അതിരുകൾക്കപ്പുറം 8 [Cuck Hubby] 33

എഴുന്നേൽക്കാൻ ശ്രമിക്കുന്തോറും കാൽമുട്ടുകൾക്ക് ബലം കുറയുന്നത് പോലെ… ആ രാത്രിയുടെ നിശബ്ദതയിൽ, അക്കുവിന്റെ നെഞ്ചിടിപ്പിനൊപ്പം ചേർന്നിരിക്കുമ്പോൾ അവൾ അറിയാതെ തന്നെ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു….

ഷർട്ടിന്റെ ശേഷിക്കുന്ന മൂന്ന് ബട്ടണുകളിൽ ഒന്നിൽ അക്കുവിന്റെ വിരലുകൾ ഉടക്കി നിന്നതും, അച്ചുവിന്റെ ശരീരത്തിലൂടെ ഒരു മിന്നൽ പിണർ പാഞ്ഞുപോയി. ഒരു ഇൻസ്റ്റന്റ് റിയാക്ഷൻ എന്നോണം അവൾ പെട്ടെന്ന് കണ്ണ് തുറന്ന് അവന്റെ കൈത്തണ്ടയിൽ മുറുക്കിപ്പിടിച്ചു…

“എന്താണ് നിന്റെ ഉദ്ദേശം?” എന്ന് ആ മിഴികൾ നിശബ്ദമായി ചോദിക്കുന്നുണ്ടായിരുന്നു…

​ആ മുറിയിലെ അന്തരീക്ഷത്തിന് അപ്പോൾ വല്ലാത്തൊരു കടുപ്പമായിരുന്നു. അടങ്ങാത്ത ആഗ്രഹങ്ങൾ ആ രാത്രിയുടെ നിശബ്ദതയിൽ അലയടിച്ചു കൊണ്ടിരുന്നു…

തന്റെ മുഖത്തേക്ക് അടിക്കുന്ന അക്കുവിന്റെ ഓരോ ശ്വാസത്തിന്റെ ചൂടും അവളെ കൂടുതൽ തളർത്തുന്നത് പോലെ…

അവളുടെ വിറയ്ക്കുന്ന വിരലുകളെ അവഗണിച്ചുകൊണ്ട്, തളർന്ന സ്വരത്തിൽ ഒരു ഏറ്റുപറച്ചിലെന്നോണം അവൻ പതുക്കെ മന്ത്രിച്ചു:

​”ചേച്ചീ… എനിക്ക്… എനിക്ക് നിയന്ത്രിക്കാൻ പറ്റുന്നില്ല… ഈ ഷർട്ട്… ഇതൊന്നു…ഇതൊന്ന് മാറ്റിക്കോട്ടെ ഞാൻ?”

​ആ ചോദ്യം അച്ചുവിന്റെ കാതുകളിൽ ഒരു ഇടിമുഴക്കം പോലെയാണ് പതിച്ചത്…

ഷർട്ടിന്റെ ബട്ടണുകളിൽ ഉടക്കിനിൽക്കുന്ന അവന്റെ വിരലുകളും, പ്രണയവും കാമവും കലർന്ന അവന്റെ ആ നോട്ടവും അവളെ ആകെ ഉലച്ചുകളഞ്ഞു…

‘വേണ്ട’ എന്ന് പറയണമെന്ന് മനസ്സ് ആക്രോശിക്കുന്നുണ്ടെങ്കിലും, ഷർട്ടിനുള്ളിലെ തന്റെ വെളുത്തു തുടുത്ത ചർമ്മത്തിൽ അവന്റെ വിരലുകൾ പടർത്തുന്ന ആ ലഹരി അവളെ മൗനിയാക്കി…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

3 Comments

Add a Comment
  1. ❤️👌പൊളി മോനെ..
    എന്താ ഒരു ഫീൽ..
    ഇനി അടുത്ത പാർട്ട്‌ അടുത്ത വർഷം 😁😜

  2. ente ponno oru rakshayumilla…. kurachum koodi page kooti ezhuthaamo

Leave a Reply

Your email address will not be published. Required fields are marked *