ഈ ലോകം മുഴുവൻ, നിശ്ശബ്ദമായി തന്നിലേക്ക് മാത്രം നോട്ടം തറപ്പിച്ചതു പോലെ,, അല്ലെങ്കിൽ, ആദ്യമായി പ്രസംഗിക്കാൻ കയറിയൊരു കുട്ടി മുന്നിലെ ആൾക്കൂട്ടം കണ്ടു ഭ്രമിച്ചുനിൽക്കുന്ന പോലൊരു മനോഭാവം!!
അല്പസമയത്തിനു മുമ്പ് താൻ അക്കുവിനെ ഓർത്ത് സ്വയംഭോഗം ചെയ്തതിന്റെ ജാള്യത,,,
‘അക്കു’ തന്നെ ഏത് രീതിയിലാണ് കാണുന്നത് എന്ന് അറിയാവുന്നതിന്റെ പരിഭ്രമം,,,
തന്റെ ഏറ്റവും സ്വകാര്യമായ ചിത്രങ്ങൾ,, വെറും അടിവസ്ത്രങ്ങളിലും സുതാര്യമായ അൽപവസ്ത്രങ്ങളിലും തെളിഞ്ഞ തന്റെ ശരീരത്തിന്റെ കൊഴുപ്പും മിനുപ്പും കണ്ടസ്വാധിച്ച ഒരാൾ തന്നെ ഇങ്ങനെ ഉറ്റുനോക്കുന്നതിന്റെ നാണം,,, എല്ലാം അടങ്ങിയ ഒരു വല്ലാത്ത മാനസികാവസ്ഥയിലൂടെ ആയിരുന്നു അച്ചു കടന്നുപോയിക്കൊണ്ടിരുന്നത്!!
ചേച്ചി,,, ചേച്ചിക്ക് എന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ?
അക്കുവിന്റെ വിങ്ങിയ ചോദ്യമാണ് അച്ചുവിനെ ഉണർത്തിയത്,,
അപ്രതീക്ഷിതമായി കാതിൽ പതിഞ്ഞ ആ ശബ്ദം കേട്ടപ്പോൾ, അവളുടെ കണ്ണുകൾ അക്കുവിലേക്കു തിരിഞ്ഞെങ്കിലും, പാതിവഴിയിൽ തന്നെ അവൾ ആ ശ്രമം ഉപേക്ഷിച്ചു,, വീണ്ടും തന്റെ പാചകത്തിലേക്ക് ശ്രദ്ധ തിരിച്ചു,,,
ചേച്ചിയുടെ മൗനം അവനെ അക്ഷമനാക്കി,,,
ഞാൻ ചോദിച്ചത് ചേച്ചി കേട്ടില്ലേ?? ഇപ്രാവശ്യം അവന്റെ സ്വരത്തിൽ അല്പം ഒരമർശം നിറഞ്ഞു നിന്നിരുന്നു,,,
“എനിക്ക് ആരോടും ഒരു കുഴപ്പവുമില്ല,”
ദൃഢമായ സ്വരത്തിൽ, അത്ര മാത്രം അച്ചു പറഞ്ഞു,,,
അക്കുവിന്റെ നേർക്കു തിരിഞ്ഞ് നോക്കാതെ, ഒരല്പം പോലും ആത്മാർത്ഥത തൊട്ടു തീണ്ടാതെയുള്ള മറുപടി,,,

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞