ആദ്യത്തെ വികാരം തീർത്തും ഒരു ഞെട്ടലായിരുന്നു- താൻ ബുദ്ധി ഉറക്കാത്ത പ്രായത്തിൽ ചെയ്യാൻ തുനിന്ന വളരെ വൃത്തികെട്ട ആ കാര്യങ്ങൾ,, തന്റെ മനസ്സിന്റെ ഉള്ളറകളിൽ ആരെയും കാണിക്കാതെ താഴിട്ടു പൂട്ടിയ ആ ഗൂഢ രഹസ്യങ്ങൾ ദേവേട്ടൻ എങ്ങനെ കണ്ടുപിടിച്ചു എന്ന ഭ്രമായിരുന്നു!!
അറപ്പും വെറുപ്പും ആയിരുന്നു രണ്ടാമത്തെ വികാരം- പ്രായമേറുമ്പോൾ കൈവരിക്കുന്ന പക്വതയിലൂടെ താൻ ചെയ്യാൻ തുനിന്ന തെറ്റിന്റെ ‘ആഴം’ മനസ്സിലാക്കി അതിൽ നിന്നും കുറ്റബോധത്തോടെ പിന്തിരിഞ്ഞ് നടന്നതാണ്,,, പക്ഷേ ഇന്നലെ ദേവേട്ടന്റെ ‘ചേച്ചി’ എന്ന ആ ഒരൊറ്റ വിളിയിൽ തന്റെ ഓർമ്മകൾ നിമിഷങ്ങൾക്കകം തന്നെ ആ പഴയ കൗമാരക്കാരിയാക്കി മാറ്റി,,, ആ ഓർമ്മകൾ വീണ്ടും തനിക്ക് തന്നോട് തന്നെ അറപ്പും വെറുപ്പും ഉളവാക്കുന്നവയായിരുന്നു!!
എല്ലാത്തിലും അവസാനം കീഴടങ്ങൽ ആയിരുന്നു,, താൻ ആർക്കുവേണ്ടി ആ തെറ്റിൽ നിന്നും മുഖം തിരിച്ചു നടന്നുവോ,,, താൻ ആർക്കുവേണ്ടി ‘തന്നെ’ തന്നെ കാത്തുസൂക്ഷിച്ചുവോ ആ വ്യക്തി തന്നെ തന്റെ മേൽ അഴുക്കുപുരട്ടാൻ ശ്രമിക്കുമ്പോൾ തനിക്ക് എത്രകണ്ട് പിടിച്ചുനിൽക്കാനാവും,, ഏതു പരിധിവരെ പ്രതിരോധിക്കാനാവും??
തെറ്റാണെന്ന് അറിഞ്ഞിട്ടും താൻ ഒരു കാലത്ത് ഒരുപാട് ആഗ്രഹിച്ച ഒരു കാര്യം,, ദേ ഇപ്പോൾ എല്ലാ അവസരങ്ങളോടുകൂടിയും തന്റെ മുന്നിൽ വീണ്ടും പുനർജനിച്ചിരിക്കുന്നു,, ആ തെറ്റിൽ നിന്നും തന്നെ ആരു തിരുത്തണമോ,, അയാൾ തന്നെ ആ നിഷിദ്ധ പാതയിലേക്ക് വെളിച്ചം കാട്ടുന്നു!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞