”ചേച്ചീ… ഇതെന്താ ഈ കാണിച്ചത്? എനിക്ക് നല്ലോണം പൊള്ളി,” അവൻ വേദനയും പരാതിയും നിറഞ്ഞ സ്വരത്തിൽ അവളെ നോക്കി.
അച്ചു യാതൊരു ഭാവമാറ്റവുമില്ലാതെ, കയ്യിലെ ചട്ടകം ഒന്നുകൂടി അടുപ്പിലെ തീയിൽ കാണിച്ച് അവനെ നോക്കി ഒരു കള്ളച്ചിരിയോടെ പറഞ്ഞു:
”കൈ വെക്കേണ്ടിടത്ത് വെച്ചില്ലെങ്കിൽ ഇങ്ങനെയിരിക്കും. മര്യാദയ്ക്ക് അരയിൽ പിടിച്ചിരുന്നാൽ മതി, അതിൽ കൂടുതൽ മുകളിലേക്ക് കയറാൻ നോക്കിയാൽ ഇനിയും പൊള്ളും. പറഞ്ഞത് മനസ്സിലായല്ലോ?”
അവളുടെ ആ മറുപടി കേട്ടപ്പോൾ അക്കുവിന് വേദനയ്ക്കിടയിലും ചിരി വന്നു. തന്നെ നിയന്ത്രിക്കാൻ തന്റെ കുട്ടി ചേച്ചിക്ക് നല്ലോണം അറിയാമെന്ന് അവൻ ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു. എങ്കിലും ആ പൊള്ളിയ ഭാഗത്ത് അവൾ പതുക്കെ ഒന്ന് ഊതിക്കൊടുത്തപ്പോൾ അവന്റെ സകല ദേഷ്യവും അലിഞ്ഞുപോയി.
അക്കു വീണ്ടും അവളുടെ അരികിലേക്ക് നീങ്ങിയതും കുക്കർ ഉച്ചത്തിൽ വിസിലടിച്ചു. ആ ശബ്ദം അവരുടെ പ്രണയതാളത്തെ ഒന്ന് മുറിച്ചുമാറ്റി. തന്റെ ഇടുപ്പിലേക്ക് നീണ്ടുവന്ന അക്കുവിന്റെ കൈകൾ തട്ടിമാറ്റിക്കൊണ്ട് അച്ചു കുക്കറിനടുത്തേക്ക് നീങ്ങി. ഗ്യാസ് ഓഫ് ചെയ്ത്, കുക്കർ ശ്രദ്ധയോടെ മാറ്റിവെച്ച ശേഷം അവൾ വീണ്ടും ചപ്പാത്തിക്കല്ലിന് മുന്നിലെത്തി.
ചേച്ചി തന്റെ കൈകൾ തട്ടിമാറ്റിയത് നിരസിക്കാനാണോ എന്ന് സംശയിച്ച് അക്കു അല്പം പകച്ചുനിന്നു. കൂടെ, വീണ്ടും ആ ചട്ടകം കൊണ്ട് കൈ പൊള്ളുമോ എന്ന ചെറിയൊരു പേടിയും അവന്റെ ഉള്ളിലുണ്ടായിരുന്നു.
അടുത്ത ചപ്പാത്തി കല്ലിലേക്കിട്ട ശേഷം അച്ചു തല പാതി ചെരിച്ച് അവനെ ഇടംകണ്ണാലെ ഒന്നു നോക്കി… ഒപ്പം ചുണ്ടുകൾക്കിടയിലൂടെ ഒരു ചെറിയ “ഹ്മ്മ്…” മൂളലും.. അത് അക്കുവിനുള്ള ക്ഷണമായിരുന്നു…

കാത്തിരിക്കാൻ വയ്യ
പൊളി മോനെ, പെട്ടെന്നായ്ക്കോട്ടെ 👍🏻
ഈ പാർട്ട് യും നമ്മളെ പറ്റിച്ചു.. നല്ല ഒരു കിസ്സ് സീൻ ഇണ്ടാവും എന്ന വിചാരിച്ചു. സാരില്ല ഇത്ര നാൾ ഇങ്ങനെ പോവും എന്ന നോക്കാലോ..ഒരു നാൾ അത് ഉണ്ടാവും എന്ന് ഉറപ്പ് ആണ്.
പിനെ മറ്റൊരു കാര്യം എന്താ എഴുത് ആണ്. ഒരു രക്ഷയും ഇല്ല..
മൂന്ന് പേരും ഉണ്ടാവുമ്പോ ദേവൻ കാണാതെ ഉള്ള ആയിട്ട് ഉള്ള റൊമാൻസ് ഒക്കെ ഉണ്ടാവണം.. പിനെ മെല്ലെ മെല്ലെ അവൾ അക്കു വിനു ആയിട്ട് ഉള്ള നാണം ഒക്കെ മാറി സെറ്റ് ആവട്ടെ.. ദേവനെ ചീറ്റു ചെയ്ത് ചെയ്ത് ഉള്ള ഒരു പരിപാടി വേണ്ട ബ്രോ അങ്ങനെ ചെയ്ത ഈ കഥ വായിക്കുന്നത് നിർത്തും. നമ്മളെ ദേവൻ അറിഞ്ഞു മതി എല്ലാം❤️
കളി പെട്ടെന്നു ഒന്നും വേണ്ട ഇങ്ങനെ തന്നെ പോവട്ടെ കുഞ്ഞു കുഞ്ഞു റൊമാൻസ് ഒക്കെ ആയിട്ട്.❤️❤️❤️❤️❤️
ഒരു കാര്യം കൂടി അടുത്ത പാർട്ട് വൈകല്ലേ.. പെട്ടെന്നു താ.. സ്നേഹം മാത്രം❤️
bro
അടിപൊളി. വേറെ ഏതോ ലോകത്തായിരുന്നു വായിച്ചു കഴിയുന്നതുവരെ. സൂപ്പർ എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും. അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു. Fatastic
❤️👌