അതിരുകൾക്കപ്പുറം 8 [Cuck Hubby] 33

അക്കുവാണ് തന്റെ അരികിൽ ഇരിക്കുന്നത് എന്ന തിരിച്ചറിവ് അവളിൽ ഒരേസമയം അകാരണമായ ഒരു പേടി നിറച്ചു,, എങ്കിലും, ആ സ്പർശനം തന്റെ കാൽപാദങ്ങളിൽ പടർത്തിയ ഇക്കിളിയിൽ അവൾ അലിഞ്ഞു കിടന്നു…

​മനസ്സ് പാപബോധം കൊണ്ട് വിറയ്ക്കുമ്പോഴും, ഉടലിൽ അടങ്ങാത്ത ഒരു ദാഹം നീറ്റലായി പടരുന്നത് അവൾ അറിഞ്ഞു…

അവന്റെ വിരലുകൾ കൊലുസുകളിൽ നിന്നും പതുക്കെ തന്റെ വെളുത്തു തുടുത്ത കണങ്കാലുകളിലേക്ക് ഇഴഞ്ഞു കയറുമോ എന്ന ആകാംക്ഷയിൽ അവൾ അറിയാതെ തന്നെ തുടകൾ പരസ്പരം ഒന്നുകൂടി ചേർത്തുപിടിച്ചു..

എഴുന്നേറ്റ് അവനെ ശകാരിക്കണമെന്നും ഇവിടെ നിന്നും പോകാൻ പറയണമെന്നും മനസ്സ് ശാസിക്കുന്നുണ്ടെങ്കിലും, ആ സ്പർശനത്തിന്റെ ലഹരിയിൽ നിന്നും കുതറാൻ വയ്യാത്ത വിധം അവൾ കട്ടിലിൽ തളർന്നു കിടക്കുകയായിരുന്നു…

​അവളുടെ പിൻകഴുത്തിലൂടെ ഒരു തണുത്ത കാറ്റ് കടന്നുപോയതുപോലെ… തന്റെ നൈറ്റിയുടെ സുതാര്യതയിലൂടെ അവൻ തന്റെ ശരീരത്തെ ആർത്തിയോടെ നോക്കുന്നുണ്ടാവുമെന്ന് അവൾക്ക് ഉറപ്പായിരുന്നു…

ആ ചിന്തയിൽ അവളുടെ കവിളുകൾ തലയണയ്ക്കുള്ളിൽ നാണം കൊണ്ട് ചുവന്നു തുടുത്തു…

​”ചേച്ചീ… ഉറങ്ങിയില്ലല്ലോ അല്ലേ?”

​അവന്റെ ആ താഴ്ന്ന സ്വരം കാതിൽ പതിച്ചതും അച്ചുവിന്റെ ശ്വാസഗതി നിലച്ചുപോയി… ഇനി എന്ത് ചെയ്യും എന്നറിയാതെ, മറുപടി പറയാൻ പോലുമാവാതെ അവൾ ആ മായികവലയത്തിൽ സ്വയം അലിഞ്ഞുചേർന്നു…

അച്ചുവിന്റെ മൗനത്തെ ഒരു സമ്മതമായി കണ്ടിട്ടെന്നോണം, അക്കു തന്റെ വിരലുകൾ ആ സ്വർണ്ണക്കൊലുസുകളിൽ നിന്നും പതുക്കെ മുകളിലേക്ക് ചലിപ്പിച്ചു…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

3 Comments

Add a Comment
  1. ❤️👌പൊളി മോനെ..
    എന്താ ഒരു ഫീൽ..
    ഇനി അടുത്ത പാർട്ട്‌ അടുത്ത വർഷം 😁😜

  2. ente ponno oru rakshayumilla…. kurachum koodi page kooti ezhuthaamo

Leave a Reply

Your email address will not be published. Required fields are marked *