അതിരുകൾക്കപ്പുറം 6 [Cuck Hubby] 393

 

കുളി കഴിഞ്ഞു ഇറങ്ങിയ അച്ചു ഇന്ന് അവന് ആകർഷണം തോന്നുന്ന കണക്ക് വസ്ത്രങ്ങൾ അണിയാനോ ചമഞ്ഞൊരുങ്ങാനോ ഒന്നും മെനക്കെട്ടിരുന്നില്ല,,,

 

സാധാരണ പോലെ ഒരു മുഴുനീള നൈറ്റി അണിഞ്ഞു അവൾ അക്കുവിന്റെ വരവിനായി കാത്തു നിന്നു,,,

 

“നീ ഇന്നലെ അവനു വഴങ്ങി,,, പിന്നെ എന്തിനാണ് ഇന്ന് ഈ നാടകം?” കണ്ണാടിയിൽ തെളിഞ്ഞ അർച്ചനയുടെ ചോദ്യം,,,

 

‘അച്ചു’ ഒരു നിമിഷം കണ്ണാടിയിലേക്ക് നോക്കിയെങ്കിലും,,, ഉടൻ തന്നെ മുഖം വെട്ടിച്ചു മാറ്റി,,, ഒന്നും കേൾക്കാൻ അവൾ തയ്യാറായില്ല!

 

വീണ്ടും മനസ്സ് മാറുമോ എന്നൊരു ഭയം അവളെ പിടിച്ചു,,, ഇന്നലെ പോലെ വീണ്ടും തന്റെ വികാരങ്ങൾക്ക് വഴങ്ങി, എടുത്ത തീരുമാനത്തെ തകർത്തുകളയുമോ എന്ന ആശങ്ക അവളുടെ ഹൃദയം മുഴുവൻ അലട്ടിക്കൊണ്ടിരുന്നു!!

 

അവളുടെ ഉള്ളിൽ ഒരു ഭാഗം ഉറക്കെ വിളിച്ചു പറഞ്ഞു,,, “അക്കുവിനെ നേരിട്ട് കാണുമ്പോൾ നീ മനസ്സിന്റെ ദൃഢത നഷ്ടപ്പെടാതെ പിടിച്ചുനിൽക്കണം “

 

പക്ഷേ മറ്റൊരു ഭാഗം പതുങ്ങി ചോദിക്കുന്നു,,, “ തനിക്കതിന് കഴിയുമോ?? അവന്റെ നോട്ടത്തിനും,, ആവശ്യങ്ങൾക്കും മുമ്പിൽ പിടിച്ചു നിൽക്കാൻ മാത്രം ശക്തി തനിക്കുണ്ടോ?? “

 

കാത്തിരിപ്പ് ഓരോ നിമിഷം നീളുമ്പോഴും മനസ്സിലെ പിരിമുറുക്കവും ഏറി വരുന്നതുപോലെ,,,

 

ഇന്നലെ രാത്രിയിലെ സംഭവത്തിനുശേഷം പിന്നെ മുഖാമുഖം കണ്ടിരുന്നില്ല,,, എല്ലാ ഓർമ്മകളും മനസ്സിൽ നിറഞ്ഞിരിക്കെ അവന്റെ മുഖത്തേക്ക് നോക്കാൻ വല്ലാത്ത ഒരു ചമ്മൽ പോലെ,,,

 

ഇന്നലെ അവന്റെ എല്ലാ ആഗ്രഹങ്ങൾക്കും സമ്മതിച്ചു കൊടുത്ത ‘ഞാൻ’ ഇന്ന് മട്ടു മാറി പെരുമാറുമ്പോൾ അവൻ എന്ത് കരുതും??

The Author

Cuck Hubby

വാചാലം എൻ മൌനവും...നിൻ മൌനവും… തേനൂറും പുഷ്പങ്ങളും…സ്വപ്നങ്ങളും… വാചാലം…വാചാലം..

149 Comments

Add a Comment
  1. സ്നേഹിതൻ

    എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
    വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ

  2. ബാക്കി വരുമോ??

  3. എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.

Leave a Reply

Your email address will not be published. Required fields are marked *