പാചകം ചെയ്തുകൊണ്ടിരിക്കെ ഇന്ന് ആക്കുവുമായി നടന്ന സംഭവങ്ങൾ തന്നെയായിരുന്നു അവളുടെ മനസ്സിലൂടെ മിന്നപ്പോയികൊണ്ടിരുന്നത്,,,
നേരത്തെ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ ശ്രമിക്കുന്ന ‘തന്നെ’ പാതിവഴിയിൽ ‘അക്കു’ തടഞ്ഞുനിർത്തിയ നിമിഷം,,,
ശ്വാസങ്ങൾ ഒന്നായി ചേരുകയും,
കണ്ണുകൾ തമ്മിൽ കോർത്തിണങ്ങുകയും ചെയ്ത നിമിഷം,,
അവൻ തന്നെ ചുംബിച്ചേക്കുമെന്ന് താൻ ഭയത്തോടെ കൊതിച്ചിരുന്നു,,
“എനിക്കറിയില്ല…” അവൾ മനംപോലെ ചിന്തിച്ചു, ആ നിമിഷം അവൻ അങ്ങനെ ചെയ്തിരുന്നെങ്കിൽ,
ഒരുപക്ഷേ ഞാൻ തന്നെ അവനു വഴങ്ങി കൊടുത്തേനെ!
ഇന്ന് അക്കു വന്നു കയറിയ നിമിഷം മുതൽ, അവൾ ഒരു വിസ്മയലോകത്തിൽ തന്നെയായിരുന്നു.
ആത്മനിയന്ത്രണം നഷ്ടപ്പെട്ടവളെ പോലെ,,,
ആരുടെയോ വിരൽത്തുമ്പിൽ കുരുക്കിയ ചരടിന്റെ താളത്തിനൊപ്പം
ചലിക്കുന്ന പാവക്കൂത്തിലെ ഒരു പാവയെപ്പോലെ!
കുളി കഴിഞ്ഞെത്തിയ അക്കുവിന്റെ പദചലനം അവൾ വ്യക്തമായി കേൾക്കുന്നുണ്ടായിരുന്നു,,,
തന്റെ പിന്നിലൂടെ, ഒരു വേട്ടക്കാരനെ പോലെ, അവൻ പതുക്കെ അടുത്തുവരുന്നത് അവൾ മനക്കണ്ണിലൂടെ കാണുന്നുണ്ടായിരുന്നു,,,
ഏതു നിമിഷവും അവന്റെ കരവലയത്തിൽ ഒതുങ്ങിപ്പോകുമെന്ന
ചിന്ത മാത്രം അവളുടെ ശരീരത്തിലൂടെ
ഒരു വിറയലായി പടർന്നു,,,
അവൻ പിടിക്കുമ്പോൾ ഒതുങ്ങിനിൽക്കണമോ,
അല്ലെങ്കിൽ പിടഞ്ഞ് മാറണമോ??
ഉത്തരം കിട്ടാത്തൊരു ചോദ്യം അവളുടെ മനസ്സിൽ മിന്നിക്കൊണ്ടിരുന്നു,,
പക്ഷേ, അവന്റെ കൈ അരയിൽ ചുറ്റി,

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.