അതിരുകൾക്കപ്പുറം 9 [Cuck Hubby] 16

അതിരുകൾക്കപ്പുറം 9

Athirukalkkappuram Part 9 | Author : Cuck Hubby

[ Previous Part ] [ www.kkstories.com]


Screenshot 20260303 212226 Poster Maker

മനസ്സിന്റെ ഒരു കോണിൽ അപകടസൂചനകൾ മുഴങ്ങുന്നുണ്ടായിരുന്നെങ്കിലും, തന്റെ വിരലുകൾക്കിടയിലൂടെ അവൾ സാവധാനം കീഴടങ്ങൽ പ്രഖ്യാപിച്ചു…

 

ആ വിരൽ പതുക്കെ മാറിയതും ആ മുറിയിലെ അന്തരീക്ഷം വല്ലാതെ ഘനീഭവിച്ചു…

 

​അതൊരു നിഷിദ്ധമായ ലഹരിയുടെ തുടക്കമാണെന്ന ബോധം രണ്ടുപേരുടെയും ഹൃദയമിടിപ്പ് കൂട്ടി…

 

ഒരു വലിയ പൊട്ടിത്തെറിക്ക് തൊട്ടുമുമ്പുള്ള നിശബ്ദത പോലെ ആ നിമിഷം അവർക്കിടയിൽ തെയ്യം തുള്ളി…

 

അച്ചു ഭയത്തോടെയും എന്നാൽ അതിലേറെ പ്രതീക്ഷയോടെയും തന്റെ കണ്ണുകൾ ഇറുക്കി അടച്ചു… അറിയാതെ തന്നെ അവളുടെ ചുണ്ടുകൾ അവനായി അല്പം കൂർത്തു വന്നു…

 

​അക്കു ഏറെ കൊതിയോടെ, വിറയ്ക്കുന്ന അധരങ്ങളുമായി അവളുടെ ചുണ്ടുകളിലേക്ക് പതുക്കെ അടുത്തുവന്നു…

 

അവരുടെ ചുണ്ടുകൾ തമ്മിൽ ആദ്യമായി സ്പർശിച്ച ആ തരിപ്പിൽ അച്ചുവിന്റെ ഉടൽ ഒന്ന് വിറച്ചതേയുള്ളൂ…

 

​”ഠിക്…”

 

​മുറിയുടെ വാതിൽ പതുക്കെ തുറന്ന് ദേവേട്ടൻ അകത്തേക്ക് പ്രവേശിച്ചു…

 

ആ ശബ്ദം കേട്ടതും ഒരു മിന്നലേറ്റതുപോലെ അച്ചു ഞെട്ടിപ്പിടഞ്ഞു…

 

ലഹരിയുടെ ആ മായികവലയം നിമിഷനേരം കൊണ്ട് തകർന്നു…

 

പരിഭ്രമവും വെപ്രാളവും കൊണ്ട് അച്ചു സർവ്വശക്തിയുമെടുത്ത് അക്കുവിനെ ദൂരേക്ക് തള്ളിമാറ്റി അവൾ കട്ടിലിൽ നിന്നും ചാടിയെഴുന്നേറ്റു…

 

​ദേവേട്ടന്റെ നേർക്ക് ഒരു നോട്ടം പോലും നോക്കാൻ അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല…

The Author

Hubby

വൈരികളുടെ വാൾ പോലും ചെയ്യാത്തത് ഹൃദയത്തിൽ ഇടം നൽകിയവരുടെ ഒരൊറ്റ വാക്ക് ചെയ്തു തീർക്കും 💔

Leave a Reply

Your email address will not be published. Required fields are marked *