ബാത്റൂമിൽ കയറി മൂത്രമൊഴിച്ചു കയ്യും മുഖവും കഴുകി തിരിച്ചു നടക്കാൻ തുടങ്ങുമ്പോഴാണ് അച്ചു അത് ശ്രദ്ധിച്ചത്,,
കണ്ണാടിയിൽ കാണുന്ന തന്റെ മുഖത്തിന്,, അർച്ചനയ്ക്ക് തന്നോടൊരു പുച്ഛഭാവം,,
അച്ചു അർച്ചനയ്ക്ക് നേരെ തന്റെ പുരികങ്ങൾ ഉയർത്തിപ്പിടിച്ചു,, ഒരു ചോദ്യ ഭാവത്തോടെ,,
അല്പസമയത്തെ മൗനത്തിന് ശേഷം അർച്ചന സംസാരിച്ചു തുടങ്ങി,,,
“ അല്ല,, ഞാൻ ആലോചിക്കുകയായിരുന്നു,, ഇന്നലെ തൊട്ട് നീ കാണിച്ചുകൊണ്ടിരിക്കുന്ന ഓരോ പ്രഹസനങ്ങളെ,,
എന്തൊക്കെയായിരുന്നു?? മലപ്പുറം കത്തി,, ടിപ്പുസുൽത്താന്റെ വാള്,, ഒലക്കേടെ മൂട്,, ഹ്മ്മ്,, അവസാനം പവനായി ശവമായി”
‘അർച്ചന’ തന്നെ കളിയാക്കുകയാണെന്ന് മനസ്സിലാക്കിയ അച്ചു അവൾക്ക് നേരെ തുറിച്ചു നോക്കി,,
പക്ഷേ ഒട്ടും കൂസലില്ലാതെ അർച്ചന വീണ്ടും സംസാരിച്ചു തുടങ്ങി,,,
അല്ല,, ഇത്രയൊക്കെ വീരശൂര പരാക്രമം കാണിച്ച അച്ചുമോൾക്ക് പിന്നെ എന്തു പറ്റി??
എനിക്കെന്തു പറ്റാൻ?? അച്ചു പൊട്ടൻ കളിച്ചു,,
അച്ചോടാ,, ഒന്നും അറിയാത്ത പൈതൽ,,, ഇന്ന് ദേവേട്ടൻ ആരുടെയും പേര് വിളിച്ചില്ലല്ലോ?? പിന്നെ നീ എന്തിനാ കണ്ണുമടച്ച് അക്കുവിനെ ഓർത്ത് കിടന്നത്,,, അവനുവേണ്ടി നിന്റെ കാലുകൾ അകത്തിയത്?? ( അർച്ചന വിടാൻ ഭാവമില്ലായിരുന്നു )
അയ്യേ,, ഛെ!! എന്തൊക്കെ വൃത്തികേടുകളാ നീ ഈ പാതിരാത്രിക്ക് വന്നു പറയുന്നെ,,, ( അച്ചു വീണ്ടും ഒഴിഞ്ഞു മാറാൻ ശ്രമിച്ചു )
പക്ഷേ അർച്ചന വിട്ടില്ല,, എന്റെ മോളെ ‘അച്ചു’ ഞാൻ നിന്റെ മനസ്സാണ്,, മനസാക്ഷിയാണ്,, ഒടിയന്റെ മുമ്പിൽ മായം തുള്ളല്ലേ!!

Part 5 submitted just now 🙏🙏
👍❤️❤️
അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ്
എവിടെ ഒരു അനക്കവും ഇല്ലല്ലോ? കാത്തിരിപ്പിലാണ്, ഇപ്പോൾ ഈ കഥയ്ക്കു വേണ്ടി മാത്രമേ നോക്കാറുള്ളൂ ഇതിനു മാത്രമേ കമന്റും ഇടാറുള്ളൂ, കൂടുതൽ വൈകാതെ അടുത്ത ഭാഗം തരുമെന്ന് പ്രതീക്ഷിക്കുന്നു 🙏😊❤️
അടുത്തഭാഗം എന്നു വരും? ഇനി എത്ര ഭാഗങ്ങൾ ഉണ്ടാകും? വരും ഭാഗങ്ങൾ കഴിഞ്ഞ രണ്ടു ഭാഗത്തേക്കാളും മോശമായിരിക്കുമോ അതോ മികവ് പുലർത്തുമോ? ഇതിനൊന്നും എനിക്ക് ഉത്തരമില്ല,, ആകെ പറയാനുള്ളത് ബാക്കി ഭാഗങ്ങൾ ഉറപ്പായും വരും,, കഥ പൂർത്തീകരിക്കും,, എന്നെ കൊണ്ടു പറ്റാവുന്ന പരമാവധി നല്ല രീതിയിൽ എഴുതാൻ ശ്രമിക്കും,, അതു മോശമായി എന്നു തോന്നിയാൽ എനിക്ക് അത്രയേ കഴിവുള്ളൂ അല്ലെങ്കിൽ എന്നെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കൂ എന്നാണ് അതിന്റെ ഉള്ളടക്കം,, ഒരുപക്ഷെ ഇനി ഈ ഭാഗത്തിൽ കമന്റ് ഇട്ടില്ല എന്നു വരും അതുകൊണ്ടാണ് ഇങ്ങനെ ഒരു കുറിപ്പ് 🙏😊 കൂടുതൽ വൈകില്ല 👍
അടുത്ത പാർട്ട് എന്താ വൈകുന്നത് 😞😞