അവളെ തട്ടി മറികടന്നു,,, ദേവേട്ടന്റെ മുഖം ഓർമ്മയിൽ തെളിഞ്ഞുവന്നു,,
അദ്ദേഹത്തെ വഞ്ചിക്കുന്നുവോ എന്ന ചിന്ത ഒരു നിമിഷത്തേക്ക് അവളുടെ കണ്ണുകൾ തുറപ്പിച്ചു!
പക്ഷേ…അക്കുവിന്റെ അധരങ്ങളിൽ നിന്ന് ലഭിക്കുന്ന ആ സുഖം,
തന്റെ രക്തം ചൂടേറിയൊഴുകുന്ന ശരീരം,ആ ചിന്തകളെ പിന്മാറിപ്പോകാൻ നിർബന്ധിച്ചു!
‘മനസ്സ്’ ശരിയുടെയും തെറ്റിന്റെയും ഇടയിൽ വലിഞ്ഞുനിൽക്കുമ്പോയും,,,
ശരീരം മുഴുവൻ അവന്റെ പിടിയിൽ വഴങ്ങി പോവുകയായിരുന്നു…
ആദ്യത്തിൽ, കഴുത്തിന്റെ വക്കിൽ മാത്രം ആയിരുന്ന അക്കുവിന്റെ സ്പർശം,,, അവളുടെ മുടികൾ ഒരുവശത്തേക്ക് വകഞ്ഞു മാറ്റി,,
പിന്നാലെ, പിന്‍ കഴുത്തിൽ അവന്റെ ചുണ്ടും നാവും വഴുതി നടന്നു,,,
ചൂടും സുഖവും,ഒരു നിസ്സഹായ വിറയലും ചേർന്നും,അവളുടെ ശരീരത്തിലൂടെ മിന്നലുപോലെ പടർന്നു,,
ശ്വാസങ്ങൾ വേഗം കെട്ടി, ഹൃദയം വേഗത്തിൽ മിടിച്ച്, അവളുടെ വിരലുകൾ സ്വയം ചെറുതായി വിറച്ചു.
ഓരോ സ്പർശവും അവളെ സ്വന്തമായ് പിടിച്ചിടുന്ന,നിശ്ശബ്ദമായ ഒരു സുഖ ലോകത്തേക്ക് കൊണ്ടുപോയി,,
കൈകൾ അടുക്കള മേശമേൽ കൂടുതൽ ശക്തിയോടെ പതിഞ്ഞു നിന്നു,,,
അവളുടെ ശ്വാസം ഇനി നിയന്ത്രിക്കാനാവാത്തത്ര വേഗത്തിലായി,,, ഓരോ ചുംബനവും അവളുടെ ശരീരത്തിലൂടെ
മിന്നലുപോലെ പടർന്ന് വിറപ്പിച്ചു!!
അവന്റെ കൈകൾ അവളുടെ മാറിടങ്ങളെ സ്പർശിക്കാൻ ഒരുമ്പെട്ട് നീങ്ങിയതും,, അവൾ കൈകൊണ്ട് അവനെ തടഞ്ഞു,,
“വേണ്ട,, അതിരുകൾക്കപ്പുറം പോകരുത്…” എന്ന് പറയാതെ പറയുന്നത് പോലെ അവനെ നിയന്ത്രണത്തിലാക്കുകയായിരുന്നു!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.