”ഇപ്പൊ ശ്വാസം മുട്ടുന്നില്ലല്ലോ… അല്ലേ?” അക്കു അവളുടെ മൂക്കിൻതുമ്പിൽ തന്റെ മൂക്കുകൊണ്ട് മെല്ലെ ഉരസിക്കൊണ്ട് കുസൃതിയോടെ ചോദിച്ചു…
അച്ചു മറുപടിയൊന്നും പറഞ്ഞില്ല. പകരം, ആ നോട്ടം താങ്ങാനാവാതെ അവൾ തന്റെ കണ്ണുകൾ താഴ്ത്തി…
അവന്റെ വിരലുകൾ അവളുടെ കവിളിലൂടെ പതുക്കെ ഇഴഞ്ഞുനീങ്ങി മുടിയിഴകൾ കാതിനു പിന്നിലേക്ക് ഒതുക്കി വെച്ചു. മുഖാമുഖം ഇത്രയും അടുത്ത് കിടക്കുമ്പോൾ അവന്റെ ലിംഗത്തിന്റെ ആ കനത്ത ചൂട് തന്റെ അടിവയറ്റിൽ അമരുന്നത് അവൾക്ക് വ്യക്തമായി അറിയാമായിരുന്നു. ആ സ്പർശനം അവളുടെ ബോധത്തെ വീണ്ടും മങ്ങിച്ചു.
അച്ചുവിന്റെ വിരലുകൾ അക്കുവിന്റെ മുടിയിഴകളിൽ പതുക്കെ കോർത്തു. അവനെ തന്നിലേക്ക് ചേർത്തുപിടിക്കുമ്പോഴും അവളുടെ ഉള്ളിലെ ആധി ഒരു ഉപദേശമായി പുറത്തുവന്നു…
”എടാ… നീ എന്നെ ഇത്രയധികം സ്നേഹിക്കരുത്. അത് നിന്റെ ഭാവിയെ ബാധിക്കും,” അവളുടെ ശബ്ദം ഇടറി…
“എനിക്ക് കുഴപ്പമില്ല, പക്ഷേ നിനക്ക് ഇനിയും ഒരു ജീവിതമുണ്ട്, ഒരു കുടുംബം വേണം. നമ്മുടെ ഈ ബന്ധം അതിരുകൾക്കപ്പുറം വളർന്നാൽ… പിന്നെ നമുക്ക് തിരിച്ചു കയറാൻ സാധിച്ചില്ലെങ്കിൽ…”
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ അച്ചുവിന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
ആ കണ്ണീർതുള്ളികൾ അക്കുവിന്റെ ഹൃദയത്തിലാണ് വന്നു പതിച്ചത്. അവളുടെ സങ്കടം അവന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു…
അവൻ പതുക്കെ അവളെ ഒന്നുകൂടി തന്നിലേക്ക് വലിച്ചടുപ്പിച്ചു…
ആശ്വാസമെന്നോണം അവളുടെ നെറുകയിൽ ഒരു കരുതലിന്റെ ചുംബനം നൽകി.. പിന്നെ, അവളുടെ നനഞ്ഞ കൺപോളകളിൽ വാത്സല്യത്തോടെ ചുണ്ടുകൾ ചേർത്തു.. ആ കണ്ണീരിനെ ഒപ്പിയെടുക്കുന്നതുപോലെ ഇരു കവിളുകളിലും അവൻ സ്നേഹത്തോടെ ഉമ്മ വെച്ചു…

❤️👌പൊളി മോനെ..
എന്താ ഒരു ഫീൽ..
ഇനി അടുത്ത പാർട്ട് അടുത്ത വർഷം 😁😜
❤️👌
ente ponno oru rakshayumilla…. kurachum koodi page kooti ezhuthaamo