“ഇപ്പോൾ അല്ല,,, പിന്നൊരിക്കൽ ”
അതൊരു സ്വകാര്യ മന്ത്രണമായിരുന്നു
(“ഇല്ല” എന്നു തീർത്തു പറയാൻ അവൾക്കായില്ല) പക്ഷേ അവളുടെ കണ്ണുകളിലും വിറയലിലും തെളിഞ്ഞിരുന്നു,, അവസാനം ഒരിക്കൽ, ആ വസ്ത്രങ്ങളിൽ താൻ അവനു മുന്നിൽ നിന്നു കൊടുക്കും!!
“പിന്നൊരിക്കൽ,,,” അവളുടെ വാക്കുകൾ,, അത് നിരാകരണമല്ലെന്ന് അക്കുവിന്റെ മനസ്സ് ഉടൻ തിരിച്ചറിഞ്ഞു!!
അവൾ ‘ഇല്ല’ എന്നു പറയാതെ വിട്ടത്,
ഒരിക്കൽ എങ്കിലും സമ്മതിക്കുമെന്ന സൂചന പോലെ അവന്റെ ഹൃദയത്തിൽ കൊളുത്തി,,
അവളുടെ വിറയലും, മുഖത്ത് വിരിയുന്ന നാണത്തിന്റെ ചുവപ്പും,
തന്റെ ആ വിശ്വാസത്തെ അടിവരയിട്ട് ഉറപ്പിച്ചു!!
അക്കുവിന്റെ മനസ്സിൽ ഒരു തീപ്പൊരി തെളിഞ്ഞു,,, അവളുടെ ശരീരം തനിക്കു വേണ്ടി വഴങ്ങും,,,
ഇത്തിരി കൂടെ കാത്തിരിപ്പിന്റെ കാര്യമാത്രം!!
********
അവന്റെ ബന്ധനത്തിൽ നിന്നും മോചിതയായി അടുക്കളയിലേക്ക് നടക്കവേ ചില കാര്യങ്ങൾ അവൾക്ക് വ്യക്തമായിരുന്നു,,,
ഇനിമുതൽ അക്കുവിന്റെ കടന്നുകയറ്റങ്ങളെ തനിക്ക് മുഴുവനായും എതിർക്കാൻ സാധിക്കില്ല,,, ഒരു പരിധിവരെ ഒരുപക്ഷേ ചെറിയ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്താൻ സാധിച്ചേക്കും,,
അതുപോലെ ഒരു ദിവസം ഞാൻ അവനു മുമ്പിൽ അടിയറവു പറയും,, പരസ്പരം നഗ്ന ശരീരങ്ങളുടെ ചൂട് പകർന്നു കിടക്കും,,, കാലദൈർഘ്യം കൂട്ടാം എന്നല്ലാതെ ആ ദിവസത്തെ പൂർണമായും തടുത്തു നിർത്താനും തനിക്ക് സാധിക്കില്ല,,,
കാരണം,, മുമ്പ് ശരീരം മാത്രമായിരുന്നെങ്കിൽ ഇപ്പോൾ തന്റെ മനസ്സും അവനു വേണ്ടി കൊതിക്കുന്നു!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.