അതിരുകൾക്കപ്പുറം 8 [Cuck Hubby] 32

​അക്കു ഒട്ടും കൂസലില്ലാതെ അവളുടെ പിൻകഴുത്തിൽ ഒരു ചുംബനം കൂടി നൽകിക്കൊണ്ട് മറുപടി പറഞ്ഞു:

“ഞാൻ ഇന്നലെയും കൂടി പറഞ്ഞതല്ലേ ചേച്ചീ എനിക്ക് ചേച്ചിയോടുള്ള ഇഷ്ടം? ഇതിൽ ശരിയും തെറ്റും നോക്കാൻ എനിക്ക് നേരമില്ല.”

​അച്ചു തന്റെ ഉള്ളിൽ വിരിഞ്ഞ ആഹ്ലാദത്തെ അമർത്തിപ്പിടിക്കാൻ ശ്രമിച്ചു. ഷബീന എന്ന പേര് അവളുടെ ഉള്ളിൽ അപ്പോഴും ഒരു നീറ്റലായി കിടന്നിരുന്നു. ചിരി കടിച്ചുപിടിക്കാനായി അവൾ സ്വന്തം കീഴ്ച്ചുണ്ട് പല്ലുകൾക്കിടയിൽ അമർത്തിക്കൊണ്ട് പറഞ്ഞു:

​”അതിന് അതിന് ഞാൻ അല്ലല്ലോ… ആ ഷബീന അല്ലേ നിന്റെ കണ്ണിൽ വലിയ സുന്ദരി? അവളുടെ അടുത്ത് പോയി ഇങ്ങനെയൊക്കെ കാണിച്ചാൽ പോരേ?”

​അതു കേട്ടതും അക്കു അവളുടെ തുടകളിൽ തന്റെ പിടി ഒന്നുകൂടി മുറുക്കി… അവളുടെ ഉടലിലെ ഓരോ വടിവുകളെയും ആസ്വദിച്ചുകൊണ്ട് അവൻ അവളുടെ കാതോരം പറഞ്ഞു:

​”ഷബീനയോ? അവളെയൊക്കെ ആര് നോക്കുന്നു ചേച്ചീ… ചേച്ചിയുടെ ഈ പൊങ്ങുതടി പോലുള്ള ശരീരത്തിന്റെ ഒരു അഴക്! ഇതിങ്ങനെ ചേർന്നു കിടക്കുമ്പോൾ കിട്ടുന്ന ഒരു ചൂടുണ്ടല്ലോ… ഈ പതുപതുപ്പും മണവും അനുഭവിക്കുമ്പോൾ എനിക്ക് കിട്ടുന്ന ആ സുഖം, അത് ഈ ലോകത്ത് മറ്റൊരു പെണ്ണിൽ നിന്നും എനിക്ക് കിട്ടില്ല. ചേച്ചിയോളം വരില്ല ഒരു ഷബീനയും!”

​അവന്റെ ആ വാക്കുകൾ കേട്ടതും അച്ചുവിന്റെ ഉള്ളിലെ വാശിയും ദേഷ്യവും ഒരു മഞ്ഞുതുള്ളി പോലെ ഉരുകിപ്പോയി…

ഷബീനയേക്കാൾ താൻ തന്നെയാണ് അവന്റെ പ്രിയപ്പെട്ടവൾ എന്ന തിരിച്ചറിവ് അവൾക്ക് നൽകിയ സംതൃപ്തി ചെറുതല്ലായിരുന്നു…

കട്ടിലിലെ വിരിയിൽ മുഖം അമർത്തി അവൾ സ്വയം പുഞ്ചിരിച്ചു. എങ്കിലും പുറമേ ആ ദേഷ്യം നിലനിർത്താനെന്നോണം അവൾ വെറുതെ ഒന്ന് മുറുമുറുത്തു…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

3 Comments

Add a Comment
  1. ❤️👌പൊളി മോനെ..
    എന്താ ഒരു ഫീൽ..
    ഇനി അടുത്ത പാർട്ട്‌ അടുത്ത വർഷം 😁😜

  2. ente ponno oru rakshayumilla…. kurachum koodi page kooti ezhuthaamo

Leave a Reply

Your email address will not be published. Required fields are marked *