‘അച്ചു’ സ്വന്തം വസ്ത്രത്തിന്റെ അവസ്ഥയിലേക്ക് നോക്കി,, “ഞാനൊന്ന് മേല് കഴുകി വസ്ത്രം മാറി വരാം” എന്ന് വളരെ സ്വാഭാവികമായി പറഞ്ഞുകൊണ്ട് മുറിലക്ഷ്യം വെച്ച് നടക്കുകയാണ് ചെയ്തത്,,
അടുക്കള വിട്ടു പോകുന്നതിനിടയിൽ അവൾ അവന് നേരെ നോക്കി ചെറു പുഞ്ചിരിയോടെ ഒരു താങ്ക്സും പറഞ്ഞു!!
ചേച്ചി പോയി കഴിഞ്ഞിട്ടും അക്കു അടുക്കളയിൽ തന്നെ ഒരു കിളി പോയവനെ പോലെ നിന്നു,,
ഛെ,,, മയിര്,, ഇന്ന് രണ്ട് തവണയാണ് താൻ പിടിക്കപ്പെട്ടത്,,
നേരത്തെ അഴുക്ക് കൊട്ടയിൽ ചേച്ചിയുടെ അടിവസ്ത്രങ്ങൾ നോക്കി നിന്നപ്പോഴും,, ഇപ്പോഴിതെ നനഞൊട്ടിയ ചേച്ചിയുടെ മാറിലോട്ട് നോക്കി നിൽക്കുമ്പോയും,,
പക്ഷേ ചേച്ചിയുടെ ഇപ്പോഴത്തെ പ്രതികരണം,, അതാണ് അവനെ തീർത്തും അത്ഭുതപ്പെടുത്തുന്നത്,,
തന്റെ രണ്ടു പ്രവർത്തികളും ചേച്ചി കണ്ടു എന്നുള്ളത് ഉറപ്പാണ്,, എന്നിട്ടും??
ആ,, ഒരുപക്ഷേ ചേച്ചി തന്നോട് ഇത്രയൊക്കെ അകലം കാണിച്ചിട്ടും,, സംസാരിക്കാതിരുന്നിട്ടും ഒരു ആവശ്യം വന്നപ്പോൾ ഞാൻ സഹായിക്കാൻ വന്നല്ലോ എന്നതിന്റെ നന്ദി ആയിരിക്കാം,,, അക്കു സ്വയം തന്നെ അതിനുള്ള ഉത്തരവും കണ്ടെത്തി!!
പതിവുപോലെ അന്ന് രാത്രിയും ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ അവർ തമ്മിൽ കൂടുതൽ സംസാരം ഒന്നുമുണ്ടായിരുന്നില്ല,,,
എന്നിരുന്നാലും ഇടയ്ക്കിടെ തന്റെ നേർക്ക് നോക്കുന്ന അക്കുവിന് അവൾ പുഞ്ചിരി സമ്മാനിച്ചിരുന്നു,,,
അക്കുവിനെ സംബന്ധിച്ച് അതുതന്നെ വലിയ കാര്യമായിരുന്നു,,, കൂടുതൽ സംസാരിച്ചില്ലേലും ചേച്ചി ഇപ്പോൾ മനസ്സ് തുറന്നു എന്നോട് ചിരിക്കുന്നുണ്ടല്ലോ,, എന്തോ വലിയൊരു ഭാരം മനസ്സിൽ നിന്നും ഇറങ്ങിപ്പോയതുപോലെ അക്കുവിന് തോന്നി!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞