അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

​അവൾ പതുക്കെ മുഖമുയർത്തി അവന്റെ കണ്ണുകളിലേക്ക് നോക്കി. “ഇനി മേലാൽ എന്നോട് ചോദിക്കാതെ അങ്ങനെയൊന്നും ചെയ്യരുത് കേട്ടോ… അന്ന് കാറിൽ വെച്ച് നീ കാണിച്ചത്… ശരിക്കും എനിക്ക് പേടിയായിപ്പോയി.”

​അക്കുവിന്റെ മുഖം ഒന്ന് വാടി. അവൻ അവളുടെ ചുണ്ടുകളിൽ വിരൽ വെച്ചു. “സാരമില്ല ചേച്ചി… ആ രാത്രി നമുക്ക് മറന്നേക്കാം. ഇനി ഒരിക്കലും ഞാൻ ചേച്ചിയെ വിഷമിപ്പിക്കില്ല.” അവൻ പതുക്കെ അവളുടെ കീഴ്ച്ചുണ്ടിൽ ഒന്ന് ഉരസി. ആ സ്പർശനത്തിൽ അച്ചുവിന്റെ കണ്ണുകൾ പാതി അടഞ്ഞുപോയി. അവൾ അവനെ തടഞ്ഞില്ല; പകരം അവന്റെ മുടിയിഴകളിൽ വിരലുകൾ കോർത്തു പിടിച്ചു.

​പിന്നീട് അവർ പഴയ പല കാര്യങ്ങളും സംസാരിച്ചു. കുട്ടിക്കാലത്തെ കുസൃതികളും, ആദ്യമായി അക്കുവിന് അച്ചുവിനോട് തോന്നിയ ആ ആകർഷണവും എല്ലാം അവർക്കിടയിൽ കഥകളായി നിറഞ്ഞു. ഓരോ ഓർമ്മകൾ പങ്കുവെക്കുമ്പോഴും അക്കു അവളുടെ ചുണ്ടുകളിലും കവിളുകളിലും ചെറിയ മുത്തങ്ങൾ നൽകിക്കൊണ്ടിരുന്നു.

​അച്ചു ഇടയ്ക്ക് ചിരിച്ചുകൊണ്ട് അവനെ തടയും, “മതിയെടാ… കവിൾ നീറുന്നു!” പക്ഷേ അവൻ വിട്ടില്ല. അവളുടെ ചുണ്ടുകളിലെ ആ ചുവപ്പ് മായാതെ അവൻ വീണ്ടും വീണ്ടും അവിടെ ചുംബനങ്ങൾ പൊതിഞ്ഞുകൊണ്ടിരുന്നു… ആ കൊച്ചു വർത്തമാനങ്ങൾക്കിടയിൽ അവരുടെ ഇടയിലെ പഴയ പിണക്കത്തിന്റെ ഒരംശം പോലും ബാക്കിയുണ്ടായിരുന്നില്ല.

​അച്ചുവിന്റെ ഉടൽ അവൻ്റെ ചൂടിലേക്ക് പതുക്കെ അലിഞ്ഞു ചേർന്നു. അവൾ അവൻ്റെ നെഞ്ചിൽ വിരലുകൾ കൊണ്ട് ചിത്രം വരച്ചുകൊണ്ട് ചോദിച്ചു, “ഇനി നീ പോവില്ലല്ലോ അല്ലേ?”

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *