അവന്റെ കണ്ണുകളിലെ ആ പഴയ ആർത്തിയേക്കാൾ ഉപരിയായി, ഇന്ന് അവിടെ ഒരുതരം അധികാരം അവൾക്ക് കാണാമായിരുന്നു. താൻ അവന്റേതാണെന്ന സത്യം ആ നോട്ടം ഉറക്കെ പ്രഖ്യാപിക്കുന്നുണ്ടായിരുന്നു. സോഫയുടെ മുകളിലായി അവൻ അവളെ പതുക്കെ നിർത്തിച്ചു…
അച്ചുവിന്റെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ ഒരു താളം പോലെ മുഴങ്ങിക്കൊണ്ടിരുന്നു.
അക്കു പതുക്കെ അവളുടെ നിതമ്പങ്ങളിൽ കൈകൾ ചേർത്ത് മുറുക്കി, മുഖം അവളുടെ അടിവയറിനോട് ചേർത്തു. അപ്രതീക്ഷിതമായ ആ സ്പർശനത്തിൽ അച്ചുവിന്റെ ശരീരം ഒന്നാകെ ഉലഞ്ഞുപോയി. ബാലൻസ് തെറ്റി താഴെ വീഴാതിരിക്കാൻ ഒരു അഭയമെന്നോണം അവൾ അവന്റെ തോളുകളിൽ കൈകൾ അമർത്തിപ്പിടിച്ചു. ആ പിടുത്തത്തിൽ ഭയത്തേക്കാൾ കൂടുതൽ അവനെ തന്നിലേക്ക് ചേർക്കാനുള്ള ഒരു വെമ്പലായിരുന്നു ഉണ്ടായിരുന്നത്.
അവൻ അവളുടെ ടീഷർട്ട് സാവധാനം മുകളിലേക്ക് ഉയർത്തി, ആ നഗ്നമായ വയറിലേക്ക് മുഖം പൂഴ്ത്തിയപ്പോൾ അച്ചു നാണം കൊണ്ട് ഒന്ന് ചൂളി. ആ സ്പർശനത്തിന്റെ തണുപ്പും അവന്റെ ശ്വാസത്തിന്റെ ചൂടും കൂടി ചേർന്നപ്പോൾ അവളിൽ ഒരു പുതിയ ലഹരി പടർന്നു.
”പോയി ചെന്ന് കുളിക്കെടാ വൃത്തികെട്ടവനെ…”
അവൾ പതുക്കെ അവനെ ശകാരിച്ചു. പക്ഷേ, ആ വാക്കുകളിൽ ദേഷ്യമല്ല, മറിച്ച് അങ്ങേയറ്റം ആർദ്രമായ സ്നേഹമായിരുന്നു ഉണ്ടായിരുന്നത്. തന്റെ ശരീരം അവന്റെ ഓരോ സ്പർശനത്തിനും വേണ്ടി എത്രമാത്രം ദാഹിച്ചിരുന്നു എന്ന് അവൻ മനസ്സിലാക്കുമോ എന്നോർത്തപ്പോഴുണ്ടായ ആ ലജ്ജ കാരണമായിരുന്നു ആ സ്നേഹശകാരം..
മനസ്സുകൊണ്ട് ആ സുഖം ആവോളം ആസ്വദിക്കുന്നുണ്ടെങ്കിലും, പുറമെ ആ ഗൗരവം നിലനിർത്താൻ അവൾ പാടുപെട്ടു. അക്കുവാകട്ടെ, അവളുടെ ആ ശകാരങ്ങളൊന്നും കേട്ട ഭാവമേ ഉണ്ടായിരുന്നില്ല. അവൻ അവളുടെ ഉടലിൽ തന്റെ പ്രണയത്തിന്റെ മുദ്രകൾ ചാർത്തുന്ന തിരക്കിലായിരുന്നു…
