പക്ഷേ, റിസോർട്ടിന്റെ പ്രൗഢമായ അകത്തളത്തിലേക്ക് പ്രവേശിക്കാൻ തുടങ്ങിയതും അക്കുവിന്റെ നീക്കങ്ങളിൽ ഒരു മാറ്റം വന്നു. അവൻ തന്റെ കൈകൾ അച്ചുവിന്റെ കൊഴുത്ത അരക്കെട്ടിലൂടെ ചുറ്റി അവളെ തന്റെ ശരീരത്തോട് ചേർത്തുപിടിച്ചു…
അപ്രതീക്ഷിതമായ ആ നീക്കത്തിൽ അച്ചു ഒന്ന് ഞെട്ടി. അവൾ അവനെ ഒന്നു രൂക്ഷമായി നോക്കിയെങ്കിലും അക്കുവിന്റെ മുഖത്ത് വിരിഞ്ഞത് ആ പഴയ കള്ളച്ചിരിയായിരുന്നു…
”ഇന്ന്… ചേച്ചി എന്റെ കാമുകിയാണ്,” അവൻ അവളുടെ കാതുകളിൽ സ്വകാര്യമോതി…
അതുകേട്ടതും അച്ചുവിന്റെ ചുണ്ടിലും ഒരു വശ്യമായ പുഞ്ചിരി വിരിഞ്ഞു…
“ഇവിടെ നമ്മളെ പരിചയമുള്ള ആരെങ്കിലും ഉണ്ടാവുമോ?” ഒരു നിമിഷം ആ ഭയം അവളെ പിടികൂടിയെങ്കിലും, അരയിൽ മുറുകിയ അവന്റെ കൈകൾ വിടുവിക്കാൻ അവൾ ശ്രമിച്ചില്ല. പകരം, ആ ലഹരി നിറഞ്ഞ അന്തരീക്ഷത്തിലേക്ക് അവൻ ചേർത്തുപിടിച്ച പ്രിയപ്പെട്ടവളായി അവൾ നടന്നുകയറി…
ഹാളിലേക്ക് കടന്നതോടെ അക്കു തന്റെ സഹപ്രവർത്തകർക്കിടയിലേക്ക് അവളെ അഭിമാനപൂർവ്വം ആനയിച്ചു. ഓരോരുത്തർക്കും അച്ചുവിനെ പരിചയപ്പെടുത്തുമ്പോഴും അവന്റെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കമുണ്ടായിരുന്നു…
അവളെ ആദ്യമായി കാണുന്നവർ അവിശ്വസനീയതയോടെയും അത്യധികം അശ്ചര്യത്തോടെയുമാണ് ആ സൗന്ദര്യത്തെ നോക്കിനിന്നത്. ആ ചാരനിറത്തിലുള്ള വസ്ത്രത്തിൽ അച്ചു അത്രമേൽ തിളങ്ങി നിന്നിരുന്നു…
”അക്കു… നിങ്ങൾ ശരിക്കും മെയ്ഡ് ഫോർ ഈച്ച് അതർ കപ്പിൾ തന്നെയാണ് കേട്ടോ!” പലരും പറഞ്ഞ സമാനമായ ആ കമന്റുകൾ കേട്ടുകൊണ്ടിരുന്നതും അച്ചുവിന്റെ കവിളുകൾ നാണം കൊണ്ട് തുടുത്തു…
