അവന്റെ ഓരോ ചുവടും, തന്റെ ഹൃദയത്തിന്റെ താളവുമായി ചേർന്നുപോകുന്നതുപോലെ,,,
ഒരുപാട് പറയാനുണ്ടായിരുന്നെങ്കിലും, അധരങ്ങൾ തുറക്കാനാകാത്തതു
പോലെ,,
അവൾ കണ്ണുകൾ അടച്ചു!!
നെഞ്ചോട് ചേർന്നിരുന്ന ആ അടുപ്പം, അവളെ പ്രണയത്തിന്റെ മധുരത്തിലേക്കും, ഒരേസമയം കാമത്തിന്റെ ചൂടിലേക്കും വലിച്ചിഴച്ചു,,,
ശരീരമൊന്നാകെ വിറച്ച്, അവനെ ചേർത്തുപിടിക്കാൻ മനസ്സ് മോഹിചെങ്കിലും അവൾ തടഞ്ഞുനിന്നു,,,
എങ്കിലും അവളുടെ മൗനം തന്നെ അവന്റെ നെഞ്ചിന്മേൽ പതിഞ്ഞൊരു സമ്മതം പോലെ തോന്നി,,,
‘നിഷിദ്ധം’ എന്നൊരു ഭയം അവളെ പിടിച്ചുകെട്ടിയിരുന്നുവെങ്കിലും, അതിനുള്ളിൽ മറഞ്ഞു കത്തിയത് അടക്കാനാവാത്തൊരു തീപ്പൊരി,,
ആ ‘നിഷിദ്ധ’ ലഹരിയടങ്ങിയ നിശ്ശബ്ദ നിമിഷം, പ്രണയവും കാമവും ചേർന്നൊരു തീപൊരി പോലെ ഇരുവരുടെയും ഇടയിൽ തെളിഞ്ഞുനിന്നു!!
മുറിയുടെ വാതിൽ ശക്തിയായി തുറന്ന അക്കു, അവളെ നേരെ ബെഡിലേക്ക് എറിഞ്ഞു,,,
ഭ്രമത്തിൽ വിറച്ച് നിന്ന അച്ചു എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലും, പാതിവഴിയിൽ തന്നെ അവന്റെ കരുത്ത് അവളെ തടഞ്ഞു,,,
അവളുടെ തലയുടെ ഇരുവശത്തും കൈകൾ വച്ചു ബെഡിൽ അടർത്തിയിട്ട്, അക്കു അല്പം കുനിഞ്ഞു അവളുടെ മുഖത്തോട് അടുത്തു,,
ഒന്നിച്ചു ചേരുന്ന ശ്വാസത്തിന്റെ ചൂടിൽ, അച്ചുവിന്റെ മിഴികൾ പിടഞ്ഞു വിറച്ചു,,
അവളുടെ ഹൃദയം നിയന്ത്രണം വിട്ടതുപോലെ വേഗത്തിൽ ഇടിച്ചു,,, കണ്ണുകൾ തുറന്നു പിടിക്കാൻ പോലും അവൾ പാടുപെട്ടു!!

എൻ്റെ പൊന്ന് ചങ്ങായീ, ദയവായി ഇത് ഇവിടെവെച്ച് നിർത്തി പോകല്ലേ. വായനക്കാരുടെ ശാപം ഉണ്ടാകും😂.
വല്ലാത്തൊരു ഫീൽ ഉണ്ട് ഈ കഥയ്ക്ക്. സുന്ദരിയുടെ മുഖവും ഭാവങ്ങളും കൺമുന്നിൽ കാണുന്ന പോലെ
ബാക്കി വരുമോ??
എനിക്കിപ്പോൾ ആ പ്രഷർ കുക്കർ എടുത്ത് കിണറ്റിൽ എറിയാനാണ് തോന്നിയത്.