അതിരുകൾക്കപ്പുറം 11 [Cuck Hubby] 30

 

​പക്ഷേ, ആ നോട്ടത്തിൽ ദേഷ്യത്തേക്കാൾ കൂടുതൽ ഒരുതരം വേലിയേറ്റമായിരുന്നു നിഴലിച്ചിരുന്നത്…

 

അവൾ തന്നെ പതുക്കെ കൈകൾ നീട്ടി തന്റെ നിതംബത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവന്റെ വിരലുകൾ അടർത്തിയെടുക്കും… എന്നിട്ട് യാതൊരു പരിഭവവുമില്ലാതെ, ആ കൈകൾ വീണ്ടും തന്റെ ഇടുപ്പിലെ ആഴത്തിലുള്ള മടക്കിലേക്ക് തന്നെ എടുത്തു വയ്ക്കും…

 

ഓരോ തവണയും അവന്റെ കൈകൾ തിരികെ വെക്കുമ്പോയും അവൾ അവനെ നോക്കി ഒന്ന് വശ്യമായി പുഞ്ചിരിക്കും… ആ പുഞ്ചിരി അക്കുവിനെ കൂടുതൽ പ്രകോപിപ്പിക്കുകയായിരുന്നു…

 

ഭക്ഷണം കഴിക്കുന്ന സമയം വന്നപ്പോൾ അച്ചു ഒരു കൂട്ടം സ്ത്രീകളോടൊപ്പം ആയിരുന്നു ഇരുന്നിരുന്നത്… അവരുടെ വർത്തമാനങ്ങൾക്കിടയിലും അച്ചുവിന്റെ ശ്രദ്ധ ഇടയ്ക്കിടെ അക്കുവിരുന്ന ഭാഗത്തേക്ക് നീണ്ടുപോയിരുന്നു…

 

അക്കുവാകട്ടെ അവന്റെ സഹപ്രവർത്തകർക്കൊപ്പം ചെറിയൊരു ‘വെള്ളമടിയുടെ’ അകമ്പടിയോടെ അല്പം മാറിയിരുന്നാണ് ഭക്ഷണം കഴിച്ചിരുന്നത്…

 

​പാർട്ടി തുടങ്ങിയ ശേഷം ആദ്യമായി അവർ പരസ്പരം സ്പർശിക്കാതെ അകന്നുനിന്ന നിമിഷങ്ങളായിരുന്നു അത്… എങ്കിലും ആ അകലം അവരുടെ ഉള്ളിലെ ആവേശം ഒട്ടും കുറച്ചില്ല…

 

അല്പം അകലത്തിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും അവരുടെ കണ്ണുകൾ പരസ്പരം തിരഞ്ഞുകൊണ്ടിരുന്നു…

 

​ഒരോ തവണ കണ്ണുകൾ തമ്മിൽ കോർത്തിണങ്ങുമ്പോഴും അവിടെ വല്ലാത്തൊരു ആർത്തി പ്രകടമായിരുന്നു…

 

വെറുമൊരു നോട്ടമായിരുന്നില്ല അത്,, പകരം ആ ലഹരിയും പാർട്ടിയുടെ മൂഡും ചേർന്ന് അവരുടെ ഉള്ളിൽ പടർത്തിയ തീവ്രമായ ഒരാഗ്രഹത്തിന്റെ വിളംബരമായിരുന്നു…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *