കഴിഞ്ഞ ഭാഗത്തിന് എല്ലാവരും തന്ന സ്നേഹത്തിനും, സപ്പോർട്ടിനും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിച്ചുകൊണ്ട് തുടരുന്നു,,,
************
തനിക്കിപ്പോൾ സുഖം പകർന്നു തന്നതും,, താൻ മനസ്സറിഞ്ഞു ചുംബിച്ചതും,, ദേവനെയാണോ അതോ അക്കുവിനെ ആണോ എന്ന് അവൾക്ക് സ്വയം വ്യക്തത ഉണ്ടായിരുന്നില്ല!!
ഉറക്കത്തിലേക്ക് വീഴുന്നതിന് മുന്നേ,, ദേവന്റെ ഉള്ളിലെ മനശാസ്ത്രജ്ഞൻ ചില കണക്കുകൾ കൂട്ടി,,,
ഇന്നലെ രാത്രി അത്രകൊണ്ട് നിഷേധ ഭാവം കാണിച്ചിട്ടും ഇന്ന് അവൾ താനുമായി സഹകരിച്ചെങ്കിൽ,,, ഒരു ഫോർപ്ലേയുടെ പോലും ആവശ്യം വരാതെ അവൾ ഇത്രമാത്രം ഒലിപ്പിച്ച് കിടക്കുകയായിരുന്നെങ്കിൽ,,, ഹ്മ്മ്,,,
വളരെ എളുപ്പത്തിൽ ഉരുക്കിയെടുക്കുവാൻ പോന്ന മഞ്ഞുമല മാത്രമേ അവളുടെ ഉള്ളിൽ രൂപം കൊണ്ടിട്ടുള്ള!!
ഇനി താൻ ചെയ്യേണ്ട കാര്യം,,, അവളെ കൂടുതൽ സമ്മർദ്ദത്തിൽ ആഴ്ത്താതിരിക്കുക,,
അക്കുവിനും അച്ചുവിനും അടുത്ത് ഇടപഴകാനുള്ള ഒരുപാട് സ്വകാര്യ നിമിഷങ്ങളെ ഒരുക്കി കൊടുക്കുക!!
എല്ലാം വളരെ നാച്ചുറലായി,,, ഓർഗാനിക്കായി നടക്കണം,, എങ്കിൽ മാത്രമേ ആ ബന്ധത്തിന് വേരുറക്കൂ!!
മറുഭാഗത്ത് ‘അച്ചുവും’ മനസ്സിൽ കലഹങ്ങൾ ഏതുമില്ലാതെ വളരെ ശാന്തമായ മനസ്സോടെ ഉറക്കത്തിലേക്ക് വീണിരുന്നു!!
************
തലേ രാത്രിയുമായി താരതമ്യം ചെയ്താൽ അച്ചുവിന്റെ മനസ്സും, ഉറക്കവും വളരെ ശാന്തമായിരുന്നു!
ഇന്നലെ കളിക്കിടയിൽ ‘ദേവൻ’ അക്കുവിന്റെ പേര് തന്റെ കാതിൽ മന്ത്രിച്ചപ്പോൾ, പലതരം വികാരങ്ങളിലൂടെയാണ് അച്ചു കടന്നുപോയിക്കൊണ്ടിരുന്നത്!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞