പ്രകൃതിവിരുദ്ധമായ ആ നിഷിദ്ധ പ്രണയത്തിന്റെ പുതിയ വഴിത്തിരിവിന്, അവരുടെ ചുറ്റുമുള്ള നാല് ചുവരുകളും,മേശകളും കസേരകളും എല്ലാം മുഖസാക്ഷികളായി നിന്നു!!
മനുഷ്യർക്ക് മാത്രമല്ല, ജീവനില്ലാത്ത വസ്തുക്കൾക്കുപോലും അവരുടെ ഇടയിൽ തീപിടിച്ചിരുന്ന വികാരങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞുവെന്നോണം,,
നാണം കൊണ്ടതുപോലെയോ,അവരുടെ പ്രവർത്തികളെ ശപിച്ചതുപോലെയോ,ചുവരുകൾക്ക് അവരുടെ കണ്ണുകൾ അടയ്ക്കേണ്ടിവന്നു!!
മുറിയുടെ നിശബ്ദതയിൽ,ശ്വാസങ്ങളുടെ ചൂടും കണ്ണുകളുടെ വിറയലും മാത്രം ഒരു ഭാഷയായി അവശേഷിച്ചു!!
പുറത്ത് ലോകം ഉറങ്ങിക്കിടക്കുമ്പോൾ,
അവർ രണ്ടുപേരും തമ്മിൽ മാത്രമായി
നിഷിദ്ധ പ്രണയത്തിന്റെ തീയിൽ കരിഞ്ഞു കൊണ്ടിരുന്നു!!
(തുടരും)
******
ഈ ഭാഗത്തിന് പേജുകൾ കുറവാണ്,, ഒന്നുകിൽ രണ്ടാഴ്ച കൂടുമ്പോൾ 40 പേജ് അടുപ്പിച്ചുള്ള അപ്ഡേറ്റ്,, അല്ലെങ്കിൽ ഓരോ ആഴ്ചയിലും 20 പേജ് അടുപ്പിച്ചുള്ള ചെറിയ അപ്ഡേറ്റ്,, എന്തുവേണമെന്നുള്ളത് ദയവായി കമന്റിൽ അറിയിക്കുക,,,
*******
കഥയിലെ കഥാപാത്രങ്ങൾ പാവക്കൂത്തിലെ പാവകൾ പോലെയാണ്,,, അവരെ നിയന്ത്രിക്കുന്ന ‘ചരട്’ എഴുത്തുകാരന്റെ വിരൽത്തുമ്പിലും!
കമ്പിക്കഥകയിൽ കമ്പി കുറഞ്ഞു വരുമ്പോൾ,, ലൈക്കുകളും സപ്പോർട്ടുകളും സ്വാഭാവികം എന്നോണം കുറഞ്ഞുവരുന്നു,,,
പൂർണ്ണമായ തിരിച്ചറിവുണ്ടായിട്ടും നിയന്ത്രണത്തിലുള്ള ‘ചരട്’ ‘അതിരുകൾക്കപ്പുറം’ അല്പം വേഗത കൂട്ടി ചലിപ്പിക്കാൻ ശ്രമിക്കുമ്പോൾ ഇതിലെ കഥാപാത്രങ്ങൾ,, പ്രത്യേകിച്ചു ‘അച്ചു’ എന്റെ നേർക്ക് കണ്ണുകൾ കൊണ്ട് യാചിക്കുന്നത് പോലെ എനിക്ക് തോന്നുന്നു,,, അവളുടെ മനസ്സ് ഇപ്പോഴും അതിർവരമ്പുകൾ ലംഘിക്കാൻ സമ്പൂർണമായ ‘പ്രാപ്തി’ നേടിയിട്ടില്ല എന്ന് എന്നോട് പറയുന്നതുപോലെ,,, ഞാൻ പോലുമറിയാതെ വീണ്ടും ചരടിലെ നിയന്ത്രണം മുറുകിപ്പോകുന്നു!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.