താൻ അക്കുവിനായി ചുണ്ടുകൾ കൂർപ്പിച്ചു നിന്ന ആ അവസാന നിമിഷം… അത് ദേവേട്ടൻ കൃത്യമായി കണ്ടു കാണില്ലേ? വീണ്ടും ആ ചിന്തകൾ അവളുടെ മനസ്സിനെ വല്ലാതെ ഉലച്ചു!
”ഈശ്വരാ… ഞാൻ എന്താ ഈ ചെയ്തത്?” അവൾ തല കൈകൾക്കിടയിൽ അമർത്തി…
പുറത്തെ വെളിച്ചം കടക്കാത്ത ആ ഇടുങ്ങിയ മുറിയിൽ അവളുടെ ശ്വാസത്തിന്റെ ശബ്ദം മാത്രം മുഴങ്ങിക്കേട്ടു. നെഞ്ചിൽ കൈവെച്ച് അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു, പക്ഷേ ഹൃദയം വാരിയെല്ലുകൾ ഭേദിച്ച് പുറത്തു വരുമെന്നതുപോലെ മിടിക്കുകയായിരുന്നു…
ഈ കളിക്ക് തുടക്കം കുറിച്ചതും, അക്കുവിനെ തന്നിലേക്ക് അടുപ്പിക്കാൻ തന്ത്രങ്ങൾ മെനഞ്ഞതും ദേവേട്ടൻ തന്നെയാണ്…
പക്ഷേ, ഇത്ര വേഗം എല്ലാം കൈവിട്ടു പോകുമെന്ന് താൻ കരുതിയിരുന്നില്ല..
അക്കുവിന്റെ സ്പർശനത്തിന് കീഴിൽ താൻ ഇത്രത്തോളം അലിഞ്ഞു പോകുമെന്ന് താൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല..
അവളുടെ ഉള്ളിലെ യഥാർത്ഥ പേടി മറ്റൊന്നായിരുന്നു. അക്കുവിനോട് താൻ ഇത്രയും വേഗം സഹകരിച്ചു തുടങ്ങിയാൽ, ദേവേട്ടൻ കാര്യങ്ങൾ ഇനി വല്ലാതെ വേഗത്തിലാക്കുമോ?
അക്കുവിന്റെ ചൂടേറ്റ് അവനോടൊപ്പം കിടക്കാൻ ഉള്ളിലൊരു മോഹം മൊട്ടിട്ടു തുടങ്ങിയിട്ടുണ്ടെങ്കിലും, ആ ഒരു പൂർണ്ണമായ സമർപ്പണത്തിലേക്ക് എത്താൻ തനിക്ക് കുറച്ചുകൂടി സാവകാശം വേണമായിരുന്നു…
പക്ഷേ ഇന്ന് നടന്നത്…
പെട്ടെന്ന് വാതിലിൽ ഒരു തട്ട് കേട്ടു…
”അച്ചൂ… തുറക്ക് മോളേ. എന്തിനാ ഇങ്ങനെ നാണിച്ചു നിൽക്കുന്നത്? അകത്തു കയറി ഒളിച്ചിരുന്നാൽ എങ്ങനെയാ?”
