അവൻ പതുക്കെ തന്റെ വിരലുകൾ അവളുടെ ആ സ്വർണ്ണ കൊലുസുകളിൽ തൊട്ടു. തണുത്ത ലോഹം അവളുടെ ചൂടുള്ള ചർമ്മത്തിൽ ഉരസിയപ്പോൾ അച്ചുവിന്റെ ശരീരം അറിയാതെ ഒന്ന് പിടഞ്ഞു…
അവൾ ഉറങ്ങിയിട്ടില്ലെന്ന് അവന് ഉറപ്പായി…
അക്കു പതുക്കെ മന്ത്രിച്ചു, “ചേച്ചീ… ഉറങ്ങിയില്ലല്ലോ അല്ലേ?”
അച്ചു മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും അവളുടെ ഉടൽ ഒന്ന് ചെറുതായി വിറകൊണ്ടു…
അവളുടെ വിരിഞ്ഞ പുറംഭാഗവും ആ പിൻകഴുത്തും അക്കുവിനെ വല്ലാതെ പ്രലോഭിപ്പിച്ചുകൊണ്ടിരുന്നു…
,,,,,,,,,,,,,,,
വാതിൽ പതുക്കെ തുറക്കുന്ന ആ നേർത്ത ശബ്ദം കേട്ടപ്പോഴാണ്, സോഫയിലെ ആ ലഹരിപിടിപ്പിക്കുന്ന ഓർമ്മകളിൽ നിന്നും അച്ചു പെട്ടെന്ന് ഉണർന്നത്…
ഹൃദയം വാരിയെല്ലുകൾക്കിടയിൽ കിടന്ന് തപ്പിയോടാൻ തുടങ്ങി,, വരുന്നത് ദേവേട്ടനായിരിക്കും എന്ന ഉറച്ച വിശ്വാസത്തിൽ, പിടിക്കപ്പെട്ട കള്ളനെപ്പോലെ അവൾ തലയണയിൽ മുഖം അമർത്തി ഉറക്കം നടിച്ച് കിടന്നു,,
ദേവേട്ടൻ കട്ടിലിന്റെ മറുവശത്ത് വന്ന് കിടക്കുന്നതും കാത്ത് അവൾ ശ്വാസമടക്കിപ്പിടിച്ചു.. പക്ഷേ, നിമിഷങ്ങൾ കഴിഞ്ഞിട്ടും ആരും കിടക്കയിലേക്ക് കയറുന്നതായി അവൾക്ക് തോന്നിയില്ല…
പെട്ടെന്നാണ് തന്റെ പാദങ്ങളിൽ ആ സ്വർണ്ണക്കൊലുസുകൾക്ക് മുകളിലൂടെ ആരോ വിരൽ തൊട്ടത്…
തണുത്ത ലോഹത്തിൽ വിരലുകൾ അമർന്ന ആ നിമിഷം, അച്ചുവിന്റെ ഉള്ളിലൂടെ ഒരു മിന്നൽപിണർ പാഞ്ഞുപോയി… ആ സ്പർശനത്തിന്റെ താളവും ചൂടും അവൾക്ക് സുപരിചിതമായിരുന്നു… അത് ദേവേട്ടന്റെ വിരലുകളല്ല!
”അക്കു!”
അവളുടെ മനസ്സ് ഭീതിയോടെ മന്ത്രിച്ചു.. അവൻ തന്റെ മുറിയിലേക്ക്, അതും ദേവേട്ടൻ തൊട്ടടുത്ത് ബാൽക്കണിയിൽ ഉള്ളപ്പോൾ ഇങ്ങനെ കടന്നുവരുമെന്ന് അവൾ സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല…

❤️👌പൊളി മോനെ..
എന്താ ഒരു ഫീൽ..
ഇനി അടുത്ത പാർട്ട് അടുത്ത വർഷം 😁😜
❤️👌
ente ponno oru rakshayumilla…. kurachum koodi page kooti ezhuthaamo