അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

​ഏറെ നേരത്തെ ഗാഢമായ ആ ചുംബനത്തിന് ശേഷം അച്ചു പതുക്കെ അവന്റെ ചുണ്ടുകളിൽ നിന്നും അടർന്നു മാറി. അവൾ വല്ലാതെ കിതയ്ക്കുന്നുണ്ടായിരുന്നു. വികാരങ്ങൾ കലങ്ങിയ കണ്ണുകൾ കൊണ്ട് അവനെ ഒന്നു നോക്കി കൊണ്ട് അവൾ പറഞ്ഞു: “ഇനി… ഇനി നീ പൊക്കോ!”

​അത്രയും പറഞ്ഞ് അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും അക്കുവിന്റെ സ്വബോധം തിരിച്ചു വന്നു. അവൻ പെട്ടെന്ന് അവളുടെ കൈകളിൽ പിടിച്ചു നിർത്തി. അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തിയ ശേഷം അക്കു അവളുടെ കവിളുകൾ തന്റെ കൈവെള്ളയിൽ ഒതുക്കിപ്പിടിച്ചു… ഒട്ടും അമാന്തിക്കാതെ അവൻ വീണ്ടും അവളെ ഒരു ചുമ്പനത്തിലേക്കു ക്ഷണിച്ചു,, ഇപ്രാവശ്യത്തെ ചുമ്പനം വളരെ സൗമ്യമായിട്ടായിരുന്നു.

​ആ ചുംബനത്തിൽ അവരുടെ ഇഷ്ടവും, തിരിച്ചറിവും, പാപബോധം കലർന്ന പ്രണയവും, അടങ്ങാത്ത കാമവും എല്ലാം ഒരു പുഴയായി ഒഴുകുകയായിരുന്നു. ലോകം തങ്ങൾക്ക് ചുറ്റും നിശ്ചലമായതുപോലെ അവർ ആ നിമിഷത്തിൽ അലിഞ്ഞു ചേർന്നു…

ആ ദൃശ്യം കണ്ടുനിൽക്കുന്ന ദേവേട്ടന്റെ ഉള്ളിൽ ഒരേസമയം ഒരു ഭൂകമ്പവും വസന്തവും ഉണ്ടായതുപോലെയായിരുന്നു. തന്റെ മുന്നിൽ നിൽക്കുന്നത് താൻ ഇത്രയും കാലം കണ്ടു ശീലിച്ച അച്ചുവാണോ എന്ന് അദ്ദേഹം സംശയിച്ചുപോയി.. കുടുംബത്തിന്റെ പാരമ്പര്യത്തിനും സദാചാരത്തിനും ഏറ്റവും കൂടുതൽ വില നൽകുന്ന, ഒരു വാക്കുപോലും ഉച്ചത്തിൽ സംസാരിക്കാത്ത തന്റെ പ്രിയപ്പെട്ട ഭാര്യ, മറ്റാരെയോ പോലെ പരിസരം മറന്ന് പ്രവർത്തിക്കുന്നത് അദ്ദേഹത്തിന് ഒരു നിമിഷം വിശ്വസിക്കാനായില്ല.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *