അക്കുവിന്റെ ആ ചോദ്യം കേട്ട അവൾ വീണ്ടും അവന്റെ മുഖത്തേക്ക് നോക്കി,,,
“എങ്ങനെ?” അക്കുവിന്റെ ആ ചോദ്യത്തിന് അവൾ മറുചോദ്യമെറിഞ്ഞു,,,
ആ ചോദ്യം ചോദിച്ചുകൊണ്ടിരിക്കെ, ഹൃദയത്തിന്റെ അടിത്തട്ടിൽ അവൾക്കറിയാമായിരുന്നു,,, തന്റെ മറുപടി വെറും ഒരു നടിപ്പ് മാത്രമാണെന്ന്!!
ഇന്ന് താൻ അവനുവേണ്ടി അണിഞ്ഞൊരുങ്ങാത്തതിന്റെ വിഷമം ആ കണ്ണുകളിൽ തെളിഞ്ഞുനിന്നിരുന്നു,,
ചേച്ചി ഇന്നലത്തെപ്പോലെ ഒരുങ്ങിയില്ലല്ലോ?
അക്കു തീരെ മടികൂടാതെ ഉള്ള കാര്യം നേരെ ചോദിച്ചു,,,
എന്തോ,,, അവന്റെ അപ്പോഴുള്ള ഭാവവും, പെരുമാറ്റവും എല്ലാം കണ്ടപ്പോൾ അവനെ കൂടുതൽ ചൊടിപ്പിക്കാനാണ് അച്ചുവിന് തോന്നിയത്,,,
“നീ വരുമ്പോൾ ഒരുങ്ങി നിൽക്കാൻ ഞാൻ എന്താ നിന്റെ കെട്ടിയോളോ,,”
ശബ്ദത്തിൽ പരമാവധി ഗൗരവം ചേർത്ത് അങ്ങനെ ചോദിച്ചെങ്കിലും ചുണ്ടിൽ വിരിഞ്ഞ കുസൃതിച്ചിരി മറച്ചു പിടിക്കാൻ അച്ചുവിന് സാധിച്ചിരുന്നില്ല!!
അക്കുവിന്റെ കരങ്ങൾ അവളുടെ ഇരുകൈത്തോളുകളിൽ പതിഞ്ഞു,,
‘നിഷിദ്ധച്ചുവയുള്ള’ അവന്റെ ഇന്നത്തെ ആദ്യ സ്പർശം തന്നെ അച്ചുവിന്റെ ശരീരത്തിലേക്ക് ഒരു വിറയൽ പടർത്തി,,,
അത് തെറ്റാണെന്ന് മനസ്സിലായിട്ടും, അവന്റെ കൈകൾ തട്ടി മാറ്റാനോ, അവനിൽ നിന്നും പിന്നോട്ടു മാറിനിൽക്കാനോ അവൾക്കായില്ല,,
അവൾ തീർത്തും അശക്തിയായിരുന്നു,,
അപ്പോ,, ഇനി ഒരിക്കലും എന്റെ ചേച്ചിപ്പെണ്ണ് എനിക്ക് വേണ്ടി ഒരുങ്ങില്ലേ??
കാമാർത്ഥമായ അവന്റെ ആ ചോദ്യത്തിനു മുമ്പിൽ അവളുടെ ഹൃദയം കൂടുതൽ കുഴങ്ങി,,, പരസ്പരം കണ്ണുകൾ തമ്മിൽ കോർക്കപ്പെട്ടു,,

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.