആദ്യം ഒന്ന് മടിച്ചുനിന്നു. അച്ചുവിന്റെ മുന്നിലേക്ക് ചെല്ലാനുള്ള ധൈര്യം അവനുണ്ടായിരുന്നില്ല. പക്ഷേ, ദേവേട്ടന്റെ സ്നേഹപൂർണ്ണമായ നിർബന്ധത്തിനും കരുതലതിനും മുന്നിൽ അവന് പിടിച്ചുനിൽക്കാനായില്ല. ഒടുവിൽ, തകർന്ന മനസ്സോടെയാണെങ്കിലും ദേവേട്ടനോടൊപ്പം അവൻ വീണ്ടും ആ ഫ്ലാറ്റിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചു…

*************

ഫ്ലാറ്റിന് മുന്നിലെത്തിയപ്പോൾ അക്കുവിന്റെ ഉള്ളം വല്ലാതെ പായുകയായിരുന്നു. ഓരോ മിനിറ്റും ഒരു യുഗമായി അവന് തോന്നി. ദേവേട്ടൻ ബെല്ലടിച്ചു. അല്പം കഴിഞ്ഞ് വാതിൽ തുറന്ന അച്ചുവിന്റെ മുഖത്ത് ദേവേട്ടനെ കണ്ടപ്പോൾ ഒരു ആശ്വാസത്തിന്റെ പുഞ്ചിരി വിരിഞ്ഞു. എന്നാൽ ആ പുഞ്ചിരിക്ക് സെക്കൻഡുകളുടെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.

​ദേവേട്ടന്റെ പുറകിലായി തലതാഴ്ത്തി നിൽക്കുന്ന അക്കുവിനെ കണ്ടതും അവളുടെ മുഖം പെട്ടെന്ന് ഇരുണ്ടു. പ്രണയം നിറഞ്ഞു നിന്നിരുന്ന ആ കണ്ണുകളിൽ ഇപ്പോൾ കനൽ എരിയുകയായിരുന്നു. അവരെ സ്വീകരിക്കാനോ ഒന്ന് നോക്കാൻ പോലുമോ നിൽക്കാതെ അവൾ തിരിഞ്ഞു നടന്നു. നേരെ ബെഡ്റൂമിലേക്ക് കയറി വാതിൽ ശക്തിയായി അടച്ചു.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *