ഹാളിലേക്കു നടന്നുകൊണ്ടിരുന്ന അക്കു മിക്സിയുടെ ശബ്ദം കേട്ടു,, എന്നാൽ അല്പ നിമിഷങ്ങൾക്കകം തന്നെ ആ ശബ്ദം പെട്ടെന്ന് നിലച്ചതും, പിന്നാലെ ഒരു “ട്ടപ്പേ” എന്ന കുത്തനെ പൊട്ടുന്ന ശബ്ദവും, അതിനോടൊപ്പം ചേച്ചിയുടെ നിലവിളിയും അവന്റെ കാതുകളിൽ പതിച്ചു!!
ചിന്തകളിൽ മുങ്ങിക്കിടന്ന അച്ചു, ജാറിന്റെ അടപ്പ് പൂർണമായി ലോക്ക് ചെയ്യാൻ മറന്നിരുന്നു,, അതിനാൽ അരവ് കുറച്ചു സമയം അരഞ്ഞതിന് ശേഷം, അടപ്പ് തെറിച്ചു പോയി,,
ചൂടോടെ പൊങ്ങിച്ചേർന്നിരുന്ന അരവ് പുറത്തേക്കു തെറിച്ചു, നല്ലൊരു അളവു അവളുടെ ശരീരത്തിലും, മുഖത്തും, കണ്ണുകളിലും പതിച്ചു,,,
അക്കു അടുക്കളയിലേക്ക് ഓടിയെത്തി,, കാര്യം മനസ്സിലാക്കിയ അവൻ ചേച്ചിയുടെ കൈകളിൽ പിടിച്ചു,,
എന്നാൽ ആ അവസ്ഥയിലും, അച്ചു പ്രതിഷേധത്തോടെ അവനെ തള്ളി മാറ്റാൻ ശ്രമിച്ചു,,,
പക്ഷേ, അക്കു വിട്ടുപോകാൻ തയ്യാറായിരുന്നില്ല,,
അവൻ അവളുടെ ഇടുപ്പിൽ കൈചുറ്റി, ചേച്ചിയെ തന്റെ ശരീരത്തോട് ചേർത്തു നിർത്തി,,
“ഞാൻ ചേച്ചിയെ സഹായിക്കാൻ വന്നതാണ്, അല്ലാതെ മറ്റൊന്നിനും അല്ല!!
അല്പം അമര്‍ശത്തോടെയായിരുന്നു അക്കുവിന്റെ വാക്കുകൾ,,
അവന്റെ ആ ശക്തമായ,,, ആജ്ഞാപരമായ സ്വരത്തിനു മുമ്പിൽ, അച്ചു ഒന്നു പതറി,, കുറച്ചു നിമിഷത്തേക്ക് അവൾ കരുത്തുള്ള ഒരു ആണിനു മുമ്പിൽ അടിയറവ് പറയുന്ന വെറും ഒരു പെണ്ണായി മാറി,,
അവൻ്റെ കൈപ്പിടിയിൽ,, അവന്റെ ശരീരത്തോട് ഒട്ടിച്ചേർന്നു അവൾ അനുസരണയോടെ ഒതുങ്ങി നിന്നു!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞