ഉത്തരങ്ങൾക്കായുള്ള തിരച്ചിലിനിടയിൽ തളർന്ന് അച്ചു വീണ്ടും കിടക്കയിലേക്ക് വീണു…
പക്ഷേ, ആ കിടക്കയിലും അവൾക്ക് ശാന്തി ലഭിച്ചില്ല. കണ്ണുകൾ അടച്ചപ്പോൾ ഇന്നലെ രാത്രി സോഫയിൽ വെച്ച് നടന്ന കാര്യങ്ങൾ ഒരു വേലിയേറ്റം പോലെ വീണ്ടും അവളുടെ മനസ്സിലേക്ക് ഇരച്ചുകയറി..
ആ ഓർമ്മകളുടെ ചൂടിൽ പൊള്ളിയെന്നോണം അവൾ പെട്ടെന്ന് ചരിഞ്ഞു കിടന്നു,, വിറയ്ക്കുന്ന കൈകൾ കൊണ്ട് തലയണയിൽ മുഖം അമർത്തി…
സോഫയിലെ ആ മങ്ങിയ വെളിച്ചത്തിൽ, അക്കുവിന്റെ വിരലുകൾ തന്റെ ചർമ്മത്തിൽ തീർത്ത ആ മാന്ത്രികത… അവന്റെ ശ്വാസത്തിന്റെ ചൂട് കഴുത്തിൽ പതിഞ്ഞപ്പോൾ ഉണ്ടായ ആ തളർച്ച… ആ നിമിഷങ്ങൾ ഓരോന്നായി ഓർത്തെടുക്കുമ്പോൾ അച്ചുവിന്റെ ഉടൽ വീണ്ടും വില്ലുപോലെ വളഞ്ഞു.. ആ ലഹരിയിൽ നിന്നും രക്ഷപെടാനെന്നോണം അവൾ തലയണയെ മുറുക്കിപ്പിടിച്ചു,..
*****************
ബാൽക്കണിയിലെ അന്തരീക്ഷവും മറ്റൊന്നായിരുന്നില്ല; അവിടെയും സംസാരം അച്ചുവിനെക്കുറിച്ചായിരുന്നു…
അക്കുവും ചേച്ചിയും തമ്മിലുള്ള ഓരോ ചെറിയ മാറ്റങ്ങളും അക്കു കൃത്യമായി ദേവേട്ടനെ മെസ്സേജിലൂടെ അറിയിക്കാറുണ്ടായിരുന്നെങ്കിലും, ഈ വെള്ളമടിയുടെ ഇടയിൽ നേരിട്ട് സംസാരിക്കുമ്പോൾ അതിന് മറ്റൊരു ലഹരിയുണ്ടായിരുന്നു…
അച്ചുവിന്റെ ഓരോ ചലനങ്ങളും പ്രതികരണങ്ങളുമായിരുന്നു ആ രാത്രിയിൽ അവരുടെ പ്രധാന ചർച്ചാവിഷയം…
“ദേവേട്ടാ… പാവമാ ചേച്ചി. പണ്ടേ ഉള്ള ആ സ്വഭാവം അറിയാമല്ലോ, അത്ര പെട്ടെന്നൊന്നും ആർക്കും വഴങ്ങിക്കൊടുക്കില്ല.. കുടുംബവും മര്യാദയും ഒക്കെ ചേച്ചിയുടെ ഉള്ളിൽ അത്രയ്ക്ക് ഉറച്ചുപോയതാ…”

❤️👌പൊളി മോനെ..
എന്താ ഒരു ഫീൽ..
ഇനി അടുത്ത പാർട്ട് അടുത്ത വർഷം 😁😜
❤️👌
ente ponno oru rakshayumilla…. kurachum koodi page kooti ezhuthaamo