പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടായിരുന്നിട്ടും,,, അവളുടെ നോക്കു കൊണ്ടുള്ള വിലക്ക് എനിക്ക് ‘കണ്ടില്ല’ എന്ന് നടിക്കാൻ സാധിക്കുന്നില്ല!!
ഞാനെന്ന എഴുത്തുകാരന്, അച്ചുവിന്റെ നോക്കിലെ വിലക്ക് ലഹരിയാകുന്നു,,, അവളുടെ കണ്ണുകൾ എനിക്ക് നിയന്ത്രിക്കാനാകാത്ത ആഴത്തിലുള്ള ആകർഷണം പകരുന്നു, ഞാൻ അതിൽ മുഴുകി വിരലുകൾ പോലും അനക്കാനാവാതെ ഭ്രമിച്ചു പോകുന്നു!!
ഉടനെ വീണ്ടും കാണാം
സസ്നേഹം,
Cucky🙏❤️

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.