അച്ചു പതുക്കെ നടന്ന് അക്കുവിന്റെ തൊട്ടുമുന്നിൽ വന്ന് നിന്നു. അവളുടെ ഹൃദയമിടിപ്പ് ഒരു മുരൾച്ച പോലെ അവൾക്ക് തന്നെ കേൾക്കാമായിരുന്നു. നാണമാണോ അതോ സ്വയം മറന്നുപോകുന്ന ഒരുതരം ലഹരിയാണോ തന്നെ ഭരിക്കുന്നതെന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു അവൾ. താഴ്ന്നുപോയ അവളുടെ കണ്ണുകൾ അവന്റെ പാദങ്ങളിൽ തറച്ചു നിന്നു.
ഇത്രയും നേരം നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന ഷർട്ടിന്റെ ആ രണ്ട് പാളികളിൽ നിന്നും അച്ചുവിന്റെ വിരലുകൾ ഓരോന്നായി അടർന്നുമാറി. ഭയത്തിന്റെ അവസാന മതിലുകളും ഇടിയുന്നതിന്റെ വെപ്രാളത്തോടെ ആ കൈകൾ സാവധാനം താഴേക്ക് തൂങ്ങി.
ശ്വസിക്കാൻ പോലും മറന്നുപോയ ആ നിമിഷത്തിന്റെ നിശബ്ദതയിൽ, ഒരു നേർത്ത മന്ത്രണം പോലെ അവളുടെ ശബ്ദം പുറത്തുവന്നു…
”നീ… നീ അഴിച്ചോ… നീ കണ്ടോ… നിന്റെ… നിന്റെ കൊതി തീരും വരെ…”
അച്ചുവിന്റെ ആ വാക്കുകൾ ഒരു അഗ്നിപർവ്വതം പോലെ അക്കുവിന്റെ ഉള്ളിൽ പടർന്നു. തന്റെ മുന്നിൽ കീഴടങ്ങാൻ തയ്യാറായി നിൽക്കുന്ന ആ അർദ്ധനഗ്ന രൂപത്തിലേക്ക് അവൻ നോക്കി. അവളുടെ ആ ശ്വാസത്തിന്റെ ചൂടും, ഇടയ്ക്കിടെ വിറയ്ക്കുന്ന തോളുകളും അവനെ ഭ്രാന്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു…
നിമിഷത്തിന്റെ ചൂട് ഇത്രയേറെ കനത്തിട്ടും അക്കു ഒരു നിമിഷം സ്വയം നിയന്ത്രിച്ചു.. കൊതിയോടെ അവളുടെ ഉടലിലേക്ക് നോക്കിയ അവൻ, പക്ഷേ ആവേശം കൊണ്ട് അവളെ കീഴ്പ്പെടുത്താൻ മുതിർന്നില്ല. പകരം, അത്യന്തം ആർദ്രതയോടെ അവൻ അവളെ തടഞ്ഞു.
”വേണ്ട ചേച്ചീ… എനിക്ക്… എനിക്ക് കുഴപ്പമില്ല. ഞാൻ കാത്തിരിക്കാം. ചേച്ചി ശരിക്കും ‘കംഫർട്ടബിൾ’ ആയിട്ട് മതി. ഇത്രയും വെപ്രാളപ്പെട്ട് ചേച്ചി ഒന്നും ചെയ്യണ്ട…”
