കുറച്ചു സമയമെടുത്തു അച്ചുവിന് യാഥാസ്ഥിതിയിലേക്ക് മടങ്ങിവരാൻ,, കിതപ്പ് ഒന്ന് അടങ്ങിയപ്പോൾ അവൾ ആദ്യം ഭയന്നത് ദേവേട്ടൻ വല്ലതും അറിഞ്ഞു കാണുമോ എന്നായിരുന്നു,,,
അനിയന്ത്രിതമായി മിടിക്കുന്ന ഹൃദയത്തോടെ,, ഭയമാർന്ന കണ്ണുകളോടെ അവൾ പതിയെ ദേവേട്ടന് നേർക്ക് നോക്കി,,
ദേവേട്ടന് യാതൊരു ചലനവുമില്ല,, പക്ഷെ കുറച്ചു മുമ്പ് കേട്ടുകൊണ്ടിരുന്ന കൂർക്കത്തിന്റെ കരുത്തൻ ശബ്ദം ഇപ്പോൾ പൂർണ്ണമായും മാഞ്ഞിരിക്കുന്നു. താൻ ചെയ്തതെല്ലാം ദേവേട്ടന്റെ കണ്ണുകളിൽ പതിഞ്ഞുവോ എന്ന ആശങ്ക അച്ചുവിന്റെ മനസ്സിനെ ഭയത്തിന്റെ പിടിയിലാക്കി!!
അൽപനിമിഷങ്ങൾക്ക് ശേഷം ദേവേട്ടൻ ഉറക്കച്ചുവടോടെ വീണ്ടും തനിക്കെതിരെ പുറംതിരിഞ്ഞു കിടന്നതും, അച്ചു ദീർഘമായ ഒരു നെടുവീർപ്പ് വിട്ടു,, എന്തോ ജീവശ്വാസം തിരിച്ചു കിട്ടിയത് പോലുള്ള ആശ്വാസത്തിന്റെ നെടുവീർപ്പ്!!
എന്തൊരു മണ്ടത്തരമാണ് താൻ കാണിച്ചത്?? അച്ചു സ്വയം ചോദിച്ചു
ഇപ്പോൾ താൻ ചെയ്ത അവിവേകം ദേവേട്ടനെങ്ങാൻ കണ്ടിരുന്നെങ്കിൽ?? നാണംകെട്ട് ചത്തേനെ!!
തെല്ലൊരാശ്വാസത്തോടെ ‘അച്ചു’ അവളുടെ വലതുവശത്തേക്ക് ദേവേട്ടന്റെ എതിർ ദിഷയിലേക്ക് ചരിഞ്ഞുകിടന്നു!!
എന്തൊക്കെ വൃത്തികേടുകളാണ് ‘അക്കു’ തന്നെപ്പറ്റി എഴുതി വച്ചിരിക്കുന്നത്??
കാമത്തിന്റെ തിരമാലകൾ ശമിച്ച മനസിൽ ആദ്യം മിന്നിപ്പോയ ചിന്ത,അതായിരുന്നു!!
പക്ഷേ,, ആ വൃത്തികേടുകൾ വായിച്ച ശേഷം താൻ ചെയ്തതോ??
അത് മനസ്സിന്റെ വെറും ഒരു ചോദ്യമായിരുന്നില്ല,, പകരം തന്റെ ആത്മാഭിമാനത്തിനു നേർക്കുള്ള ഒരു വെല്ലുവിളിയായിരുന്നു,,

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞