അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

​അവൾ തന്റെ വിരലുകൾ അവന്റെ മുടിയിഴകളിലൂടെ പതുക്കെ ചലിപ്പിച്ചു. “സാരമില്ലെടാ… ഞാൻ അന്ന് നിന്നെ തല്ലിയതും അല്പം കൂടിപ്പോയി. ഞാനും നിന്നോട് അത്രയും ദേഷ്യം കാണിക്കേണ്ടായിരുന്നു,” അവൾ മൃദുവായി പറഞ്ഞു.

​ഒരു മാപ്പുപറച്ചിൽ എന്നോണം അക്കു അവളുടെ നെറുകയിൽ അർപ്പിച്ചു ഒരു ചുംബനം. അത് പതുക്കെ അവരുടെ അധരങ്ങളിലേക്ക് പടർന്നു…

ആ അടച്ചിട്ട മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, ബെഡിന്റെ ഒരു വശത്തേക്ക് ചരിഞ്ഞു കിടന്നുകൊണ്ട് അവർ പരസ്പരം നോക്കി. അച്ചുവിന്റെ കണ്ണുകളിൽ ലജ്ജയും പ്രണയവും മാറിമാറി നിഴലിക്കുന്നുണ്ടായിരുന്നു. അവളുടെ കവിളിലെ ചുവപ്പ് അപ്പോഴും മാറിയിരുന്നില്ല.

​”എടാ… നിനക്ക് ശരിക്കും ഭ്രാന്താണ്. ദേവേട്ടന്റെ മുന്നിൽ വെച്ച് നീ എന്നെക്കൊണ്ട് എന്തൊക്കെയാ ചെയ്യിപ്പിച്ചത്…” അച്ചു അവന്റെ മൂക്കിൽ പതുക്കെ നുള്ളിക്കൊണ്ട് പരിഭവം പറഞ്ഞു.

​അക്കു അവളുടെ കൈകൾ പിടിച്ചെടുത്ത് തന്റെ ചുണ്ടോട് ചേർത്തു. “ഞാനാണോ ചെയ്യിപ്പിച്ചത്? ചേച്ചിയല്ലേ എന്നെ ഓടിവന്ന് പിടിച്ചു ചുംബിച്ചത്?” അവൻ കള്ളച്ചിരിയോടെ ചോദിച്ചപ്പോൾ അച്ചു നാണം കൊണ്ട് അവന്റെ നെഞ്ചിലേക്ക് മുഖമൊളിപ്പിച്ചു. ആ ചിരിക്കിടയിൽ അവൻ അവളുടെ കാതോരം ചുണ്ടുകൾ ചേർത്ത് മൃദുവായി ഒന്ന് കടിച്ചു.

​അച്ചു ഒരു ചെറിയ മൂളലോടെ അവനെ തള്ളിമാറ്റാൻ ശ്രമിച്ചു. “അയ്യേ… വിടടാ… ദേവേട്ടൻ പുറത്തുണ്ട്. അദ്ദേഹം എന്ത് വിചാരിക്കും?”

​”ദേവേട്ടന് നമ്മളെ അറിയുന്നതല്ലേ ചേച്ചി… നമ്മൾ തമ്മിലുള്ള പിണക്കം മാറിയതിലും,, നമ്മൾ ഇങ്ങനെ സ്നേഹിക്കുന്നതിലും അദ്ദേഹത്തിനാവും ഏറ്റവും സന്തോഷം,” അക്കു അവളുടെ കഴുത്തിന്റെ വശങ്ങളിൽ ചുംബനങ്ങൾ അർപ്പിച്ചുകൊണ്ട് മന്ത്രിച്ചു. അവന്റെ ഓരോ സ്പർശനത്തിലും അച്ചുവിന്റെ ഉള്ളിൽ ആ പഴയ പ്രണയലഹരി ഉണർന്നു തുടങ്ങിയിരുന്നു.

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *